Fri, May 3, 2024
28.5 C
Dubai

Daily Archives: Fri, Oct 9, 2020

Malabarnews_malappuram

ജില്ലയിലെ രണ്ടാമത്തെ കോവിഡ് ആശുപത്രി; പക്ഷേ ജീവനക്കാരില്ല, മതിയായ സൗകര്യവും

മലപ്പുറം : ജില്ലയിലെ രണ്ടാമത്തെ കോവിഡ് ആശുപത്രിയായി ജില്ലാ ആശുപത്രിയിലെ മാതൃ ശിശു ബ്ളോക്ക് പ്രവര്‍ത്തനം ആരംഭിച്ചു. പ്രവര്‍ത്തനം ആരംഭിച്ചെങ്കിലും മതിയായ ജീവനക്കാരോ സൗകര്യങ്ങളോ ഇവിടെയില്ല. കോവിഡ് ആശുപത്രിയാക്കി മാറ്റിയെങ്കിലെയും മൊബൈല്‍ ആംബുലന്‍സോ,...
2 hour bandh in panjab

കാർഷിക ബിൽ പ്രക്ഷോഭം തുടരും; പഞ്ചാബിൽ ഇന്ന് രണ്ട് മണിക്കൂർ ബന്ദ്

പഞ്ചാബ്: കേന്ദ്രസർക്കാർ നടപ്പാക്കിയ കാർഷിക നിയമങ്ങൾക്കെതിരെയുള്ള പ്രക്ഷോഭം തുടരുന്നു. പഞ്ചാബിൽ ഇന്ന് രണ്ട് മണിക്കൂർ ബന്ദിന് ആഹ്വാനം ചെയ്‌തിട്ടുണ്ട്‌. ഹരിയാനയിലെ സിർസയിൽ നടന്ന പ്രതിഷേധത്തിനിടെ പോലീസിന്റെ ലാത്തിയടിയേറ്റ കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൊണ്ടാണ്...
Indians Kidnapped In Libiya

ലിബിയയിൽ ഇന്ത്യക്കാരെ തട്ടിക്കൊണ്ട് പോയ സംഭവം; രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുകയാണെന്ന് കേന്ദ്രം

ന്യൂ ഡെൽഹി: ലിബിയയിൽ കഴിഞ്ഞ മാസം ഭീകരർ തട്ടി കൊണ്ട് പോയ ഏഴ് ഇന്ത്യക്കാരെ മോചിപ്പിക്കാനുള്ള ശ്രമം തുടരുകയാണെന്ന് കേന്ദ്രസർക്കാർ. ഇന്ത്യയിലേക്ക് മടങ്ങാനായി ട്രിപ്പോളി വിമാനത്താവളത്തിലേക്ക് പോകുന്ന വഴിയാണ് ഇവരെ ഭീകരർ തട്ടിക്കൊണ്ട്...
Suicide_2020 Sep 03

ആത്‌മഹത്യക്ക് ശ്രമിച്ച എസ് ഐ മരിച്ചു

തിരുവനന്തപുരം: വിളപ്പില്‍ശാല പൊലീസ് സ്‌റ്റേഷനില്‍ ആത്‌മഹത്യക്ക് ശ്രമിച്ച ഗ്രേഡ് എസ്.ഐ മരിച്ചു. അമ്പലത്തിന്‍കാല രാഹുല്‍ നിവാസില്‍ രാധാകൃഷ്‌ണന്‍ (53) ആണ് ഇന്ന് പുലര്‍ച്ചെ മെഡിക്കല്‍ കോളേജില്‍ വെച്ച് മരിച്ചത്. വിശ്രമമുറിക്കുള്ളില്‍ തൂങ്ങി മരിക്കാന്‍...
Suicide_Malabar news

ഹകീംപേട്ട് വ്യോമസേന കേന്ദ്രത്തില്‍ വിദ്യാര്‍ത്ഥി ആത്‍മഹത്യ ചെയ്‌തു

ഹൈദരാബാദ്: ഹകീംപേട്ട് വ്യോമസേന കേന്ദ്രത്തിലെ ഫ്‌ളൈറ്റ് കേഡറ്റ് ആത്‍മഹത്യ ചെയ്‌തു. ഫ്‌ളൈറ്റ് കേഡറ്റ് ട്രെയിനിയായ ആകാശ് പി ഡൊമിനിക് ആണ് ആത്‍മഹത്യ ചെയ്‌തത്. ആത്‍മഹത്യാ കാരണം വ്യക്‌തമല്ലെന്ന് ഹൈദരാബാദ് പോലീസ് അറിയിച്ചു. വ്യാഴാഴ്‌ചയാണ്...
Malabarnews_hathras

ഹത്രസ് കേസ്; പെണ്‍കുട്ടിയുമായി പ്രണയത്തില്‍ ആയിരുന്നെന്ന പ്രതിയുടെ വാദം തള്ളി കുടുംബം

ലക്നൗ : ഹത്രസില്‍ കൂട്ടബലാല്‍സംഗത്തിന് ഇരയായി മരിച്ച പെണ്‍കുട്ടി പ്രതികളിൽ ഒരാളുമായി പ്രണയത്തിലായിരുന്നു എന്ന വാദം പെണ്‍കുട്ടിയുടെ കുടുംബം നിഷേധിച്ചു. കൂടാതെ അമ്മയും സഹോദരനും ചേര്‍ന്നാണ് കുട്ടിയെ മര്‍ദ്ധിച്ചതെന്ന ആരോപണവും കുടുംബാംഗങ്ങള്‍ നിഷേധിച്ചു....
omicron-india

കുത്തനെ കുറഞ്ഞ് കോവിഡ് പോസിറ്റിവിറ്റി നിരക്ക്; ആശ്വസിക്കാനായില്ലെന്ന് വിലയിരുത്തല്‍

തിരുവനന്തപുരം: രോഗവ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലും കേരളത്തില്‍ കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയുന്നു. എന്നാല്‍ ഈ കുറവ് കാര്യത്തിലെടുക്കേണ്ടന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. ഒരാഴ്‌ചയെങ്കിലും നിരീക്ഷിച്ചതിനു ശേഷം മാത്രമേ നിഗമനത്തിലെത്താന്‍ ആവുകയുള്ളുവെന്നാണ് ആരോഗ്യ വിദഗ്‌ധരും...
muslim-league-to-donate-rs-10-worth-of-medical-equipment-to-covid-treatment-centers

കോവിഡ് ചികിൽസ; 10 കോടിയുടെ മെഡിക്കൽ ഉപകരണങ്ങൾ വാഗ്‌ദാനം ചെയ്‌ത്‌ മുസ്‌ലിം ലീഗ്

മലപ്പുറം: കോവിഡ് ചികിൽസാ കേന്ദ്രങ്ങളിലേക്ക് 10 കോടി രൂപയുടെ മെഡിക്കൽ ഉപകരണങ്ങൾ സമാഹരിച്ച് നൽകാൻ ഒരുങ്ങി മുസ്‌ലിം ലീഗ്. ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, ജില്ലാ പ്രസിഡന്റ് പാണക്കാട് സാദിഖ് അലി...
- Advertisement -