Thu, May 2, 2024
24.8 C
Dubai

Daily Archives: Tue, Nov 24, 2020

Byjus app

ബൈജൂസിൽ വീണ്ടും വൻ വിദേശ മൂലധന നിക്ഷേപം; ഇത്തവണ 1483 കോടി

ബംഗളൂരു: രാജ്യത്തെതന്നെ വലിയ വിദ്യാഭ്യാസ ടെക്‌നോളജി സ്‌റ്റാർട്ടപ്പായ ബൈജൂസ് ലേണിങ് ആപ്പില്‍ വീണ്ടും വൻ വിദേശ മൂലധന നിക്ഷേപം. ഇത്തവണ 1,483 കോടിയോളം രൂപയാണ് വിവിധ നിക്ഷേപ സ്‌ഥാപനങ്ങളിൽ നിന്ന് ബൈജൂസിലേക്ക് എത്തുന്നത്. രണ്ട്...

ശിവസേന എംഎൽഎയുടെ വീട്ടിൽ എൻഫോഴ്‌സ്‌മെന്റ് പരിശോധന ‌

മുംബൈ: ശിവസേന എംഎൽഎ പ്രതാപ് സർനായികിന്റെ വീട്ടിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് പരിശോധന. ചൊവ്വാഴ്‌ച രാവിലെയാണ് എംഎൽഎയുടെ വീട്ടിലും അദ്ദേഹവുമായി ബന്ധമുള്ള സ്‌ഥാപനങ്ങളിലും റെയ്‌ഡ്‌ നടന്നത്. കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ടാണ് റെയ്‌ഡ്‌ നടന്നതെന്നാണ്...
Malabarnews_tution centers

സംസ്‌ഥാനത്ത് ട്യൂഷന്‍ സെന്ററുകളും നൃത്ത വിദ്യാലയങ്ങളും തുറക്കാന്‍ അനുമതി

തിരുവനന്തപുരം : സംസ്‌ഥാനത്തെ കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് ദുരന്ത നിവാരണ വകുപ്പ്. ഇളവുകളുടെ ഭാഗമായി ട്യൂഷന്‍ സെന്ററുകള്‍, നൃത്ത വിദ്യാലയങ്ങള്‍, തൊഴില്‍ അധിഷ്‌ഠിത പരിശീലന സ്‌ഥാപനങ്ങള്‍, കമ്പ്യൂട്ടര്‍ സെന്ററുകള്‍ എന്നിവക്ക്...
Air-india-one_Malabar news

എയര്‍ ഇന്ത്യ വണ്‍ വിമാനം; കന്നിയാത്ര നടത്തി രാംനാഥ് കോവിന്ദ്

ന്യൂഡെല്‍ഹി: ഇന്ത്യ അടുത്തിടെ വാങ്ങിയ അത്യാധുനിക എയര്‍ ഇന്ത്യ വണ്‍ വിമാനത്തില്‍ കന്നിയാത്ര നടത്തി  രാഷ്‌ട്രപതി രാംനാഥ് കോവിന്ദ്. തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രത്തില്‍  ദര്‍ശനം നടത്തുന്നതിനായി ചെന്നൈയിലേക്ക് പോകാനാണ്  വിമാനത്തില്‍ രാഷ്‌ട്രപതി യാത്ര...
govt withdraws Kerala Police act

കടുത്ത വിവാദങ്ങൾക്കൊടുവിൽ ഔദ്യോഗികമായി പിൻമാറി സർക്കാർ; പോലീസ് നിയമ ഭേദഗതി റദ്ദാക്കി

തിരുവനന്തപുരം: വിവാദമായ പോലീസ് നിയമ ഭേദഗതി സംസ്‌ഥാന സർക്കാർ പിൻവലിച്ചു. സർക്കാർ ഗസറ്റിൽ വിജ്‍ഞാപനം വന്ന് 48 മണിക്കൂറിനുള്ളിൽ ഓർഡിനൻസ് റദ്ദാക്കപ്പെടുന്നത് ചരിത്രത്തിലെ അപൂർവ സംഭവമാണ്. പിൻവലിക്കാനുള്ള ഓർഡിനൻസ് ഇന്ന് ചേർന്ന മന്ത്രിസഭാ...
Malabarnews_delhi crime

എമ്മി അവാര്‍ഡ് നേടി ‘ഡെല്‍ഹി ക്രൈം’; അവാര്‍ഡ് നേടുന്ന ആദ്യ ഇന്ത്യന്‍ സീരീസ്

എമ്മി അവാര്‍ഡ് നേടുന്ന ആദ്യ ഇന്ത്യന്‍ സീരിസ് എന്ന ബഹുമതി നേടി 'ഡെല്‍ഹി ക്രൈം'. രാജ്യത്തെ ഒന്നാകെ ഞെട്ടിച്ച നിര്‍ഭയ കേസുമായി ബന്ധപ്പെട്ട ഇന്ത്യന്‍ സീരീസാണ് ഡെല്‍ഹി ക്രൈം. 2020 ലെ മികച്ച...
MALABARNEWS-SABARIMALA

പഴയ പോലെ വരുമാനമില്ല; ശബരിമലയിൽ തീർഥാടകരുടെ എണ്ണം വർധിപ്പിക്കണം

തിരുവനന്തപുരം: ശബരിമലയിൽ പ്രതിദിന തീർഥാടകരുടെ എണ്ണം വർധിപ്പിക്കണം എന്നാവശ്യപ്പെട്ട് തിരുവിതാകൂർ ദേവസ്വം ബോർഡ് സംസ്‌ഥാന സർക്കാരിന് കത്ത് സമർപ്പിച്ചു. മണ്ഡലകാലത്ത് 1,000 ഭക്‌തരെ പ്രവേശിപ്പിക്കാമെന്നാണ് തീരുമാനമെങ്കിലും അത്രയും ആളുകൾ എത്തുന്നില്ല. ബുക്ക് ചെയ്‌ത...
Ram vilas paswan_Malabar news

രാം വിലാസ് പാസ്വാന്റെ രാജ്യസഭാ സീറ്റ്; മല്‍സരത്തിന് എല്‍ജെപി ഇല്ലെന്ന് സൂചന

പാറ്റ്ന: എല്‍ജെപി എംപി രാം വിലാസ് പാസ്വാന്റെ മരണത്തോടെ ഒഴിവ് വന്ന രാജ്യസഭാ സീറ്റിലേക്ക് ബിജെപി മല്‍സരിക്കാന്‍ സാധ്യത. രാം വിലാസ് പാസ്വാന്റെ ഭാര്യ റീന പാസ്വാന്‍ ഇവിടെ  മല്‍സരിക്കുമെന്ന് സൂചന ഉണ്ടായിരുന്നെങ്കിലും...
- Advertisement -