Thu, May 2, 2024
23 C
Dubai

Daily Archives: Tue, Feb 16, 2021

international-film-festival

രാജ്യാന്തര ചലച്ചിത്രമേള; കൊച്ചി എഡിഷന് നാളെ തുടക്കമാവും

കൊച്ചി: രാജ്യാന്തര ചലച്ചിത്രമേളയുടെ കൊച്ചി എഡിഷന് നാളെ തുടക്കമാകും. ആറ് തീയേറ്ററുകളിലായി 80 ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുക. ഡെലിഗേറ്റ് പാസ് വിതരണവും കോവിഡ് പരിശോധനയും ഇന്നലെ മുതല്‍ ആരംഭിച്ചു. 23 വര്‍ഷങ്ങള്‍ക്കു ശേഷം അന്താരാഷ്‌ട്ര ചലച്ചിത്രമേളക്ക്...
Choottad Beach Kannur

സാഹസിക സഞ്ചാരികൾക്ക് അവസരമൊരുക്കി ചൂട്ടാട് ബീച്ച്; അഡ്വഞ്ചര്‍ പദ്ധതിക്ക് തുടക്കം

കണ്ണൂർ: സാഹസികത ഇഷ്‌ടപ്പെടുന്ന സഞ്ചാരികൾക്ക് കൂടുതൽ അവസരങ്ങൾ ഒരുക്കി ചൂട്ടാട് ബീച്ചിൽ സാഹസിക ടൂറിസം പദ്ധതി. ചൂട്ടാട് ബീച്ച് പാര്‍ക്കില്‍ അഡ്വഞ്ചര്‍ പാര്‍ക്ക് പദ്ധതിക്കായി സംസ്‌ഥാന സര്‍ക്കാര്‍ 1.65 കോടി രൂപ അനുവദിച്ചിരുന്നു....
sandeep nahar

ബോളിവുഡ് താരം സന്ദീപ് നഹാര്‍ ആത്‍മഹത്യ ചെയ്‌ത നിലയിൽ

മുംബൈ: ബോളിവുഡ് താരം സന്ദീപ് നഹാറിനെ ആത്‍മഹത്യ ചെയ്‌ത നിലയിൽ കണ്ടെത്തി. മുംബൈയിലെ വസതിയിലാണ് താരത്തിന്റെ മൃതദേഹം കണ്ടെത്തിയത്. ഫേസ്​ബുക്കില്‍ പത്ത്​ മിനിറ്റ്​ ദൈര്‍ഘ്യമുള്ള ​വീഡിയോ പോസ്‌റ്റ് ചെയ്​തതിന്​ പിന്നാലെയാണ് നടന്‍ ജീവനൊടുക്കിയത്. ബന്ധുക്കള്‍...
PSC Protest kerala

പിഎസ്‌സി ഉദ്യോഗാർഥികളുടെ സമരം തുടരും; യൂത്ത് കോൺഗ്രസിന്റെ നിരാഹാരം മൂന്നാം ദിവസത്തിലേക്ക്

തിരുവനന്തപുരം: പിൻവാതിൽ നിയമനത്തിന് എതിരെയും റാങ്ക് ലിസ്‌റ്റ് നീട്ടണമെന്ന് ആവശ്യപ്പെട്ടും പിഎസ്‌സി ഉദ്യോഗാർഥികൾ സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തുന്ന സമരം ഇന്നും തുടരും. ഉദ്യോഗാർഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടുള്ള യൂത്ത് കോൺഗ്രസ് നേതാക്കളുടെ നിരാഹാര സമരം...
privatisation-of-banks

ബാങ്കുകളുടെ സ്വകാര്യ വൽക്കരണം ഉടൻ; ആദ്യ ഘട്ടത്തിൽ നാല് ബാങ്കുകൾ

ന്യൂഡെൽഹി: എൻഡിഎ സർക്കാരിന്റെ സാമ്പത്തിക നയത്തിന്റെ ഭാഗമായുള്ള ബാങ്കുകളുടെ സ്വകാര്യ വൽക്കരണം ഉടൻ തുടങ്ങുമെന്ന് റിപ്പോർട്. ഏപ്രിലിൽ തുടങ്ങുന്ന പുതിയ സാമ്പത്തിക വർഷത്തിൽ തന്നെ നടപടികൾ ആരംഭിക്കുമെന്ന് റോയിട്ടേഴ്‌സ് റിപ്പോർട് ചെയ്യുന്നു. ബാങ്ക്...
Ngozi Okonjo-Iweala

ലോകവ്യാപാര സംഘടനക്ക് ആദ്യമായി വനിതാ മേധാവി

ജനീവ: ലോകവ്യാപാര സംഘടന(ഡബ്‌ള്യുടിഒ)ക്ക് ആദ്യമായി വനിതാ മേധാവി. എന്‍ഗോസി ഒകോന്‍ജോ ഇവാലയാണ് 164 രാജ്യങ്ങളുടെ കൂട്ടായ്‌മയായ ലോക വ്യാപാര സംഘടനയുടെ മേധാവിയായി തിരഞ്ഞെടുക്കപ്പെട്ടത്. സാമ്പത്തിക ശാസ്‍ത്രജ്‌ഞയും നൈജീരിയയുടെ മുന്‍ ധനമന്ത്രിയുമാണ് ഇവര്‍. ഡബ്‌ള്യുടിഒ മേധാവിയാകുന്ന...
crme news

ഭാര്യയെ കഴുത്തറുത്ത് കൊന്നു; ഭർത്താവ് പിടിയിൽ

കോഴിക്കോട്: ജില്ലയിൽ ഭർത്താവ് ഭാര്യയെ കഴുത്തറുത്ത് കൊന്നു. കൊടിയത്തൂർ പഞ്ചായത്തിലെ ചെറുവാടി പഴംപറമ്പിൽ ഇന്ന് പുലർച്ചെയാണ് സംഭവം നടന്നത്. മുഹ്‌സിലയെ ഭർത്താവ് ഷഹീറാണ് കൊലപ്പെടുത്തിയത്. പ്രതിയെ മുക്കം പോലീസ് കസ്‌റ്റഡിയിൽ എടുത്തിട്ടുണ്ട്. കൊലപാതകത്തിന്...
nikitas petition seeking stay of arrest will be considered today

തനിക്കെതിരെ രാഷ്‌ട്രീയപ്രേരിത നീക്കങ്ങളെന്ന് നികിത; അറസ്‌റ്റ് തടയണമെന്ന ഹരജി ഇന്ന് പരിഗണിക്കും

ന്യൂഡെൽഹി: വിവാദ കാർഷിക നിയമങ്ങൾക്കെതിരെ വിവിധ കർഷക സംഘടനകൾ നടത്തുന്ന സമരവുമായി ബന്ധപ്പെട്ട ടൂൾകിറ്റ് കേസിലെ ഇടക്കാല സംരക്ഷണം തേടി മലയാളി അഭിഭാഷക നികിതാ ജേക്കബ് സമർപ്പിച്ച ഹരജി ഇന്ന് പരിഗണിക്കും. മഹാരാഷ്‌ട്രാ...
- Advertisement -