Sat, May 11, 2024
25 C
Dubai

Daily Archives: Mon, Nov 23, 2020

Malabarnews_golden visa

ഗോള്‍ഡന്‍ വിസ; ദുബായില്‍ ഇതുവരെ സ്വന്തമാക്കിയത് 7000 പ്രവാസികള്‍

ദുബായ് : പത്ത് വര്‍ഷത്തെ ദീര്‍ഘകാല വിസയായി ദുബായ് അനുവദിച്ച ഗോള്‍ഡന്‍ വിസ ഇതുവരെ സ്വന്തമാക്കിയത് 7000 പ്രവാസികള്‍. രാജ്യത്ത് കൂടുതല്‍ വിഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പ്രവാസികള്‍ക്ക് കൂടി ഗോള്‍ഡന്‍ വിസ അനുവദിക്കുന്നുവെന്ന സര്‍ക്കാര്‍...
Kulathupuzha Rape case

ഹെൽത്ത് ഇൻസ്‌പെക്‌ടർ പീഡിപ്പിച്ച കേസ്; നിർണായക വഴിത്തിരിവ്; പീഡനം നടന്നിട്ടില്ലെന്ന് യുവതി കോടതിയിൽ

തിരുവനന്തപുരം: കുളത്തൂപ്പുഴയിൽ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വാങ്ങാനെത്തിയ യുവതിയെ ഹെൽത്ത് ഇൻസ്‌പെക്‌ടർ പീഡിപ്പിച്ചെന്ന കേസിൽ നിർണായക വഴിത്തിരിവ്. പീഡനം നടന്നിട്ടില്ലെന്നും പരസ്‌പരം സമ്മതത്തോടെ ബന്ധപ്പെട്ടതാണെന്നും പീഡനത്തിനിരയായ യുവതി ഹൈക്കോടതിയിൽ സത്യവാങ്‌മൂലം നൽകി. ഇതിനെ...
fuel-price-india

നാലാമത്തെ ദിവസവും പെട്രോൾ, ഡീസൽ വില കൂട്ടി

ന്യൂഡെൽഹി: തുടർച്ചയായ നാലാമത്തെ ദിവസവും രാജ്യത്ത് പെട്രോളിനും ഡീസലിനും വില വർധിപ്പിച്ചു. പെട്രോളിന് 7 പൈസയും ഡീസലിന് 18 പൈസയുമാണ് വർധിപ്പിച്ചത്. രണ്ടുമാസത്തെ ഇടവേളക്ക് ശേഷം കഴിഞ്ഞ വെള്ളിയാഴ്‌ചയാണ് വീണ്ടും പെട്രോളിനും ഡീസലിനും വില...
Malabarnews_sfi

കുറഞ്ഞ ഫീസില്‍ പഠിക്കാന്‍ അവസരം ഒരുക്കണം; സ്വാശ്രയ മെഡിക്കല്‍ ഫീസ് വര്‍ധനക്കെതിരെ എസ്എഫ്‌ഐ

തിരുവനന്തപുരം : സ്വാശ്രയ മെഡിക്കല്‍ കോളേജ് മാനേജ്‌മെന്റുകള്‍ തങ്ങളുടെ ഫീസ് കുത്തനെ കൂട്ടിയ നടപടിക്കെതിരെ എസ്എഫ്‌ഐ. വിദ്യാര്‍ഥികള്‍ക്ക് കുറഞ്ഞ ഫീസ് നിരക്കില്‍ പഠിക്കാനുള്ള അവസരം സംസ്‌ഥാനത്ത് ഒരുക്കണമെന്ന ആവശ്യവുമായി വിദ്യാര്‍ഥി സംഘടനയായ എസ്എഫ്‌ഐ...
Tarun gogoi_Malabar news

തരുണ്‍ ഗൊഗോയിയുടെ ആരോഗ്യനില അതീവ ഗുരുതരമെന്ന് ഡോക്‌ടര്‍മാര്‍

ഗുവാഹത്തി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും അസം മുന്‍ മുഖ്യമന്ത്രിയുമായ തരുണ്‍ ഗൊഗോയിയുടെ ആരോഗ്യ നില ഗുരുതരാവസ്‌ഥയില്‍. നിലവില്‍  ഗുവാഹത്തി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികില്‍സയിലുള്ള തരുണ്‍ ഗൊഗോയുടെ നില അതീവ ഗുരുതരമായി തുടരുന്നുവെന്ന്...
Neethu Murder case

പ്രണയാഭ്യർഥന നിരസിച്ചു; പെൺകുട്ടിയെ തീ കൊളുത്തി കൊലപ്പെടുത്തി; പ്രതിക്ക് ജീവപര്യന്തം

തൃശൂർ: ചീയാരത്ത് പ്രണയാഭ്യർഥന നിരസിച്ച പെൺകുട്ടിയെ കഴുത്തറുത്ത ശേഷം തീ കൊളുത്തി കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും. എഞ്ചിനീയറിങ് വിദ്യാർഥിനി നീതുവിനെ കൊലപ്പെടുത്തിയ കേസിൽ വടക്കേക്കാട്...
Cannabis_ Malabar News

22 കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

മണ്ണുത്തി: 22 കിലോ കഞ്ചാവുമായി രണ്ടുപേരെ ഷാഡോ പൊലീസും മണ്ണുത്തി പൊലീസും ചേർന്ന് പിടികൂടി. ആന്ധ്രയിൽ നിന്നും കഞ്ചാവ് കടത്തി കൊണ്ടുവന്ന് വിൽപ്പന നടത്തിവന്നിരുന്ന രണ്ട് പേരെയാണ് അധികൃതർ പിടികൂടിയത്. മാള നെടുംപറമ്പിൽ വീട്ടിൽ...
Malabarnews_unlock

ചെമ്പന്‍ വിനോദും മംമ്തയും എത്തുന്ന ‘അണ്‍ലോക്ക്’; ഫസ്‌റ്റ് ലുക്ക് പോസ്‌റ്റ്ര്‍

സോഹന്‍ സീനുലാല്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് 'അണ്‍ലോക്ക്'. ചെമ്പന്‍ വിനോദും മംമ്തയും പ്രധാന താരങ്ങളായി എത്തുന്ന ചിത്രത്തിന്റെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ ഇപ്പോള്‍ പുറത്തു വിട്ടിരിക്കുകയാണ്. മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടിയാണ്...
- Advertisement -