Sat, May 4, 2024
28.5 C
Dubai
Home 2020 December

Monthly Archives: December 2020

WHO_Malabar news

കോവിഡിൽ നിന്ന് എല്ലാവരും സുരക്ഷിതരാകും വരെ ആരും സുരക്ഷിതരല്ല; ലോകാരോഗ്യ സംഘടന

ജനീവ: കോവിഡ് 19ൽ നിന്ന് എല്ലാവരും സുരക്ഷിതരാകുന്നത് വരെ ആരും സുരക്ഷിതരല്ലെന്ന് ലോകാരോഗ്യ സംഘടന തലവൻ ട്രെഡോസ് അദാനോം ഗെബ്രിയോസസ്. ദരിദ്ര രാജ്യങ്ങൾക്ക് ഉൾപ്പടെ കോവിഡ് വാക്‌സിൻ ഉറപ്പുവരുത്തുമെന്ന് അദ്ദേഹം വ്യക്‌തമാക്കി. സെപ്റ്റംബറിന്...
journalist killed in up_Malabar news

മാദ്ധ്യമ പ്രവര്‍ത്തകന്റെയും  സുഹൃത്തിന്റെയും കൊലപാതകം; മൂന്ന് പേര്‍ അറസ്‌റ്റില്‍

ബല്‍റാംപുര്‍: ഉത്തര്‍പ്രദേശിലെ ബല്‍റാംപൂരില്‍ മാദ്ധ്യമ പ്രവര്‍ത്തകനെയും സുഹൃത്തിനെയും പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയ കേസില്‍  മൂന്നുപേര്‍ അറസ്‌റ്റില്‍. ലലിത് മിശ്ര, കേശവാനന്ദ് മിശ്ര അധവാ റിങ്കു, അക്രം അലി എന്നിവരാണ് അറസ്‌റ്റിലായത്. മൂന്നുപേരും...
Malabarnews_coffee farming

മഴ കനത്താൽ വിളവെടുപ്പ് പ്രതിസന്ധിയില്‍; ജില്ലയില്‍ കര്‍ഷകര്‍ ആശങ്കയില്‍

വയനാട് : ജില്ലയില്‍ വിളവെടുപ്പ് സമയം അടുത്തതോടെ കര്‍ഷകര്‍ ആശങ്കയിലായി. കഴിഞ്ഞ ദിവസങ്ങളിലായി കാലാവസ്‌ഥാ കേന്ദ്രം നല്‍കുന്ന അറിയിപ്പുകളാണ് കര്‍ഷകരെ ആശങ്കയിലാക്കുന്നത്. ജില്ലയില്‍ കഴിഞ്ഞ ദിവസങ്ങളിൽ ചെറിയ തോതില്‍ മഴ ലഭിച്ചിട്ടുണ്ട്. കൂടാതെ...
Adverse actions of management; Trade union strike at Munderi seed plantation

മാനേജ്മെന്റിന്റെ പ്രതികൂല നടപടികൾ; മുണ്ടേരി വിത്ത് തോട്ടത്തിൽ തൊഴിലാളി യൂണിയൻ സമരത്തിലേക്ക്

നിലമ്പൂർ: സ്വകാര്യ സ്‌ഥാപനങ്ങളെ സഹായിക്കുന്ന മാനേജ്മെന്റ് നടപടികൾക്കെതിരെ മുണ്ടേരി സംസ്‌ഥാന വിത്ത് കൃഷിത്തോട്ടത്തിൽ സംയുക്‌ത തൊഴിലാളി യൂണിയൻ സമരത്തിലേക്ക്. വിഷയത്തിൽ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് തൊഴിലാളി യൂണിയൻ ഡെപ്യൂട്ടി ഡയറക്‌ടർക്ക് നോട്ടീസ് നൽകി. ഫാമിന്റെ പ്രതികൂല...

വിവാഹത്തിന് മുൻപ് മതവും വരുമാനവും വ്യക്‌തമാക്കണം; പുതിയ നിയമവുമായി ആസാം

ഗുവാഹത്തി: ബിജെപി ഭരിക്കുന്ന വിവിധ സംസ്‌ഥാനങ്ങളിൽ ലവ് ജിഹാദിനെതിരായ നിയമങ്ങൾ നടപ്പിലാക്കുന്നതിനിടെ വേറിട്ട നിയമവുമായി ആസാം. വിവാഹത്തിന് ഒരു മാസം മുൻപ് ഔദ്യോഗിക രേഖയിൽ മതവും വരുമാനവും വെളിപ്പെടുത്തണമെന്നാണ് ആസാമിലെ ബിജെപി സർക്കാർ...
Malabarnews_palakkad

യുവാവിനെ വീടിനുള്ളില്‍ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി

പാലക്കാട് : ജില്ലയിലെ പട്ടഞ്ചേരിയില്‍ യുവാവിനെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. കന്നിമാരി കുറ്റിക്കല്‍ചള്ളയില്‍ രാജന്റെയും കല്യാണിക്കുട്ടിയുടെയും മകന്‍ അജിത്ത്(31) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരത്തോടെ അജിത്തിനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു....
MalabarNews_ksfe

കെഎസ്എഫ്ഇ റെയ്‌ഡ്; സിപിഐഎം നേതൃത്വം ചര്‍ച്ച ചെയ്യും

തിരുവനന്തപുരം:  കെഎസ്എഫ്ഇയിലെ വിജിലന്‍സ് പരിശോധന സിപിഐഎം ചര്‍ച്ച ചെയ്യും. സംസ്‌ഥാന സെക്രട്ടറി എ വിജയരാഘവന്‍ തലസ്‌ഥാനത്തേക്ക് മടങ്ങിയെത്തിയാല്‍ ഇന്നോ നാളെയോ ചേരുന്ന അവൈലബിള്‍ സെക്രട്ടേറിയറ്റ് വിവാദം ചര്‍ച്ച  ചെയ്‌തേക്കുമെന്നാണ് സൂചന. അതുവരെ പരസ്യ...
Air pollution; Cycling with health message campaign

വായുമലിനീകരണം; ആരോഗ്യ സന്ദേശ പ്രചാരണവുമായി സൈക്കിൾ യാത്ര

തേഞ്ഞിപ്പലം: വായുമലിനീകരണത്തിന് എതിരെ സന്ദേശ പ്രചാരണവുമായി സൈക്കിളിൽ കേരള പര്യടനം നടത്തി യുവാക്കൾ. ആരോഗ്യ ജീവിതത്തിലേക്ക് മടങ്ങാനുള്ള സന്ദേശവുമായി കൊണ്ടോട്ടി പെഡലൈസ് സൈക്കിൾ ക്ളബ് അംഗങ്ങളായ വിപി അഹമ്മദ്, മുബഷിർ (പുത്തൂർ പളിക്കൽ...
- Advertisement -