Mon, May 6, 2024
27.3 C
Dubai

Daily Archives: Wed, Dec 30, 2020

M M Hassan_Malabar news

എംഎം ഹസ്സനെ മാറ്റണമെന്ന് ആവശ്യം; എംഎൽഎമാരും എംപിമാരും കത്ത് നൽകി

ന്യൂഡെൽഹി: എംഎം ഹസ്സനെ യുഡിഎഫ് കൺവീനർ സ്‌ഥാനത്ത്‌ നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് എംഎൽഎമാരും എംപിമാരും ഹൈക്കമാൻഡിന് കത്ത് നൽകി. തദ്ദേശ തിരഞ്ഞെടുപ്പിൽ നേരിട്ട തോൽവിയുടെ പശ്‌ചാത്തലത്തിലാണ്‌ നടപടി. എംഎൽഎമാർക്കും എംപിമാർക്കും പുറമെ കെപിസിസി...
neyyattinkara-suicide

നെയ്യാറ്റിന്‍കരയില്‍ ദമ്പതികള്‍ മരിച്ച സംഭവം; മരിച്ച രാജനെതിരെ കേസ്

തിരുവനന്തപുരം : നെയ്യാറ്റിന്‍കരയില്‍ ജപ്‌തി നടപടികള്‍ക്കിടെ സ്വയം തീകൊളുത്തി ദമ്പതികള്‍ മരിച്ച സംഭവത്തില്‍ കോടതി നടപടികള്‍ തടസപ്പെടുത്തിയതിനും, ആത്‌മഹത്യക്കും രാജനെതിരെ കേസെടുത്തു. നെയ്യാറ്റിന്‍കര പൊലീസാണ് രാജനെതിരെ സ്വമേധയാ കേസെടുത്തത്. രണ്ട് കേസുകള്‍ക്ക് കൂടി...

രാജ്യത്ത് 20 പേർക്ക് ജനിതകമാറ്റം വന്ന കൊറോണ വൈറസ്; ഇന്ന് മാത്രം 14 കേസുകൾ

ന്യൂഡെൽഹി: ബ്രിട്ടനിൽ റിപ്പോർട്ട് ചെയ്‌ത ജനിതകമാറ്റം വന്ന കൊറോണ വൈറസ്ബാധ രാജ്യത്ത് 14 പേർക്ക് കൂടി സ്‌ഥിരീകരിച്ചു. കേന്ദ്ര ആരോഗ്യമന്ത്രാലയം ഇന്നുരാവിലെയാണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ അതിതീവ്ര വ്യാപന ശേഷിയുള്ള കോവിഡ് സ്‌ഥിരീകരിച്ചവരുടെ...
paddy

താങ്ങുവില വര്‍ധിപ്പിക്കുമെന്ന് സൂചന; ജില്ലയിലെ നെല്‍കര്‍ഷകര്‍ക്ക് ആശ്വാസം

വയനാട് : സംസ്‌ഥാനത്ത് അടുത്ത മാസം അവതരിപ്പിക്കുന്ന ബജറ്റില്‍ നെല്ലിന്റെ താങ്ങുവില ഉയര്‍ത്തുമെന്ന സൂചനകള്‍ ജില്ലയിലെ കര്‍ഷകര്‍ക്ക് ആശ്വാസം നല്‍കുന്നുണ്ട്. 27.48 രൂപയാണ് നിലവില്‍ നെല്ലിന്റെ സംഭരണവില. നെല്ലിന്റെ താങ്ങുവിലയില്‍ വര്‍ധന കൊണ്ടുവരുന്ന...
Degree exam_2020 Aug 14

ബിരുദ പരീക്ഷകൾ ഏപ്രിൽ മാസത്തിനകം പൂർത്തിയാക്കാൻ തീരുമാനം

തിരുവനന്തപുരം: സംസ്‌ഥാനത്തെ സർവകലാശാലകളിൽ അവസാന വർഷ ബിരുദ പരീക്ഷകൾ ഏപ്രിൽ മാസത്തിനകം പൂർത്തിയാക്കാൻ തീരുമാനം. ഉന്നത വിദ്യാഭ്യാസ മന്ത്രി കെടി ജലീൽ വിളിച്ചുചേർത്ത സർവകലാശാല വൈസ് ചാൻസലർമാരുടെ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. വിദ്യാർഥികളുടെ...
DJ Parties

പുതുവൽസരത്തിന് ഡിജെ പാര്‍ട്ടികള്‍ക്ക് തടസമില്ല; കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍

കൊച്ചി : പുതുവൽസരത്തോട് അനുബന്ധിച്ച് ഡിജെ പാര്‍ട്ടികള്‍ നടത്തുന്നതിന് തടസമില്ലെന്ന് വ്യക്‌തമാക്കി കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ വിജയ് സാഖറെ. എന്നാല്‍ കോവിഡ് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പൂര്‍ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും, പോലീസിന്റെ...
Covid-Test

ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ്; ബംഗളൂരിൽ അപ്പാർട്ട്മെന്റ് സീൽ ചെയ്‌തു

ബംഗളൂര്: ബ്രിട്ടനിൽ നിന്ന് തിരിച്ചെത്തിയ രണ്ടുപേർക്ക് ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് ബാധ സ്‌ഥിരീകരിച്ചതിനെ തുടർന്ന് ബംഗളൂര് വസന്ത്പുര അപ്പാർട്ട്മെന്റ് സീൽ ചെയ്‌തു. ഡിസംബർ 19ന് ബംഗളൂരിൽ എത്തിയ 35 വയസുകാരിക്കും മകൾക്കുമാണ്...
farmers protest

സമരഭൂമിയില്‍ കര്‍ഷകര്‍ക്ക് സൗജന്യ വൈഫൈ നല്‍കും; ഡെല്‍ഹി സര്‍ക്കാര്‍

ന്യൂഡെല്‍ഹി : രാജ്യതലസ്‌ഥാനത്ത് സമരം നടത്തുന്ന കര്‍ഷകര്‍ക്ക് സൗജന്യ വൈഫൈ നൽകാന്‍ തീരുമാനിച്ച് ഡെല്‍ഹി സര്‍ക്കാര്‍. കര്‍ഷക സമരം നടക്കുന്ന സ്‌ഥലങ്ങളില്‍ മൊബൈല്‍, ഇന്റര്‍നെറ്റ് സേവനങ്ങള്‍ ലഭിക്കുന്നതിലെ ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്താണ് സൗജന്യ വൈഫൈ...
- Advertisement -