Thu, May 2, 2024
32.8 C
Dubai

Daily Archives: Mon, Apr 12, 2021

Hareesh vasudevan_Malabar news

വാളയാർ അമ്മക്കെതിരായ പോസ്‌റ്റ്; ഹരീഷ് വാസുദേവന്റെ ഓഫീസിലേക്ക് പ്രതിഷേധ പ്രകടനം

കൊച്ചി: വാളയാർ പെൺകുട്ടികളുടെ അമ്മക്കെതിരെ ഫേസ്ബുക്കിൽ പോസ്‌റ്റിട്ടതിനെതിരെ അഡ്വ. ഹരീഷ് വാസുദേവന്റെ ഓഫീസിലേക്ക് ദളിത് സംഘടനകൾ പ്രതിഷേധ പ്രകടനം നടത്തി. വാളയാർ പെൺകുട്ടികളുടെ അമ്മയും പങ്കെടുത്ത മാർച്ച് ഓഫീസിന് മുന്നിൽ പോലീസ് തടഞ്ഞു. പ്രതിഷേധം...
a_vijayaraghavan

തിരഞ്ഞെടുപ്പ് കമ്മീഷൻ ജനാധിപത്യ മൂല്യങ്ങള്‍ കാത്ത് സൂക്ഷിക്കണം; എ വിജയരാഘവന്‍

തൃശൂർ: രാജ്യസഭാ തിരഞ്ഞെടുപ്പ് വിഷയത്തിൽ കമ്മീഷനെതിരെ സിപിഐഎം സംസ്‌ഥാന സെക്രട്ടറി എ വിജയരാഘവന്‍. തിരഞ്ഞെടുപ്പ് കമ്മീഷൻ ഒരു ഭരണഘടനാ സ്‌ഥാപനമാണ്. അതിനാൽ ജനാധിപത്യ മൂല്യങ്ങള്‍ കാത്ത് സൂക്ഷിക്കണം. എന്നാൽ രാജ്യസഭാ തിരഞ്ഞെടുപ്പ് വിഷയത്തിൽ...
deep sidhu

ചെങ്കോട്ടയിലെ സംഘർഷം; ദീപ് സിദ്ദുവിന്റെ ജാമ്യാപേക്ഷയിൽ വിധി വ്യാഴാഴ്‌ച

ന്യൂഡെൽഹി : റിപ്പബ്ളിക് ദിനത്തിൽ ചെങ്കോട്ടയിൽ ഉണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് അറസ്‌റ്റിലായ പഞ്ചാബി നടൻ ദീപ് സിദ്ദു സമർപ്പിച്ച ജാമ്യാപേക്ഷയിൽ വ്യാഴാഴ്‌ച കോടതി വിധി പറയും. ഡെൽഹി അഡീഷണൽ സെഷൻസ് കോടതിയാണ് വിധി...
Malabar-News_shigella-spread-from-water

ഷിഗെല്ല നൂല്‍പ്പുഴയില്‍ നിയന്ത്രണ വിധേയം; ശുദ്ധജലത്തിന്റെ ലഭ്യതക്കുറവ് വെല്ലുവിളി

വയനാട്: നൂല്‍പ്പുഴ പഞ്ചായത്തില്‍ സ്‌ഥിരീകരിച്ച ഷിഗെല്ല രോഗം നിയന്ത്രണ വിധേയമെന്ന് ആരോഗ്യവകുപ്പ്. ജില്ലയില്‍ രോഗ ലക്ഷണമുള്ളവര്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളി‍ല്‍ ചികിൽസ തേടണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദ്ദേശം നല്‍കി. ആദിവാസി കോളനികളില്‍ ശുദ്ധജലത്തിന്റെ ലഭ്യതക്കുറവ് രോഗം പടരാന്‍...
fahad

ഫഹദ് ചിത്രങ്ങൾക്ക് വിലക്ക്; വാർത്ത അടിസ്‌ഥാന രഹിതമെന്ന് ഫിയോക്ക്

കൊച്ചി: ഒടിടി പ്ളാറ്റ്​ഫോമുകളിൽ തുടർച്ചയായി ചിത്രങ്ങൾ റിലീസ്​ ചെയ്യുന്ന സാഹചര്യത്തിൽ നടൻ ഫഹദ്​ ഫാസിലിനെ വിലക്കുമെന്ന വാർത്ത അടിസ്‌ഥാന രഹിതമെന്ന്​​ തിയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്ക്​​. ഫഹദുമായി സംഘടനക്ക് തർക്കമില്ലെന്നും തിയേറ്ററുകളിൽ വിലക്കില്ലെന്നും...
supreme court-pegasus

‘ട്രാൻസ്‌ജെൻഡര്‍ വെൽഫെയര്‍ ബോര്‍ഡ് രൂപീകരിക്കണം’; സുപ്രീംകോടതിയില്‍ ഹരജി

ഡെൽഹി: ട്രാൻസ്‌ജെൻഡറുകളുടെ സാമൂഹിക സുരക്ഷിതത്വം ഉറപ്പാക്കാനായി ട്രാൻസ്‌ജെൻഡര്‍ വെൽഫെയര്‍ ബോര്‍ഡ് രൂപീകരിക്കാൻ നിര്‍ദ്ദേശിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹരജി. കേസിൽ കേന്ദ്ര സര്‍ക്കാരിന് കോടതി നോട്ടീസ് അയച്ചു. ട്രാൻസ്‌ജെൻഡറുകള്‍ക്ക് നേരെ പോലീസ് നടത്തുന്ന അതിക്രമം തടയണമെന്നും...
sputnik 5

സ്‌പുട്നിക് 5 വാക്‌സിൻ; അടിയന്തിര ഉപയോഗത്തിന് ഇന്ത്യയിൽ അനുമതി

ഡെൽഹി : റഷ്യൻ കോവിഡ് വാക്‌സിനായ സ്‌പുട്നിക് 5ന് ഇന്ത്യയിൽ അടിയന്തിര ഉപയോഗത്തിന് അനുമതി ലഭിച്ചു. വിദഗ്‌ധ സമിതിയാണ് രാജ്യത്ത് വാക്‌സിൻ ഉപയോഗിക്കുന്നതിന് അനുമതി നൽകിയത്. ഇതോടെ രാജ്യത്ത് ഉപയോഗാനുമതി ലഭിക്കുന്ന മൂന്നാമത്തെ...
veena-s nair poster

വീണ എസ് നായരുടെ വോട്ട് അഭ്യർഥനാ നോട്ടീസും ഉപേക്ഷിച്ചു; കണ്ടെത്തിയത് വാഴത്തോട്ടത്തിൽ

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവിലെ യുഡിഎഫ് സ്‌ഥാനാർഥി വീണ എസ് നായരുടെ പ്രചാരണ പോസ്‌റ്ററുകൾ ആക്രിക്കടയിൽ കണ്ടെത്തിയതിന് പിന്നാലെ വോട്ട് അഭ്യർഥനാ നോട്ടീസും ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. പേരൂര്‍ക്കടയിലെ വാഴത്തോട്ടത്തിലാണ് നോട്ടീസ് കണ്ടെത്തിയത്. പേരൂര്‍ക്കട വാര്‍ഡില്‍ വിതരണം...
- Advertisement -