Thu, May 2, 2024
31.5 C
Dubai

Daily Archives: Mon, Apr 5, 2021

hanged to death

നാദാപുരം അസീസിന്റെ മരണം; ജില്ലാ ക്രൈംബ്രാഞ്ച് തുടരന്വേഷണം ആരംഭിച്ചു

കോഴിക്കോട്: നാദാപുരം നരിക്കാട്ടേരിയിലെ 16 വയസുകാരൻ അബ്‌ദുൾ അസീസിന്റെ മരണത്തിൽ ജില്ലാ ക്രൈംബ്രാഞ്ച് തുടരന്വേഷണം ആരംഭിച്ചു. അസീസിന്റെ മരണം കൊലപാതകം ആണെന്ന സംശയത്തെ തുടര്‍ന്നാണ് തുടരന്വേഷണം നടത്തുന്നത്. അസീസിനെ സഹോദരന്‍ കഴുത്ത് ഞെരിക്കുന്നതിന്റേയും...
lavalin case

ലാവ്‌ലിൻ കേസ് നാളെ സുപ്രീം കോടതിയിൽ; സിബിഐ നിലപാട് നിർണായകം

തിരുവനന്തപുരം : സംസ്‌ഥാനത്ത് തിരഞ്ഞെടുപ്പ് ദിവസമായ നാളെ തന്നെ സുപ്രീം കോടതി ലാവ്‌ലിൻ കേസ് പരിഗണിക്കും. ജസ്‌റ്റിസ്‌ യുയു ലളിത് അധ്യക്ഷനായ ബഞ്ചാണ് നാളെ കേസ് പരിഗണിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് നിർണായക രേഖകൾ സമർപ്പിക്കാമെന്ന്...
MalabarNews_elephant

വീട്ടുമുറ്റത്ത് നിർത്തിയിട്ട സ്‌കൂട്ടർ കാട്ടാന തകർത്തു

ബത്തേരി: നൂൽപ്പുഴ മൂക്കുത്തിക്കുന്നിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന സ്‌കൂട്ടർ കാട്ടാന തകർത്തു. കുന്നത്തുശ്ശേരി വിനോദിന്റെ വീട്ടിലാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. ഞായറാഴ്‌ച പുലർച്ചെ 5.30ഓടെയാണ് സംഭവം. വിനോദിന്റെ വീട്ടുവളപ്പിൽ എത്തിയ കാട്ടാന വീടിനോട് ചേർന്ന ഷെഡും...
Abdul-Nazer-Mahdani

ജാമ്യ വ്യവസ്‌ഥയിൽ ഇളവ് തേടി മഅദ്‌നി സമർപ്പിച്ച ഹരജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും

ന്യൂഡെൽഹി: ബെംഗളൂരു സ്‌ഫോടനക്കേസിലെ ജാമ്യ വ്യവസ്‌ഥയിൽ ഇളവ് തേടി പിഡിപി നേതാവ് അബ്‌ദുൽ നാസർ മഅദ്‌നി സമർപ്പിച്ച ഹരജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്‌റ്റിസ്‌ എസ്എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ചാണ്...

തിരക്കഥാകൃത്തും നടനുമായ പി ബാലചന്ദ്രൻ അന്തരിച്ചു

വൈക്കം: പ്രശസ്‌ത നടനും തിരക്കഥാകൃത്തുമായ പി ബാലചന്ദ്രൻ (70) അന്തരിച്ചു. ഇന്ന് പുലർച്ചെ 6 മണിയോടെ വൈക്കത്തെ വീട്ടിലായിരുന്നു അന്ത്യം. 8 മാസത്തോളമായി അസുഖബാധിതനായി ചികിൽസയിലായിരുന്നു. സംസ്‌കാരം വൈകിട്ട് മൂന്നുമണിക്ക് വീട്ടുവളപ്പിൽ നടക്കും....
RBI

ആർബിഐയുടെ നയ രൂപീകരണ സമിതി യോഗം ഇന്ന് ആരംഭിക്കും

ന്യൂഡെൽഹി: ആർബിഐയുടെ നയ രൂപീകരണ സമിതി യോഗം (എംപിസി) ഇന്ന് ആരംഭിക്കും. ത്രിദിന യോഗത്തിന്റെ തീരുമാനങ്ങൾ പ്രഖ്യാപിക്കുന്നതിന് മുന്നോടിയായാണ് യോഗം. കോവിഡ് വ്യാപനത്തിലെ സമീപകാല വർധന സാമ്പത്തിക വളർച്ചക്ക് തിരിച്ചടിയാകുമോ എന്ന ആശങ്കയുടെ...
test positivity

ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയരുന്നു; സംസ്‌ഥാനത്ത് കോവിഡ് രണ്ടാം തരംഗമെന്ന് സൂചന

തിരുവനന്തപുരം : സംസ്‌ഥാനത്ത് കോവിഡ് ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്കിൽ ഉയർച്ച. കോവിഡിന്റെ രണ്ടാം തരംഗമാണ് ഇത് സൂചന നൽകുന്നതെന്ന് അധികൃതർ വ്യക്‌തമാക്കി. 6.2 ശതമാനമെയിരുന്നു കഴിഞ്ഞ ദിവസത്തെ ടിപിആർ നിരക്ക്. ഏറെ ദിവസങ്ങൾക്ക് ശേഷമാണ്...
assembly election

തമിഴ്‌നാട്ടിലും പുതുച്ചേരിയിലും നാളെ വിധിയെഴുത്ത്; ഇന്ന് നിശബ്‌ദ പ്രചാരണം

ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പരസ്യപ്രചാരണം അവസാനിച്ച തമിഴ്‌നാട്ടിലും പുതുച്ചേരിയിലും ഇന്ന് നിശബ്‌ദ പ്രചാരണം. നാളെ കേരളത്തിനൊപ്പം തമിഴ്‌നാടും പുതുച്ചേരിയും വിധിയെഴുതും. 234 മണ്ഡലങ്ങളിലേക്കും ഒറ്റഘട്ടമായാണ് തിരഞ്ഞെടുപ്പ്. കന്യാകുമാരി ലോക്‌സഭാ ഉപതിരഞ്ഞെടുപ്പും നാളെ നടക്കും. പ്രശ്‌നബാധിത...
- Advertisement -