Tue, Mar 19, 2024
30.8 C
Dubai

Daily Archives: Thu, Apr 22, 2021

west bengal

ബംഗാളിൽ റോഡ് ഷോയും പദയാത്രകളും നിരോധിച്ച് ഇലക്ഷൻ കമ്മീഷൻ

കൊൽക്കത്ത: പശ്‌ചിമ ബംഗാളിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ റോഡ് ഷോയും പദയാത്രകളും നിരോധിച്ചു. പൊതു പരിപാടികളിൽ 500 പേർ മാത്രമേ പങ്കെടുക്കാവൂ എന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെട്ടു. ഏഴാം ഘട്ട വോട്ടെടുപ്പിനുള്ള പരസ്യ പ്രചാരണം...
marakkar-malik

മാലിക്കിനും മരക്കാറിനും വില്ലനായി കോവിഡ്; റിലീസ് മാറ്റിയേക്കും

കോവിഡ് വ്യാപനം അതിരൂക്ഷമാവുന്ന സാഹചര്യത്തിൽ മോഹൻലാൽ-പ്രിയദർശൻ ടീമിന്റെ ബ്രഹ്‌മാണ്ഡ ചിത്രം മരക്കാർ-അറബിക്കടലിന്റെ സിംഹവും, ഫഹദ്-മഹേഷ് നാരായൺ ചിത്രം മാലിക്കും റിലീസ് മാറ്റിയേക്കും. നിലവിലെ സാഹചര്യത്തിൽ വലിയ മുതൽമുടക്കുള്ള രണ്ട് ചിത്രങ്ങളും മെയ് 13ന്...
India china_Malabar news

‘ഇന്ത്യയുടെ ആരോഗ്യമേഖല തകർന്നിരിക്കുന്നു, സഹായിക്കാൻ തയാർ’; ചൈന

ഡെൽഹി: കോവിഡ് മഹാമാരിയെ മറികടക്കാൻ ഇന്ത്യക്ക് ചൈനയുടെ സഹായ വാഗ്‌ദാനം. ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്‌താവ് വാങ് വെൻബിനാണ് വാഗ്‌ദാനം അറിയിച്ചത്. ഇന്ത്യയുടെ ആരോഗ്യമേഖല തകർന്നിരിക്കുന്നു. മഹാമാരിയെ തടയാനുള്ള സംവിധാനവും മരുന്നും ഇന്ത്യയിൽ അപര്യാപ്‌തമാണ്....
Free vaccine for those over 18 from today

സോറി, വാക്‌സിനാണെന്ന് അറിയില്ലായിരുന്നു; മോഷ്‌ടിച്ച വാക്‌സിൻ തിരികെ നൽകി മോഷ്‌ടാക്കൾ

ചണ്ഡീഗഢ്: ഹരിയാനയില്‍ മോഷ്‌ടിച്ച കോവിഡ് വാക്‌സിനുകള്‍ തിരിച്ചേല്‍പ്പിച്ച് മോഷ്‌ടാക്കൾ. കോവിഡ് വാക്‌സിനുകളാണെന്ന് അറിയില്ലായിരുന്നു എന്നും തങ്ങളോട് ക്ഷമിക്കണമെന്നും കുറിപ്പെഴുതി വച്ചാണ് മോഷ്‌ടാക്കൾ ഇവ തിരിച്ചേല്‍പ്പിച്ചത്. ജിന്ദ് പോലീസ് സ്‌റ്റേഷന് സമീപമുള്ള ചായക്കടയിലാണ് മോഷ്‌ടിച്ച വാക്‌സിനും...
pinarayi-vijayan

രണ്ടാം ഡോസ് വാക്‌സിൻ 12 ആഴ്‌ച വരെ വൈകാം, ആശങ്ക പെടേണ്ടതില്ല; മുഖ്യമന്ത്രി

തിരുവനന്തപുരം: കോവിഡ് വാക്‌സിന്റെ രണ്ടാം ഡോസ് വൈകുന്നതിൽ ആശങ്ക പെടേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആദ്യത്തെ ഡോസ് വാക്‌സിൻ എടുത്തുവർ രണ്ടാമെത്തെ ഡോസ് കിട്ടാൻ തടസമുണ്ടാകുമോ എന്ന് ആശങ്കപ്പെടുന്നുണ്ട്. വാക്‌സിനേഷൻ കേന്ദ്രങ്ങളിലെ തിരക്കിന് അതും...

കോഴിക്കോട് 3,372 പേർക്ക് കൂടി കോവിഡ്; ജാഗ്രത അനിവാര്യം

കോഴിക്കോട്: ജില്ലയിൽ പുതുതായി 3,372 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഇന്‍ചാര്‍ജ് ഡോ. പീയൂഷ് എം അറിയിച്ചു. വിദേശത്തു നിന്ന് എത്തിയവരില്‍ ഒരാൾക്കും ഇതര സംസ്‌ഥാനങ്ങളില്‍ നിന്ന് എത്തിയ 18...
pinarayi-vijayan

കോവിഡ് രണ്ടാം തരംഗം; പ്രതിരോധത്തിന് അധ്യാപകരും രംഗത്തിറങ്ങും

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾക്ക് അധ്യാപകരെയും നിയോഗിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രൈമറി ഹെൽത്ത് സെന്ററുകളുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ദ്രുതകർമ സംഘത്തെ സഹായിക്കാൻ അടിയന്തര സാഹചര്യം പരിഗണിച്ച്...

പ്ളസ്‌ടു പ്രായോഗിക പരീക്ഷകൾ മാറ്റുന്നത് പരിഗണിക്കണം; മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്‌ചാത്തലത്തില്‍ ഏപ്രില്‍ 28ന് തുടങ്ങുന്ന ഹയര്‍ സെക്കന്ററി പ്രായോഗിക പരീക്ഷകള്‍ മാറ്റണമെന്ന ആവശ്യം പരിശോധിച്ച് പൊതു വിദ്യാഭ്യാസ വകുപ്പ് ഡയറക്‌ടർ അടിയന്തിരമായി വിശദീകരണം സമര്‍പ്പിക്കണമെന്ന് സംസ്‌ഥാന മനുഷ്യാവകാശ കമ്മീഷന്‍. പ്രായോഗിക...
- Advertisement -