Tue, Apr 30, 2024
29.3 C
Dubai

Daily Archives: Tue, Mar 9, 2021

kunal

പൊതുമേഖലാ ബാങ്കുകളുടെ സ്വകാര്യവൽക്കരണം; കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് കുനാൽ കമ്ര

ന്യൂഡെല്‍ഹി: പൊതുമേഖലാ ബാങ്കുകള്‍ സ്വകാര്യവൽകരിക്കാൻ ഉള്ള കേന്ദ്ര സര്‍ക്കാരിന്റെ നയത്തിനെതിരെ രാജ്യത്ത് പ്രതിഷേധം ഇരുമ്പുന്നു. സ്‌റ്റാൻഡ്‌ അപ് കൊമേഡിയൻ കുനാല്‍ കമ്ര ഉൾപ്പടെ നിരവധി പേരാണ് സമൂഹ മാദ്ധ്യമങ്ങളിലൂടെ ഇതിനോടകം കേന്ദ്രത്തിനെതിരെ രൂക്ഷ...
private-sector-reservation

ഹരിയാനയിലെ സ്വകാര്യ മേഖലയിൽ തൊഴിൽ സംവരണം; ബിജെപി സർക്കാർ നിലപാടിന് എതിരെ ആർഎസ്എസ്

ന്യൂഡെൽഹി: സ്വകാര്യ മേഖലയിൽ 50,000 രൂപ വരെ മാസശമ്പളമുളള ജോലികൾക്ക് 75 ശതമാനം പ്രാദേശിക സംവരണം ഏർപ്പെടുത്തിയ ഹരിയാനയിലെ ബിജെപി സർക്കാരിന് എതിരെ വിമർശനവുമായി ആർഎസ്എസ്. 'ഒരു രാജ്യം ഒരു ജനത' എന്ന...
checkpost

തമിഴ്‌നാട്ടിലേക്ക് പോകാന്‍ ഇനി ഇ പാസ് നിര്‍ബന്ധം; പാലക്കാട് കലക്‌ടര്‍ക്ക് കത്ത്

പാലക്കാട്: കോവിഡ് പശ്‌ചാത്തലത്തില്‍ നിയന്ത്രണം കര്‍ശനമാക്കി തമിഴ്‍നാടും. വാളയാർ അതിർത്തി കടന്ന് തമിഴ് നാട്ടിലെത്താൻ ഇനി ഇ പാസും കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും വേണം. കോയമ്പത്തൂർ ജില്ലാ കലക്‌ടർ പാലക്കാട് കലക്‌ടറെ ഔദ്യോഗകമായി...
enforcement-directorate

മുഖ്യമന്ത്രിയുടെ പേര് പറഞ്ഞാൽ സ്വപ്‌നയെ മാപ്പുസാക്ഷിയാക്കാം; ഇഡിക്കെതിരെ വീണ്ടും മൊഴി

തിരുവനന്തപുരം: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന് എതിരെ വീണ്ടും മൊഴി. മുഖ്യമന്ത്രിയുടെ പേര് പറഞ്ഞാല്‍ സ്വപ്‌നയെ മാപ്പുസാക്ഷിയാക്കാമെന്ന് ഇഡി വാഗ്‌ദാനം നല്‍കിയതായാണ് മൊഴി. സ്വപ്‌നയുടെ എസ്‌കോര്‍ട്ട് ഡ്യൂട്ടിയിലുണ്ടായിരുന്ന സിവില്‍ പൊലീസ് ഓഫീസര്‍ റെജിമോളുടെതാണ് മൊഴി. ലോക്കറിലെ തുക...
covid vaccine

സംസ്‌ഥാനത്തേക്ക് 21.69 ലക്ഷം ഡോസ് വാക്‌സിനുകള്‍ കൂടി

തിരുവനന്തപുരം: സംസ്‌ഥാനത്തേക്ക് 21,68,830 ഡോസ് വാക്‌സിനുകള്‍ കൂടി എത്തുന്നതായി ആരോഗ്യ വകുപ്പ് അറിയിച്ചു. കോവീഷീല്‍ഡ് വാക്‌സിനുകളാണ് എത്തുന്നത്. തിരുവനന്തപുരത്ത് 7,34,500 ഡോസ് വാക്‌സിനുകളും എറണാകുളത്ത് 8,53,330 ഡോസ് വാക്‌സിനുകളും കോഴിക്കോട് 5,81,000 ഡോസ് വാക്‌സിനുകളും...

ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര റാവത്ത് രാജിവെച്ചു

ന്യൂഡെല്‍ഹി: ഉത്തരാഖണ്ഡ് രാഷ്‌ട്രീയത്തില്‍ നാടകീയ സംഭവ വികാസങ്ങള്‍ തുടരുന്നതിനിടെ മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്ത് രാജി വെച്ചു. നിലവിലെ ഉന്നത വിദ്യാഭ്യാസ മന്ത്രി ധൻ സിംഗ് റാവത്ത് പകരം മുഖ്യമന്ത്രി ആകും. ഭരണകക്ഷിയായ ബിജെപിയില്‍...
kanam rajendran

സീറ്റ് വിഭജനത്തിൽ പരാതിയില്ല; തൃപ്‌തരാണെന്ന് കാനം രാജേന്ദ്രൻ

തിരുവനന്തപുരം: എൽഡിഎഫിലെ സീറ്റ് വിഭജനത്തിൽ തങ്ങൾക്ക് പരാതിയില്ലെന്ന് സിപിഐ സംസ്‌ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. നിലവിലെ സാഹചര്യങ്ങളിൽ തങ്ങൾ തൃപ്‌തരാണെന്നും അദ്ദേഹം വ്യക്‌തമാക്കി. ഏതെങ്കിലും ഒരു കക്ഷി എൽഡിഎഫിൽ വന്നതിന്റെ പേരിൽ സിപിഐയുടെ...
summer_kannur

വേനല്‍ കടുക്കുന്നു; വരള്‍ച്ചയുടെ വക്കില്‍ മലയോരം

കേളകം: വേനല്‍ കടുക്കുന്നതോടെ വരള്‍ച്ചയുടെ വക്കിലായി മലയോരം. കടുത്ത വേനലില്‍ ബാവലി, ചീങ്കണ്ണി പുഴകള്‍ വറ്റി തുടങ്ങി. നിരവധിയാളുകള്‍ കുടിവെള്ളത്തിനും മറ്റ് ആവശ്യങ്ങള്‍ക്കുമായി ഉപയോഗിക്കുന്ന പുഴകളാണിവ. കൂടാതെ സമീപ പ്രദേശങ്ങളിലെ കിണറുകളിലെയും കുളങ്ങളിലെയും...
- Advertisement -