Thu, May 2, 2024
24.8 C
Dubai

Daily Archives: Sun, Oct 11, 2020

Malabar News_ jagan-ramana

സുപ്രീം കോടതി ജഡ്‌ജിക്കെതിരെ ആരോപണങ്ങളുമായി ജഗന്‍ മോഹന്‍

ന്യൂ ഡെല്‍ഹി: സുപ്രീം കോടതി ജഡ്‌ജിയായ ജസ്റ്റിസ് എന്‍.വി. രമണക്കതിരെ ഗുരുതര ആരോപണങ്ങളുമായി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്‌ഡി. ആരോപണങ്ങളുന്നയിച്ച് ജഗന്‍ മോഹന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് കത്തയച്ചു. 8...
Covid Saudi arabia

കോവിഡ്; സൗദിയിൽ മരണസംഖ്യ 5000 കടന്നു

റിയാദ്: സൗദി അറേബ്യയിൽ കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 5000 കടന്നു. ശനിയാഴ്‌ച 22 കോവിഡ് മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്‌തതോടെ രാജ്യത്തെ ആകെ മരണസംഖ്യ 5018 ആയി. 1.5 ആണ് നിലവിൽ...
Malabarnews_hathras

ഇടത് എംപിമാര്‍ ഇന്ന് ഹത്രസ് സന്ദര്‍ശിക്കും

ന്യൂ ഡെല്‍ഹി : രാജ്യത്തെ വിവിധ ഇടത് പാര്‍ട്ടികളിലെ എംപി മാര്‍ ഇന്ന് ഹത്രസ് സന്ദര്‍ശിക്കും. ഹത്രസ് സംഭവത്തെ കുറിച്ച് ഇവര്‍ കുടുംബാംഗങ്ങളോടും പ്രദേശവാസികളോടും വിവരങ്ങള്‍ അന്വേഷിക്കും. ഇടത് പാര്‍ട്ടികളായ സിപിഎം, സിപിഐ,...
Discrimination in panchayat meeting

പഞ്ചായത്ത് യോഗത്തിൽ വിവേചനം; പ്രസിഡണ്ടിനെ തറയിൽ ഇരുത്തിയ സംഭവത്തിൽ സെക്രട്ടറി അറസ്‌റ്റിൽ

ചെന്നൈ: തമിഴ്‌നാട്ടിൽ ചിദംബരത്തിന് സമീപം തീർക്കുതിട്ടൈ ഗ്രാമപഞ്ചായത്ത് യോഗത്തിൽ ദളിതയായ വനിതാ പഞ്ചായത്ത് പ്രസിഡണ്ടിനെ തറയിലിരുത്തിയ സംഭവത്തിൽ പഞ്ചായത്ത് സെക്രട്ടറി അറസ്‌റ്റിൽ. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എസ്.രാജേശ്വരിയെയാണ് നിലത്തിരുത്തി യോഗം ചേർന്നത്. ജൂലൈയിൽ ആയിരുന്നു...
Malabar News_assault in covid center

17 വയസുകാരന് ക്രൂരമര്‍ദ്ദനം; കോവിഡ് സെന്ററിനെതിരെ വീണ്ടും പരാതി

തൃശൂര്‍: അമ്പിളിക്കല കോവിഡ് സെന്ററില്‍ വീണ്ടും മര്‍ദ്ദനമെന്ന് പരാതി. വാഹന മോഷണത്തിന് അറസ്റ്റ് ചെയ്‌ത 17കാരനെ കോവിഡ് സെന്ററില്‍ ക്രൂരമര്‍ദ്ദനത്തിന് ഇരയാക്കിയെന്നാണ് ആരോപണം.സംഭവത്തില്‍ തൃശൂര്‍ ഈസ്റ്റ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മാരകായുധം ഉപയോഗിച്ച്...
Ministers oppose amending rules

അധികാര കേന്ദ്രീകരണം; കേരളത്തിൽ നടക്കില്ല; കടുത്ത എതിർപ്പ് രേഖപ്പെടുത്തി മന്ത്രിമാർ

തിരുവനന്തപുരം: ഭരണാധികാരം മുഖ്യമന്ത്രിയിലേക്കും, ചീഫ് സെക്രട്ടറി, വകുപ്പ് സെക്രട്ടറി എന്നിവരിലേക്കും കേന്ദ്രീകരിക്കുന്ന റൂൾസ് ഓഫ് ബിസിനസ് ചട്ട ഭേദഗതിയോട് ശക്‌തമായ എതിർപ്പുമായി മന്ത്രിമാർ രംഗത്ത്. എ.കെ ബാലൻ അധ്യക്ഷനായ മന്ത്രിസഭാ ഉപസമിതി ഭേദഗതിയുമായി...
Malabarnrws_ksrtc munnar

താമസിക്കാന്‍ ബസുകള്‍; ടൂറിസം മേഖലയില്‍ പുതിയ പദ്ധതിയുമായി കെഎസ്ആര്‍ടിസി

മൂന്നാര്‍ : ബസില്‍ വിനോദസഞ്ചാരികള്‍ക്കായി താമസ സൗകര്യം ഉറപ്പാക്കി വിനോദ സഞ്ചാര മേഖലയില്‍ പുതിയ വഴിത്തിരിവുണ്ടാക്കാന്‍ ഒരുങ്ങുകയാണ് കെഎസ്ആര്‍ടിസി. വിനോദ സഞ്ചാരത്തിനായി എത്തുന്ന ആളുകള്‍ക്ക് ഇനി കെഎസ്ആര്‍ടിസി ബസില്‍ താമസിക്കാം. മൂന്നാറിലാണ് ഈ...
Malabar News_mUhammad riyas _ against nk Premachandran

ഓപ്പണ്‍ സര്‍വകലാശാല വിവാദം: എന്‍ കെ പ്രേമചന്ദ്രനെതിരെ മുഹമ്മദ് റിയാസ്

തിരുവനന്തപുരം: ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനവുമായി ബന്ധപ്പെട്ട് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി. നടത്തിയ ആരോപണങ്ങള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് പി.എ. മുഹമ്മദ് റിയാസ്. വിഷയവുമായി ബന്ധപ്പെട്ട...
- Advertisement -