Fri, May 3, 2024
31.2 C
Dubai

Daily Archives: Wed, Feb 24, 2021

passengers from kerala

നിയന്ത്രണങ്ങളിൽ ഇളവ്, സ്‌ഥിരം യാത്രക്കാർക്ക് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണ്ട; കർണാടക

ബെംഗളൂര് : കേരളത്തിൽ നിന്നും കർണാടകയിൽ എത്തുന്ന ആളുകൾക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി സർക്കാർ. സ്‌ഥിരം യാത്രക്കാരായ ആളുകൾക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കില്ലെന്നാണ് സർക്കാർ വ്യക്‌തമാക്കിയത്‌. കർണാടക ഉപമുഖ്യമന്ത്രി അശ്വന്ത്...

രാഹുലിന്റെ വിവാദ പരാമർശത്തിൽ കപിൽ സിബൽ; ആർക്ക് വോട്ട് ചെയ്യണമെന്ന് ജനങ്ങൾക്ക് അറിയാം

ന്യൂഡെൽഹി: ഉത്തരേന്ത്യയിലെ വോട്ടർമാർക്ക് എതിരായ രാഹുൽ ഗാന്ധി എംപിയുടെ വിവാദ പരാമർശത്തിൽ പ്രതികരണവുമായി മുതിർന്ന കോൺഗ്രസ് നേതാവ് കപിൽ സിബൽ. വോട്ടർമാരുടെ വിവേകത്തെ ബഹുമാനിക്കണം എന്നും ആർക്ക് വോട്ട് ചെയ്യണമെന്നും എന്തുകൊണ്ട് വോട്ട്...
kasargod

കുരങ്ങ് ശല്യം രൂക്ഷം; വർഷന്തോറും ലക്ഷക്കണക്കിന് രൂപയുടെ കൃഷിനാശം

ഭീമനടി : കാസർഗോഡ് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കുരങ്ങ് ശല്യം രൂക്ഷമായി തുടരുന്നു. ഇതുമൂലം കർഷകർക്ക് വലിയ പ്രതിസന്ധിയാണ് ഉണ്ടാകുന്നത്. പ്രധാനമായും നാളികേരം, വാഴ തുടങ്ങിയ വിളകൾ കൃഷി ചെയ്യുന്ന കർഷകർക്കാണ് കുരങ്ങ്...

ആത്‌മഹത്യകൾ വർധിക്കുന്നു; ജപ്പാനില്‍ ഏകാന്തതക്ക് മന്ത്രിയെ നിയമിച്ചു

ടോക്കിയോ: ജപ്പാനില്‍ ഏകാന്തതക്ക് മന്ത്രിയെ നിയമിച്ചു. കഴിഞ്ഞ പതിനൊന്ന് വര്‍ഷത്തെ രാജ്യത്തെ അനിയന്ത്രിതമായ ആത്‌മഹത്യാ നിരക്കില്‍ ആശങ്ക പ്രകടിപ്പിച്ചാണ് മന്ത്രിയെ നിയമിച്ചത്. ടെറ്റ്‌സുഷി സകമോടോയെയാണ് ഏകാന്തതയുടെ മന്ത്രിയായി ജപ്പാന്‍ പ്രധാനമന്ത്രി യോഷിഹിദെ സുഗ...
motera-stadium

മൊട്ടേറ സ്‌റ്റേഡിയത്തിന് മോദിയുടെ പേര്; വിമർശിച്ചും പരിഹസിച്ചും പ്രമുഖർ

അഹമ്മദാബാദ്: സർദാർ വല്ലഭായ് പട്ടേലിന്റെ പേര് വെട്ടിമാറ്റി, ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്‌റ്റേഡിയമായ മൊട്ടേറ മൈതാനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരിട്ടതിൽ വിമർശനവും പരിഹാസവുമായി പ്രമുഖർ. കോൺഗ്രസ് എംപിമാരായ രാഹുൽ ഗാന്ധി,...

ജൻമനാട്ടിലെ 33 ആശുപത്രികള്‍ റസൂല്‍ പൂക്കുട്ടി ആധുനികമാക്കുന്നു

തിരുവനന്തപുരം: കൊല്ലം അഞ്ചല്‍ ഹെല്‍ത്ത് ബ്ളോക്കിലെ 33 ആരോഗ്യ സ്‌ഥാപനങ്ങളെ ഓസ്‌കാര്‍ അവാര്‍ഡ് ജേതാവ് റസൂല്‍ പൂക്കുട്ടിയുടെ റസൂല്‍ പൂക്കുട്ടി ഫൗണ്ടേഷന്‍ ആധുനികവൽക്കരിക്കുന്നു. 28 സബ് സെന്ററുകള്‍, 4 പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍, 1...
kk shailaja

ഭിന്നശേഷി സഹായ ഉപകരണ നിര്‍മാണ കേന്ദ്രം; ആരോഗ്യമന്ത്രി ഉൽഘാടനം ചെയ്‌തു

തിരുവനന്തപുരം : ജില്ലയിൽ പാറശാല കൊറ്റാമത്ത് സജ്‌ജമാക്കിയ സംസ്‌ഥാന വികലാംഗക്ഷേമ കോര്‍പറേഷന്റെ നവീകരിച്ച ഭിന്നശേഷി സഹായ ഉപകരണ നിര്‍മാണ കേന്ദ്രമായ എംആര്‍എസ്‌ടിയുടെ ഉൽഘാടനം ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെകെ ശൈലജ നിര്‍വഹിച്ചു....
gangubai kathiyawadi

ആലിയ നായികയായി ബൻസാലിയുടെ ‘ഗംഗുഭായ് കത്തിയവാഡി’; ടീസർ പുറത്ത്

'പദ്‌മാവത്' എന്ന ചിത്രത്തിന് ശേഷം സജ്‌ഞയ് ലീല ബൻസാലി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'ഗംഗുഭായ് കത്തിയവാഡി'. ചിത്രത്തിന്റെ ടീസർ അണിയറ പ്രവർത്തകർ പുറത്തിറക്കി. ചിത്രത്തിൽ കേന്ദ്രകഥാപാത്രമായി എത്തുന്നത് ആലിയ ഭട്ടാണ്. ഹുസൈന്‍...
- Advertisement -