Fri, May 3, 2024
26 C
Dubai

Daily Archives: Sun, Mar 28, 2021

തിരഞ്ഞെടുപ്പ്; ജില്ലയിൽ 16,96,702 രൂപ കണ്ടുകെട്ടി; പരിശോധന ശക്‌തം

കാസർഗോഡ്: നിയമസഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് പണം, മദ്യം, ലഹരി വസ്‌തുക്കള്‍ തുടങ്ങിയവയുടെ ഒഴുക്ക് തടയുന്നതിനായി സ്‌റ്റാറ്റിക് സര്‍വൈലന്‍സ് ടീം, ഫ്‌ളൈയിംഗ് സ്‌ക്വാഡ്, പോലീസ് എന്നിവ നടത്തിയ പരിശോധനയില്‍ 16,96,702 രൂപയും വസ്‌തുക്കളും കണ്ടുകെട്ടി....
kohli-buttler

ഇന്ത്യ-ഇംഗ്ളണ്ട് മൂന്നാം ഏകദിനം ഇന്ന്; ജയിക്കുന്നവർക്ക് പരമ്പര

പൂനെ: ഇംഗ്ളണ്ടിനെതിരായ ഏകദിന പരമ്പര സ്വന്തമാക്കാന്‍ ഇന്ത്യ ഇന്നിറങ്ങുന്നു. ഇരുടീമും ഓരോ മല്‍സരങ്ങള്‍ വീതം ജയിച്ചതിനാൽ ഇന്നത്തെ മൽസരം ജയിക്കുന്നവർക്ക് പരമ്പര സ്വന്തമാക്കാൻ കഴിയും. ടി-20, ടെസ്‌റ്റ് പരമ്പരകളിൽ വിജയം ഏകദിനത്തിലും ആവർത്തിക്കാനാണ്...

അതിർത്തിയിൽ ഗുണ്ടാ സംഘത്തിന്റെ വിളയാട്ടം; ശക്‌തമായ നടപടിയുമായി പോലീസ്

മഞ്ചേശ്വരം: വടക്കൻ അതിർത്തി പ്രദേശങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഗുണ്ടാ സംഘങ്ങൾക്കും കഞ്ചാവ്, മയക്കുമരുന്ന് മാഫിയകൾക്കും എതിരെ കർശന നടപടിയുമായി പോലീസ്. രണ്ടാഴ്‌ചക്കുള്ളിൽ അധോലോക ബന്ധമുള്ള ഗുണ്ടാ മാഫിയ കണ്ണികളിലെ 14 പേരെയാണ് കാസർഗോഡ്...
Malabarnews_vehicle inspection

നിയമസഭാ തിരഞ്ഞെടുപ്പ്; വാഹന പരിശോധന കടുപ്പിച്ച് പോലീസ്

ചങ്ങരംകുളം: കുറ്റിപ്പുറം-ചൂണ്ടൽ സംസ്‌ഥാന പാതയിൽ വാഹന പരിശോധന ശക്‌തമാക്കി പോലീസ്. മലപ്പുറം തൃശൂർ ജില്ലാ അതിർത്തിയായ കടവല്ലൂരിലാണ് പരിശോധന കർശനമാക്കിയത്. ചങ്ങരംകുളം പോലീസും ദ്രുതകർമസേനയും സംയുക്‌തമായാണ് പരിശോധന നടത്തുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് അനധികൃത...

കൊച്ചിയിൽ വാടക വീട്ടിൽ നിന്നും കള്ളനോട്ട് പിടികൂടി; ഒരാൾ അറസ്‌റ്റിൽ

കൊച്ചി: എറണാകുളം ഉദയം പേരൂർ നടക്കാവിൽ കള്ളനോട്ട് പിടികൂടി. വാടക വീട് കേന്ദ്രീകരിച്ച് കള്ളനോട്ട് ഇടപാട് നടക്കുന്നുവെന്ന രഹസ്യവിവരത്തെ തുടർന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് കള്ളനോട്ട് കണ്ടെത്തിയത്. സംഭവത്തില്‍ ഇരുമ്പനം സ്വദേശി പ്രിയങ്കൻ...
pc-george

പൂഞ്ഞാറിൽ ഇടത്- എസ്‌ഡിപിഐ ധാരണയെന്ന് പിസി ജോർജ്

കോട്ടയം: പൂഞ്ഞാർ മണ്ഡലത്തിൽ ഇടതുപക്ഷം എസ്‌ഡിപിഐയുമായി ധാരണയിലെന്ന് ജനപക്ഷം സ്‌ഥാനാർഥി പിസി ജോർജ്. താൻ പോകുന്ന ചില സ്‌ഥലങ്ങളിൽ പ്രശ്‍നങ്ങൾ ഉണ്ടാക്കുന്നത് ഇടത് സ്‌ഥാനാർഥിയുടെ അറിവോടെയാണെന്ന് പിസി ജോർജ് ആരോപിച്ചു. വർഗീയ ശക്‌തികളുടെ...

അഗ്‌നിബാധയിൽ കോവിഡ് ബാധിതർ മരിച്ച സംഭവം; 6 പേർക്ക് എതിരെ കേസ്

മുംബൈ: മാളിലെ ആശുപത്രിയിലുണ്ടായ അഗ്‌നിബാധയിൽ കോവിഡ് ബാധിതർ മരിച്ച സംഭവത്തിൽ 6 പേർക്ക് എതിരെ കേസ്. 11 കോവിഡ് ബാധിതർ മരിച്ച സംഭവത്തിൽ മാളിന്റെയും ആശുപത്രിയുടെയും ഡയറക്‌ടർമാർ ഉൾപ്പടെ മനപൂർവമല്ലാത്ത നരഹത്യക്കാണ് കേസെടുത്തത്....
Rajnath-Sing

തിരഞ്ഞെടുപ്പ് പ്രചാരണം; കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗ് കേരളത്തിലെത്തി

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കേന്ദ്ര പ്രതിരോധ വകുപ്പ് മന്ത്രി രാജ്‌നാഥ് സിംഗ് കേരളത്തിലെത്തി. തിരുവനന്തപുരത്ത് രാവിലെ 9ന് മാദ്ധ്യമങ്ങളെ കണ്ടശേഷം അദ്ദേഹം ഹെലികോപ്റ്ററിൽ വർക്കലയിലെത്തും. തുടർന്ന് വർക്കല മണ്ഡലത്തിലെ എൻഡിഎ സ്‌ഥാനാർത്ഥി അജി...
- Advertisement -