Mon, Apr 29, 2024
32.8 C
Dubai

Daily Archives: Tue, Apr 13, 2021

മീര ജാസ്‌മിൻ തിരിച്ചെത്തുന്നു, ജയറാം നായകൻ; പുതിയ ചിത്രവുമായി സത്യൻ അന്തിക്കാട്

പുതിയ ചിത്രം പ്രഖ്യാപിച്ച് സത്യൻ അന്തിക്കാട്. ജയറാം നായകനാകുന്ന ചിത്രത്തിൽ മലയാളത്തിന്റെ പ്രിയനടി മീര ജാസ്‌മിൻ നായികയാകും. ഒരിടവേളക്ക് ശേഷം മീര ജാസ്‌മിൻ നായികയായി എത്തുന്ന ചിത്രമാണിത്. 'ഞാൻ പ്രകാശൻ' എന്ന ചിത്രത്തിലൂടെ...
Tourist boat sinks in Malappuram

മംഗലാപുരത്തെ ബോട്ടപകടത്തിൽ മരിച്ചവരെ തിരിച്ചറിഞ്ഞു; കാണാതായവർക്കായി തിരച്ചിൽ തുടരുന്നു

കാസർഗോഡ്: വിദേശ കപ്പലിടിച്ച് തകർന്ന ബേപ്പൂർ സ്വദേശിയുടെ ബോട്ടിലുണ്ടായിരുന്ന ഒൻപത് പേർക്കായി തിരച്ചിൽ തുടരുന്നു. അപകടത്തിൽ മരിച്ചവരിൽ രണ്ട് പേർ തമിഴ്‌നാട് സ്വദേശികളും ഒരാൾ പശ്‌ചിമ ബംഗാൾ സ്വദേശിയുമാണ്. പശ്‌ചിമ ബംഗാൾ സ്വദേശിയായ മാണിക്...
thunderstorm-kerala

ഇടിമിന്നലേറ്റ് സംസ്‌ഥാനത്ത് മരിച്ചത് 4 പേർ; വരും ദിവസങ്ങളിൽ കർശന ജാഗ്രത

തിരുവനന്തപുരം : കഴിഞ്ഞ ദിവസങ്ങളിൽ കേരളത്തിൽ ഉണ്ടായ ശക്‌തമായ ഇടിയും മിന്നലും മൂലം 4 പേർ മരണപ്പെട്ടതായി റിപ്പോർട്. ഈ സാഹചര്യത്തിൽ വരും ദിവസങ്ങളിൽ ആളുകൾ അതീവ ജാഗ്രത പുലർത്തണമെന്ന് അധികൃതർ കർശന...
uae covid

യുഎഇയിൽ കോവിഡ് വീണ്ടും 2000ന് മുകളിൽ; 24 മണിക്കൂറിൽ 2,022 രോഗികൾ

അബുദാബി : കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്ക് ശേഷം യുഎഇയിൽ കോവിഡ് ബാധിതരുടെ എണ്ണം വീണ്ടും 2000ന് മുകളിലെത്തി. കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 2,022 ആണ്. കൂടാതെ കഴിഞ്ഞ...
Newborn

അട്ടപ്പാടിയിൽ നവജാത ശിശു മരിച്ചു

പാലക്കാട്: അട്ടപ്പാടിയിൽ വീണ്ടും നവജാത ശിശുമരണം. അട്ടപ്പാടി വെന്തവട്ടി ഊരിലെ പൊന്നി- രാമസ്വാമി ദമ്പതിമാരുടെ കുഞ്ഞാണ് മരിച്ചത്. മൂന്നു ദിവസം മാത്രമായിരുന്നു കുഞ്ഞിന്റെ പ്രായം. ആൺകുഞ്ഞാണ് മരിച്ചത്. മരണ കാരണം വ്യക്‌തമല്ല. മൃതദേഹം പോസ്‌റ്റ്‌മോർട്ടത്തിനായി...

മൻസൂർ വധക്കേസ്; ഒരാൾ കൂടി അറസ്‌റ്റിൽ 

കണ്ണൂർ: പാനൂർ മൻസൂർ വധക്കേസിൽ ഒരാൾ കൂടി പിടിയിൽ. പൂല്ലൂക്കര സ്വദേശി ബിജേഷാണ് പിടിയിലായത്. ക്രൈം ബ്രാഞ്ച് സംഘമാണ് ഇയാളെ അറസ്‌റ്റ് ചെയ്‌തത്‌. ഇന്ന് പുറത്തുവന്ന സിസിടിവി ദൃശ്യങ്ങളിൽ ഉൾപ്പെട്ടയാളാണ് ബിജേഷ്. കൊലപാതകത്തിൽ...
palakkad hailstorm

പാലക്കാട് വേനൽ ചൂടിന് ആശ്വാസമായി ശക്‌തമായ മഴക്കൊപ്പം ആലിപ്പഴ വീഴ്‌ചയും

പാലക്കാട് : വേനൽ ചൂടിന് ആശ്വാസമായി ജില്ലയിൽ ശക്‌തമായ മഴ പെയ്‌തതിനൊപ്പം ആലിപ്പഴ വീഴ്‌ച അപൂർവ കാഴ്‌ചയായി മാറി. ഇതോടെ 41 ഡിഗ്രി സെൽഷ്യസ് ചൂടിൽ ചുട്ടുപൊള്ളിയിരുന്ന പാലക്കാടുകാർക്ക് ഇത് വലിയ ആശ്വാസമായി...
strengthens covid preventive measures

സംസ്‌ഥാനത്ത്‌ കോവിഡ് നിയന്ത്രണങ്ങൾ നിലവിൽ വന്നു

തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് നിയന്ത്രണം നിലവിൽ വന്നു. ഇനി വരുന്ന രണ്ടാഴ്‌ചത്തേക്ക് കച്ചവട സ്‌ഥാപനങ്ങളും മാളുകളും രാത്രി ഒമ്പത് മണി വരെ മാത്രമേ പ്രവര്‍ത്തിക്കാവൂ എന്നാണ് നിര്‍ദ്ദേശം. ഹോട്ടലുകളിൽ പകുതി സീറ്റിൽ മാത്രമായിരിക്കും പ്രവേശനം. പൊതു പരിപാടികളുടെ ദൈർഘ്യം...
- Advertisement -