Sat, Apr 27, 2024
29.3 C
Dubai

Daily Archives: Tue, Feb 16, 2021

oman covid

ഒമാൻ; 24 മണിക്കൂറിൽ 337 കോവിഡ് ബാധിതർ, 252 രോഗമുക്‌തർ

മസ്‌ക്കറ്റ് : കഴിഞ്ഞ 24 മണിക്കൂറിൽ ഒമാനിൽ 337 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. കൂടാതെ കോവിഡ് ബാധയെ തുടർന്ന് കഴിഞ്ഞ ദിവസം രാജ്യത്ത് ഒരാൾ കൂടി മരിച്ചതായും ആരോഗ്യമന്ത്രാലയം വ്യക്‌തമാക്കി. കഴിഞ്ഞ...
Covid Report Kerala

കോവിഡ് പോസിറ്റിവിറ്റി 6.64, രോഗമുക്‌തി 5439, രോഗബാധ 4937

തിരുവനന്തപുരം: ഇന്നലെ ആകെ സാമ്പിൾ പരിശോധന 35,463 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാമ്പിൾ 74,352 പരിശോധന ആണ്. ഇതിൽ രോഗബാധ 4937 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 5439 ഉമാണ്....
K-Surendran

പിഎസ്‌സി റാങ്ക് ലിസ്‌റ്റ് കാലാവധി നീട്ടണമെന്ന് കെ സുരേന്ദ്രൻ

തിരുവനന്തപുരം: പിഎസ്‌സി റാങ്ക് ലിസ്‌റ്റിന്റെ കാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ട് ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. യുവജനങ്ങളുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ പ്രത്യേക മന്ത്രിസഭാ യോഗം ചേരണം. മുഖ്യമന്ത്രി പിണറായി വിജയൻ ജനാധിപത്യ വിരുദ്ധമായി...
aattukal ponkala

ആറ്റുകാൽ പൊങ്കാല 27ന്; പൊതു സ്‌ഥലങ്ങളിൽ പൊങ്കാലയിടാൻ വിലക്ക്

തിരുവനന്തപുരം : തലസ്‌ഥാന നഗരിയിൽ ആറ്റുകാൽ പൊങ്കാല മഹോൽസവത്തിന് വെള്ളിയാഴ്‌ച മുതൽ തുടക്കം. ഫെബ്രുവരി 27ആം തീയതിയാണ് പൊങ്കാല ചടങ്ങുകൾ നടക്കുന്നതെങ്കിലും, ഇത്തവണ കോവിഡ് വ്യാപനം കണക്കിലെടുത്ത് ക്ഷേത്രത്തിലെ പണ്ടാരഅടുപ്പിൽ മാത്രമായിരിക്കും പൊങ്കാല...

രമേഷ് പിഷാരടി കോൺഗ്രസിലേക്ക്

തിരുവനന്തപുരം: സിനമാ നടനും സംവിധായകനുമായ രമേഷ് പിഷാരടി കോൺഗ്രസിലേക്ക്. ഐശ്വര്യ കേരളയാത്ര ഇന്ന് ഹരിപ്പാട് എത്തുമ്പോൾ പിഷാരടി അംഗത്വം സ്വീകരിക്കും. നടൻ ഇടവേള ബാബുവും ഐശ്വര്യ കേരളയാത്രയിൽ പങ്കെടുക്കുന്നുണ്ട്. കെപിസിസി സംസ്‌ഥാന അധ്യക്ഷൻ മുല്ലപ്പള്ളി...

ആത്‌മനിർഭർ ഭാരത്; ഇന്ത്യയിൽ ഫയർ ടിവി സ്‌റ്റിക്ക് നിർമിക്കാൻ ഒരുങ്ങി ആമസോൺ

ന്യൂഡെൽഹി: രാജ്യത്ത് ഫയർ ടിവി സ്‌റ്റിക്ക് നിർമിക്കാൻ ഒരുങ്ങി ഇ കോമേഴ്‌സ് ഭീമനായ ആമസോൺ. ആത്‌മനിർഭർ ഭാരത് പദ്ധതിയുടെ ഭാഗമായാകും ആമസോൺ ഇന്ത്യയിൽ ഫയർ ടിവി സ്‌റ്റിക്ക് നിർമിക്കുക. കേന്ദ്ര ഇലക്‌ട്രോണിക്‌ ആൻഡ്...

ദിഷാ രവിയുടെ അറസ്‌റ്റ്; വിശദീകരണം ആവശ്യപ്പെട്ട് ഡെൽഹി വനിതാ കമ്മീഷൻ

ഡെൽഹി: യുവ പരിസ്‌ഥിതി പ്രവർത്തക ദിഷാ രവിയെ അറസ്‌റ്റ് ചെയ്‌ത സംഭവത്തിൽ ഇടപെട്ട് ഡെൽഹി വനിതാ കമ്മീഷൻ. പോലീസ് തയാറാക്കിയ എഫ്ഐആറിന്റെ പകർപ്പ് വേണമെന്നടക്കം ആവശ്യപ്പെട്ട് വനിതാ കമ്മീഷൻ പോലീസിന് നോട്ടീസ് അയച്ചു. അറസ്‌റ്റിലായ...
covid related news in india

രാജ്യത്തെ 72 ശതമാനം കോവിഡ് കേസുകൾ മഹാരാഷ്‌ട്രയിലും കേരളത്തിലും; കേന്ദ്രം

ന്യൂഡെൽഹി : രാജ്യത്തെ ആകെ കോവിഡ് കേസുകളിൽ 72 ശതമാനവും റിപ്പോർട് ചെയ്യുന്നത് മഹാരാഷ്‌ട്രയിൽ നിന്നും കേരളത്തിൽ നിന്നുമാണെന്ന് വ്യക്‌തമാക്കി കേന്ദ്രം. കൂടാതെ കഴിഞ്ഞ 24 മണിക്കൂറിൽ ഏറ്റവും കൂടുതൽ രോഗികൾ റിപ്പോർട്...
- Advertisement -