Thu, May 2, 2024
31.5 C
Dubai

Daily Archives: Thu, Apr 22, 2021

ചൈനയെ പിന്തുണക്കുന്ന യെച്ചൂരിയുടെ മകൻ ചൈനീസ് കൊറോണ വന്ന് മരിച്ചു; വിവാദ പ്രസ്‌താവനയുമായി ബിജെപി നേതാവ്

ന്യൂഡെൽഹി: സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മകനും മാദ്ധ്യമ പ്രവർത്തകനുമായ ആശിഷ് യെച്ചൂരിയുടെ മരണത്തിൽ അധിക്ഷേപ പരാമര്‍ശവുമായി ബിജെപി നേതാവ്. ബിഹാറിലെ ബിജെപി വൈസ് പ്രസിഡണ്ടും മുന്‍ എംഎല്‍എയുമായ മിതിലേഷ് കുമാര്‍...
stock-market

വിപണിയിൽ ഉണർവ്; സെൻസെക്‌സ് നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു

മുംബൈ: തുടക്കത്തിലെ താഴ്ന്ന നിലവാരത്തിൽ നിന്നുയർന്ന് ഓഹരി വിപണിയിൽ നേട്ടം. മെറ്റൽ, ഫിനാൻഷ്യൽ ഓഹരികളുടെ കരുത്തിൽ നിഫ്റ്റി 14,400ന് മുകളിലെത്തി. ആഗോള കാരണങ്ങളും പ്രതിരോധ കുത്തിവെപ്പുമായി ബന്ധപ്പെട്ട റിപ്പോർട്ടുകളുമാണ് വിപണിയെ സ്വാധീനിച്ചത്. സെൻസെക്‌സ് 374...
Expel new virus; Biotech CEO says he has faith in the vaccine

രാജ്യത്തെ കോവിഡ് പ്രതിസന്ധി; ലാഭം നോക്കാതെ പങ്കാളികളാകാൻ തയാറാണെന്ന് ഫൈസർ

ഡെൽഹി: രാജ്യത്തെ കോവിഡ് പ്രതിരോധ കുത്തിവെപ്പിൽ ലാഭേച്ചയില്ലാതെ പങ്കാളിയാകാൻ തയാറാണെന്ന് ഫൈസർ. എന്നാൽ, എത്രവിലക്ക് വാക്‌സിൻ ലഭ്യമാക്കുമെന്ന് കമ്പനി വ്യക്‌തമാക്കിയിട്ടില്ല. വാക്‌സിന്റെ വിലസംബന്ധിച്ച് പുറത്തുവന്ന റിപ്പോർട്ടുകൾ ശരിയല്ലെന്നും ഫൈസർ കമ്പനി വക്‌താവ് അറിയിച്ചു. സർക്കാരിന്റെ...

ഏകപക്ഷീയം, വിവേചനപരം; വാക്‌സിൻ നയത്തിൽ കേന്ദ്രത്തെ കടന്നാക്രമിച്ച് മമതയും സോണിയയും

ന്യൂഡെൽഹി/ കൊൽക്കത്ത: കേന്ദ്ര സർക്കാരിന്റെ പുതിയ വാക്‌സിൻ നയത്തിൽ രൂക്ഷ വിമർശനവുമായി പശ്‌ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയും കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും. പുതിയ നയം കേന്ദ്രസർക്കാർ പുനഃപരിശോധിക്കണമെന്ന് ഇരുവരും ആവശ്യപ്പെട്ടു....
thomas isaac

‘പ്രധാനമന്ത്രിയും കേന്ദ്രസർക്കാരും രാജ്യത്തിന്റെ ശാപം’; തോമസ് ഐസക്

ആലപ്പുഴ: മഹാവ്യാധിയുടെ മറവില്‍ ജനങ്ങളുടെ മടിശീല കുത്തിക്കവരുന്ന പ്രധാനമന്ത്രിയും കേന്ദ്രസര്‍ക്കാരും രാജ്യത്തിന്റെ മഹാശാപമാണെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക്. കോവിഡ് രണ്ടാം തരംഗത്തില്‍ മരണ സംഖ്യ ഉയരുമ്പോള്‍ പ്രതിരോധ വാക്‌സിന്റെ വിലനിര്‍ണയാധികാരം മുഴുവന്‍...
malabarnews-saritha

സോളാർ തട്ടിപ്പ് കേസ്; സരിത എസ് നായരെ റിമാന്‍ഡ് ചെയ്‌തു

കോഴിക്കോട്: സോളാര്‍ തട്ടിപ്പു കേസില്‍ അറസ്‌റ്റ് ചെയ്‌ത സരിത എസ് നായരെ അഞ്ച് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്‌തു. കോഴിക്കോട് സിജെഎം കോടതിയാണ് സരിതയെ റിമാന്‍ഡ് ചെയ്‌തത്‌. സോളാർ പാനൽ സ്‌ഥാപിക്കാമെന്ന് പറഞ്ഞ് തട്ടിപ്പ്...

കത്വ ഫണ്ട് തട്ടിപ്പ്; യൂത്ത് ലീഗ് നേതാവ് സികെ സുബൈർ ഇഡിക്ക് മുന്നിൽ ഹാജരായി

കൊച്ചി: കത്വ കേസ് ഫണ്ട് വെട്ടിച്ചുവെന്ന പരാതിയിൽ യൂത്ത് ലീഗ് മുൻ ദേശീയ ജനറൽ സെക്രട്ടറി സികെ സുബൈറിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) ചോദ്യം ചെയ്യുന്നു. കൊച്ചി ഇഡി ഓഫീസിലാണ് ചോദ്യം ചെയ്യൽ....
OxygenMedicalHospital_Malabar News

രാജ്യത്ത് വ്യാവസായിക ആവശ്യത്തിനുള്ള ഓക്‌സിജൻ വിതരണത്തിന് നിരോധനം

ഡെൽഹി: രാജ്യത്തെ ഓക്‌സിജൻ ക്ഷാമം പരിഹരിക്കാൻ വ്യാവസായിക ആവശ്യത്തിനുള്ള ഓക്‌സിജൻ വിതരണത്തിന് നിരോധനം ഏർപ്പെടുത്തി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. സർക്കാർ ഇളവ് അനുവദിച്ച വ്യവസായത്തിന് മാത്രമേ അനുമതിയുണ്ടാകൂ എന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ചികിൽസാ...
- Advertisement -