Sat, Apr 27, 2024
27.5 C
Dubai

Daily Archives: Thu, Apr 22, 2021

thrissur pooram

ചടങ്ങുകൾ മാത്രമായി നാളെ തൃശൂർ പൂരം; ഇന്ന് പൂരവിളംബരം

തൃശൂർ : നാളെ നടക്കുന്ന തൃശൂർ പൂരത്തോട് അനുബന്ധിച്ച് പൂരവിളമ്പരം ഇന്ന് നടക്കും. സംസ്‌ഥാനത്ത് കോവിഡ് രൂക്ഷമായി തുടരുന്നതിനാൽ ഇത്തവണയും പൂരം ചടങ്ങായി മാത്രമാണ് നടത്തുന്നത്. പൂരവിളംബരം അറിയിച്ച് നെയ്‌തലക്കാവ് ഭഗവതി ഇന്ന്...
Covid Vaccine Kerala

വാക്‌സിൻ സ്വീകരിച്ച 0.04% പേർക്ക് മാത്രം കോവിഡ്

ന്യൂഡെൽഹി: ഇന്ത്യയിൽ ഉപയോഗിക്കുന്ന രണ്ട് വാക്‌സിനുകളും മികച്ച ഫലപ്രാപ്‌തി നൽകുന്നവയെന്ന് ആരോഗ്യ മന്ത്രാലയം വ്യക്‌തമാക്കി. വാക്‌സിൻ സ്വീകരിച്ച 0.04% ആളുകൾക്ക് മാത്രമേ കോവിഡ് സ്‌ഥിരീകരിച്ചിട്ടുള്ളൂ. അനാവശ്യമായ ആശങ്ക ജനങ്ങൾ ഒഴിവാക്കണം. വാക്‌സിൻ സ്വീകരിച്ചതിന്...

ഒരേ വാക്‌സിന് മൂന്ന് വില; സംസ്‌ഥാന സർക്കാർ നൽകേണ്ടത് ഇരട്ടി തുക

ന്യൂഡെൽഹി: സംസ്‌ഥാനങ്ങൾക്കും ആശുപത്രികൾക്കുമുള്ള വാക്‌സിന്റെ വില നിശ്‌ചയിക്കാൻ സ്വകാര്യ കമ്പനികൾക്ക് കേന്ദ്ര സർക്കാർ അനുമതി നൽകിയതിലൂടെ ഒരേ വാക്‌സിന് മൂന്ന് വില നൽകേണ്ട അവസ്‌ഥയാണ്‌ ഇന്ത്യയിൽ സംജാതമായിരിക്കുന്നത്. സെറം ഇൻസ്‌റ്റിറ്റ്യൂട്ട് സംസ്‌ഥാന സർക്കാരുകൾക്കും...
arrest

കുട്ടികളെ ബലിനൽകാൻ ശ്രമം; മാതാപിതാക്കൾ അറസ്‌റ്റിൽ

ചെന്നൈ: മക്കളെ ബലി നല്‍കാന്‍ പദ്ധതിയിട്ട കേസിൽ മാതാപിതാക്കള്‍ ഉള്‍പ്പെടെ അഞ്ചുപേർ അറസ്‌റ്റിൽ. വസ്‌ത്ര വ്യാപാരിയായ ഈറോഡ് പുളിയംപട്ടി സുന്ദരംവീഥി രാമലിംഗം (43), ഭാര്യ രഞ്‌ജിത (36), ഇവരോടൊപ്പം താമസിച്ചിരുന്ന ഇന്ദുമതി (32),...
supreme court

കോവിഡ് വ്യാപനം; സുപ്രീം കോടതിയിൽ അടിയന്തിര പ്രധാന്യമുള്ള കേസുകൾ മാത്രം

ന്യൂഡെൽഹി : രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിൽ സുപ്രീം കോടതിയിൽ പരിഗണിക്കാനിരുന്ന കേസുകളിൽ നിയന്ത്രണം. രോഗവ്യാപനം കണക്കിലെടുത്ത് ഇന്ന് മുതൽ അടിയന്തിര പ്രാധാന്യമുള്ള കേസുകൾ മാത്രമേ സുപ്രീം കോടതിയിൽ പരിഗണിക്കുകയുള്ളൂ എന്ന്...

കൂട്ടപരിശോധന തുടരും; നിയന്ത്രണങ്ങൾ ഇന്ന് മുതൽ; കർശനമാക്കി കേരളം

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ കോവിഡ് നിയന്ത്രണങ്ങൾ ഇന്ന് മുതൽ കർശനമാകും. പൊതു ഇടങ്ങളിൽ ആൾക്കൂട്ടങ്ങൾ അനുവദിക്കില്ല. എല്ലാ കടകളും 7.30ന് അടക്കണം. പാഴ്‌സൽ ഭക്ഷണ വിതരണ കൗണ്ടറുകൾ, അടിയന്തര സേവനങ്ങളുമായി ബന്ധപ്പെട്ട ഓഫീസുകൾ എന്നിവക്ക്...
farmers protest

കർഷക സമരം; പഞ്ചാബിൽ നിന്നും ഡെൽഹിയിലേക്ക് മാർച്ച് ആരംഭിച്ചു

ന്യൂഡെൽഹി : കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന ആവശ്യവുമായി പഞ്ചാബിൽ നിന്നും രാജ്യ തലസ്‌ഥാനത്തേക്ക് കർഷകരുടെ പ്രകടനം ആരംഭിച്ചു. സ്‌ത്രീകൾ ഉൾപ്പടെ നൂറ് കണക്കിന് കർഷകരാണ് മാർച്ചിൽ പങ്കെടുക്കുന്നത്. ഭാരതീയ കിസാൻ യൂണിയന്റെ (ഉഗ്രാഹ...
- Advertisement -