Fri, May 3, 2024
26 C
Dubai

Daily Archives: Fri, Feb 12, 2021

റാഗിങ്; ജൂനിയർ വിദ്യാർഥികളുടെ താടിയും മുടിയും വടിപ്പിച്ചു; അറസ്‌റ്റ്

മംഗളൂരു: ജൂനിയർ വിദ്യാർഥികളെ റാഗ് ചെയ്‌ത കേസിൽ മലയാളി വിദ്യാർഥികൾ അറസ്‌റ്റിൽ. മംഗലാപുരം ഉള്ളാൾ കനച്ചൂർ മെഡിക്കൽ സയൻസിലെ ഫിസിയോതെറാപ്പി, നഴ്‌സിങ് വിദ്യാർഥികളാണ് അറസ്‌റ്റിലായത്‌. രണ്ടുമാസത്തിനിടെ ഇത് രണ്ടാം തവണയാണ് മംഗളൂരുവിൽ റാഗിങ്...

സ്‌കൂട്ടർ യാത്രികൻ ലോറി കയറി മരിച്ചു

മഞ്ചേരി: മോങ്ങത്ത് സ്‌കൂട്ടർ യാത്രക്കാരൻ ലോറി കയറി മരിച്ചു. തൃപ്പനച്ചി കറളിക്കാട് സ്വദേശി സുലൈമാനാണ് (50) മരിച്ചത്. രാത്രി 9 മണിയോടെ കോഴിക്കോട് റോഡിൽ വെച്ചാണ് അപകടം. മോങ്ങത്ത് നിന്നും തൃപ്പനച്ചി റോഡിലേക്ക് പ്രവേശിക്കുന്നതിനിടെ...
IPL Auction 2021

ഐപിഎൽ താരലേലം; അന്തിമ പട്ടികയിൽ ഇടം നേടാതെ ശ്രീശാന്ത്; ആകെ 292 താരങ്ങൾ

മുംബൈ: ഐപിഎൽ പതിനാലാം സീസണിലെ താരലേലത്തിന്റെ അന്തിമ പട്ടികയിൽ ഇടം നേടാതെ എസ് ശ്രീശാന്ത് പുറത്ത്. വിലക്ക് നീക്കിയതോടെ ഫെബ്രുവരി 18ന് നടക്കാനിരിക്കുന്ന ലേലത്തിൽ പങ്കെടുക്കുന്നതിനായി പേര് രജിസ്‌റ്റർ ചെയ്‌തിരുന്നെങ്കിലും ശ്രീശാന്തിനെ അവസാന...
malampuzha

മലമ്പുഴ ഉദ്യാനത്തിന് സമീപം റോഡിൽ കാട്ടാന; പരിഭ്രാന്തരായി യാത്രക്കാർ

പാലക്കാട് : പാലക്കാട്-മലമ്പുഴ റൂട്ടിൽ ഉദ്യാനത്തിന് സമീപത്തായി റോഡിലേക്ക് കാട്ടാനയെത്തിയത് ആളുകളിൽ പരിഭ്രാന്തി നിറച്ചു. ഇന്നലെ വൈകുന്നേരം 5 മണിയോടെയാണ് തിരക്കേറിയ റോഡിലേക്ക് കാട്ടാന എത്തിയത്. ഇതോടെ വിനോദസഞ്ചാരികൾ ഉൾപ്പടെയുള്ള യാത്രക്കാർ വാഹനം...
Rs 300 for petrol if the law is followed

ഇന്ധനവില വീണ്ടും വർധിപ്പിച്ചു; സംസ്‌ഥാനത്ത്‌ 90 കടന്ന് പെട്രോൾ വില

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ പെട്രോൾ വില 90 രൂപ കടന്നു. പെട്രോളിന് 29 പൈസയും ഡീസലിന് 36 പൈസയുമാണ് ഇന്ന് വർധിപ്പിച്ചത്. തുടർച്ചയായ അഞ്ചാം ദിവസമാണ് ഇന്ധനവില വർധിപ്പിക്കുന്നത്. തിരുവനന്തപുരം നഗരത്തിൽ പെട്രോൾ വില ലിറ്ററിന്...
covaxin

കൊവാക്‌സിൻ; കേരളത്തിൽ ഇന്ന് മുതൽ വിതരണം ചെയ്യും

തിരുവനന്തപുരം : ഭാരത് ബയോടെക്ക് വികസിപ്പിച്ച കൊവാക്‌സിൻ ഇന്ന് മുതൽ കോവിഡ് മുന്നണിപ്പോരാളികൾക്ക് നൽകാൻ തീരുമാനിച്ച് സംസ്‌ഥാന ആരോഗ്യവകുപ്പ്. നിലവിൽ മൂന്നാഘട്ട ട്രയൽ നടക്കുന്ന കോവിഡ് വാക്‌സിനാണ് കൊവാക്‌സിൻ. കോവിഡ് മുന്നണിപ്പോരാളികൾക്ക് ഇന്നലെ...

ഉത്തരാഖണ്ഡ് അപകടം; മരിച്ചവരുടെ എണ്ണം 36 ആയി

ന്യൂഡെൽഹി: ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിൽ മഞ്ഞുമല തകർന്നുവീണ് മരിച്ചവരുടെ എണ്ണം 36 ആയി. അപകടം നടന്ന തപോവനിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. തെരച്ചിൽ പുരോഗമിക്കുന്നതിനിടെ ഉച്ചയോടുകൂടി ഋഷിഗംഗ നദിയിലെ ജലനിരപ്പ് ഉയർന്നത് ആശങ്ക വർധിപ്പിച്ചിരുന്നു....

വയനാട് ജില്ലക്ക് പ്രത്യേക പാക്കേജ്; പ്രഖ്യാപനം ഇന്ന്; മുഖ്യമന്ത്രി കൽപറ്റയിലേക്ക്

കൽപറ്റ: വയനാട് ജില്ലയുടെ സമഗ്ര വികസനത്തിന് വേണ്ടിയുള്ള പ്രത്യേക പാക്കേജ് പ്രഖ്യാപിക്കുവാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് കൽപറ്റയിൽ എത്തും. 2021-26 കാലയളവിൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന വിവിധ പദ്ധതികളാണ് ജില്ലയുടെ പാക്കേജിൽ ഉൾപ്പെടുത്തിയിരിക്കുന്നത്....
- Advertisement -