Thu, May 2, 2024
23 C
Dubai

Daily Archives: Tue, Feb 16, 2021

ramdas athawale

ജാതിവ്യവസ്‌ഥ ഇല്ലാതാക്കാൻ രാഹുൽ ദളിത് പെൺകുട്ടിയെ വിവാഹം ചെയ്യണം; കേന്ദ്രമന്ത്രി

ന്യൂഡെൽഹി : കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ വിവാഹം വീണ്ടും രാഷ്‌ട്രീയ ചർച്ചയാക്കി കേന്ദ്രമന്ത്രി. ഗാന്ധിജിയുടെ ആഗ്രഹം പോലെ രാജ്യത്ത് ജാതിവ്യവസ്‌ഥ ഇല്ലാതാക്കാൻ രാഹുൽ ഗാന്ധി ഒരു ദളിത് പെൺകുട്ടിയെ വിവാഹം ചെയ്യണമെന്നാണ്...

‘ആർക്കറിയാം’ മാർച്ച് 12ന് തിയേറ്ററുകളിൽ

പാർവതി തിരുവോത്ത്, ബിജു മേനോൻ, ഷറഫുദ്ദീൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന 'ആർക്കറിയാം' മാർച്ച് 12ന് തിയേറ്ററുകളിൽ റിലീസ് ചെയ്യും. സാനു ജോൺ വർഗീസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ  ടീസറുകളും ഫസ്‌റ്റ്...

രമേഷ് പിഷാരടി കോൺഗ്രസിൽ ചേർന്നു; ഇത്തവണ മൽസരിക്കില്ല

ആലപ്പുഴ: സിനിമാ സംവിധായകനും നടനുമായ രമേഷ് പിഷാരടി കോൺഗ്രസിൽ ചേർന്നു. രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയുടെ ഹരിപ്പാടെ സമാപന വേദിയിലാണ് പിഷാരടി പങ്കെടുത്തത്. എന്നാൽ ഇത്തവണ നിയമസഭയിലേക്കുള്ള മൽസരത്തിനില്ലെന്ന് പിഷാരടി വ്യക്‌തമാക്കി. നടൻ...

രാജ്‌ദീപ് സർദേശായിക്ക് എതിരെ സ്വമേധയാ കേസെടുത്ത് സുപ്രീം കോടതി

ന്യൂഡെൽഹി: മുതിർന്ന മാദ്ധ്യമ പ്രവർത്തകൻ രാജ്‌ദീപ് സർദേശായിക്ക് എതിരെ കോടതിയലക്ഷ്യത്തിന് സ്വമേധയാ കേസെടുത്ത് സുപ്രീം കോടതി. ജുഡീഷ്യറിക്ക് എതിരായി ട്വീറ്റ് ചെയ്‌തതതിനാണ് സർദേശായിക്ക് എതിരെ കോടതിയലക്ഷ്യത്തിന് കേസ് എടുത്തത്. മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷണ്...
ore pakal

‘ഒരേ പകൽ’ പുറത്തിറക്കി അണിയറ പ്രവർത്തകർ; ദൃശ്യം 2 ആദ്യ വീഡിയോ ഗാനം

മലയാളി പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന 'ദൃശ്യം 2' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി. 'ഒരേ പകൽ' എന്നാരംഭിക്കുന്ന ഗാനത്തിൽ ചിത്രത്തിലെ പ്രധാന കഥാപാത്രമായ ജോർജുകുട്ടിയും കുടുംബവുമാണ് പ്രത്യക്ഷപ്പെടുന്നത്. ആദ്യ...

കണ്ണൂർ കോർപറേഷൻ ബജറ്റ്; പ്രധാനപ്പെട്ട പ്രഖ്യാപനങ്ങൾ

കണ്ണൂര്‍: കണ്ണൂർ കോർപറേഷന്റെ പുതിയ ഭരണ സമിതിയുടെ ആദ്യ ബജറ്റ് ധനകാര്യ സ്‌റ്റാന്റിങ് കമ്മിറ്റി ചെയര്‍മാനും ഡെപ്യൂട്ടി മേയറുമായ കെ ഷബീന അവതരിപ്പിച്ചു. വികസനത്തിനും ക്ഷേമത്തിനുമാണ് ബജറ്റിൽ മുഖ്യപ്രാധാന്യം. ബജറ്റില്‍ ധന സമാഹരണത്തിനായി നൂതന...

ടൂൾ കിറ്റ് കേസ്; ശന്തനു മുലുകിന് ഇടക്കാല ജാമ്യം

മുംബൈ: കർഷക സമരവുമായി ബന്ധപ്പെട്ട് സ്വീഡിഷ് പരിസ്‌ഥിതി പ്രവർത്തക ഗ്രെറ്റ തൻബെർഗ് പങ്കുവെച്ച ടൂൾ കിറ്റ് കേസുമായി ബന്ധപ്പെട്ട് ഡെൽഹി കോടതി അറസ്‌റ്റ് വാറന്റ് പുറപ്പെടുവിച്ച പരിസ്‌ഥിതി പ്രവർത്തകൻ ശന്തനു മുലുകിന് ഇടക്കാല...
pinarayi vijayan

പാലായിലെ ജനങ്ങളെ മാണി സി കാപ്പൻ വഞ്ചിച്ചു; മുഖ്യമന്ത്രി

തിരുവനന്തപുരം : യുഡിഎഫ് പ്രവേശനത്തിലൂടെ പാലായിലെ ജനങ്ങളെ മാണി സി കാപ്പൻ വഞ്ചിച്ചുവെന്ന ആരോപണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇടത് മുന്നണി വിട്ട് യുഡിഎഫിൽ ചേരാൻ മാണി സി കാപ്പൻ തീരുമാനിച്ചതോടെയാണ് മുഖ്യമന്ത്രി...
- Advertisement -