Mon, May 6, 2024
36 C
Dubai

Daily Archives: Wed, Apr 7, 2021

covid in india

രോഗവ്യാപനം ഉയരുന്നു; രാജ്യത്ത് അതിരൂക്ഷമായി കോവിഡ് രണ്ടാം തരംഗം

ന്യൂഡെൽഹി : രാജ്യത്ത് കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗം അതിരൂക്ഷമെന്ന് റിപ്പോർടുകൾ. മിക്ക സംസ്‌ഥാനങ്ങളിലും പ്രതിദിനം റിപ്പോർട് ചെയ്യുന്ന കോവിഡ് കേസുകൾ വലിയ രീതിയിൽ ഉയരുന്നുണ്ട്. നിലവിൽ രാജ്യത്ത് പ്രതിദിനം ഏറ്റവും കൂടുതൽ കോവിഡ്...

നൈജീരിയയിൽ ജയിൽ ആക്രമിച്ച് 1,800 തടവുകാരെ രക്ഷപ്പെടുത്തി

അബുജ: നൈജീരിയയിൽ തോക്കുകളും ഗ്രനേഡുകളുമായി എത്തിയ അക്രമികൾ ജയിൽ ആക്രമിച്ച് 1,800 തടവുകാരെ രക്ഷപ്പെടുത്തി. 2 മണിക്കൂർ ബോംബിങ്ങും വെടിവെപ്പും ഒന്നിച്ചെത്തിയതോടെ പതറിയ സുരക്ഷാ ഉദ്യോഗസ്‌ഥരെ നോക്കുകുത്തിയാക്കിയാണ് തടവുകാരെ രക്ഷപ്പെടുത്തിയത്. സമീപത്തെ പോലീസ്, സൈനിക...

മൊയീൻ അലിയെ അധിക്ഷേപിച്ച് ട്വീറ്റ്; തസ്‌ലീമ നസ്‌റിനെതിരെ ജോഫ്ര ആർച്ചർ

ധാക്ക: ഇംഗ്‌ളണ്ട് ക്രിക്കറ്റ് താരം മൊയീൻ അലിയെ അധിക്ഷേപിച്ചുള്ള ബംഗ്‌ളാദേശ് എഴുത്തുകാരി തസ്‌ലീമ നസ്‌റിന്റെ ട്വീറ്റിനെതിരെ വൻ വിമർശനങ്ങൾ ഉയരുന്നു. 'ക്രിക്കറ്റ് താരം അല്ലായിരുന്നെങ്കിൽ മൊയീൻ അലി സിറിയയിൽ പോയി ഐഎസ്‌ഐഎസിൽ ചേർന്നേനെ...

എസ്എസ്എൽസി, പ്ളസ് ടു പരീക്ഷകൾക്ക് നാളെ തുടക്കം

തിരുവനന്തപുരം: സംസ്‌ഥാനത്തെ എസ്എസ്എൽസി, രണ്ടാം വർഷ ഹയർസെക്കൻഡറി, വിഎച്ച്എസ്ഇ പരീക്ഷകൾക്ക് നാളെ തുടക്കമാകും. എസ്എസ്എൽസി പരീക്ഷകൾ 12ആം തീയതി വരെ ഉച്ചക്ക് ശേഷവും 15ആം തീയതി മുതൽ രാവിലെയുമാണ് നടക്കുക. ഉച്ചക്കുശേഷം 1.40...
money seized

തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്‌ഥാനങ്ങളിൽ നിന്നും പിടികൂടിയത് 331.56 കോടി രൂപ

ന്യൂഡെൽഹി : രാജ്യത്ത് തിരഞ്ഞെടുപ്പു നടക്കുന്ന എല്ലാ സംസ്‌ഥാനങ്ങളിൽ നിന്നുമായി പിടികൂടിയത് 331.56 കോടി രൂപ. തിരഞ്ഞെടുപ്പു ദിവസം രാവിലെ വരെയുളള കണക്കാണിത്. ഇതിൽ ഏറ്റവും കൂടുതൽ തുക പിടികൂടിയത് തമിഴ്‌നാട്ടിൽ നിന്നുമാണ്. 236.51...
Man attacked in Kalady

കാസർഗോഡ് സിപിഎം-ബിജെപി സംഘർഷം; യുവമോർച്ച നേതാവിന് വെട്ടേറ്റു

കാസർഗോഡ്: നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിന് പിന്നാലെ സംസ്‌ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സംഘർഷങ്ങൾ തുടരുന്നു. കണ്ണൂരിൽ മുസ്‌ലിം ലീഗ് പ്രവർത്തകനെ വെട്ടിക്കൊന്നതിന് പിന്നാലെ കാസർഗോഡ് പറക്കളായിയിൽ സിപിഎം- ബിജെപി പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി. ഇന്നലെ രാത്രിയാണ്...

ഗാർഡുമാർക്ക് നേരെ മുളകുപൊടി വിതറി; രാജസ്‌ഥാനിൽ 16 തടവുകാർ ജയിൽ ചാടി

ജയ്‌പൂർ: രാജസ്‌ഥാനിൽ ഗാർഡുമാരുടെ കണ്ണിൽ മുളകുപൊടി വിതറി 16 തടവുകാർ ജയിൽ ചാടി. ജോധ്‌പൂർ ജില്ലയിലെ ഫലോധി ജയിലിലാണ് സംഭവം. തിങ്കളാഴ്‌ച രാത്രി ഭക്ഷണം കഴിഞ്ഞു മടങ്ങുംവഴി ഇവർ ആദ്യം ഗാർഡുമാരുടെ കണ്ണിലേക്ക്...

ഡിവൈഡറിൽ തട്ടി നിയന്ത്രണം വിട്ട കാർ തകർന്നു; രണ്ട് പേർക്ക് പരിക്ക്

കാഞ്ഞങ്ങാട്: നിയന്ത്രണം വിട്ട കാർ വൈദ്യുത തൂണിൽ ഇടിച്ച് രണ്ട് പേർക്ക് പരിക്കേറ്റു. ഹൊസ്‌ദുർഗിലെ മദനൻ (20), മോഹൻദാസ് (16) എന്നിവർക്കാണ് പരിക്കേറ്റത്. നീലേശ്വരം ഭാഗത്ത് നിന്ന് കാഞ്ഞങ്ങാട്ടേക്ക് വരികയായിരുന്ന കാർ കാഞ്ഞങ്ങാട്...
- Advertisement -