Fri, May 3, 2024
30 C
Dubai

Daily Archives: Tue, May 4, 2021

രണ്ട് മന്ത്രിസ്‌ഥാനത്തിന് അർഹത; നിലപാട് വ്യക്‌തമാക്കി കേരളാ കോൺഗ്രസ് എം

കോട്ടയം: പാർട്ടിക്ക് രണ്ട് മന്ത്രിസ്‌ഥാനത്തിന് അർഹതയുണ്ടെന്ന് കേരളാ കോൺഗ്രസ് എം. പാർട്ടിയുടെ പൊതുവികാരം ഇടതുമുന്നണിയെ അറിയിക്കും. എന്നാൽ, നിലവിൽ ഇത് സംബന്ധിച്ച ഉഭയകക്ഷി ചർച്ചകൾ നടത്തിയിട്ടില്ലെന്നും നേതൃത്വം അറിയിച്ചു. അഞ്ച് സീറ്റ് വിജയിച്ചതിന്...
uae covid

യുഎഇയിൽ 24 മണിക്കൂറിൽ 1,699 കോവിഡ് ബാധിതർ; 1,686 രോഗമുക്‌തർ

അബുദാബി : യുഎഇയിൽ 1,699 ആളുകൾക്ക് കൂടി കഴിഞ്ഞ 24 മണിക്കൂറിൽ കോവിഡ് സ്‌ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം വ്യക്‌തമാക്കി. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 5,27,266 ആയി ഉയർന്നിട്ടുണ്ട്....
drishyam-2-remake

‘ദൃശ്യം 2’ ഇനി ബോളിവുഡിലേക്ക്; റീമേക്ക് അവകാശം സ്വന്തമാക്കി പനോരമ സ്‌റ്റുഡിയോസ്

മോഹൻലാലിനെ നായകനാക്കി ജിത്തു ജോസഫ് സംവിധാനം ചെയ്‌ത സൂപ്പർഹിറ്റ് ചിത്രം 'ദൃശ്യം 2' ഹിന്ദിയിലേക്ക്. പനോരമ സ്‌റ്റുഡിയോസാണ് ചിത്രത്തിന്റെ ഹിന്ദി പതിപ്പിന്റെ റീമേക്ക് അവകാശം സ്വന്തമാക്കിയത്. എത്രയാണ് തുകയെന്ന് ഇതുവരെയും വെളിപ്പെടുത്തിയിട്ടില്ല. ദൃശ്യം...

വിജയം ചരിത്രത്തിലെ നാഴികക്കല്ല്; വർഗീയ ശക്‌തികളെ ഏകോപിപ്പിക്കാൻ യുഡിഎഫ് ശ്രമിച്ചു; എ വിജയരാഘവൻ

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ മികച്ച വിജയം നേടി വീണ്ടും അധികാരം നേടിയതിന് പിന്നാലെ പ്രതികരണവുമായി സിപിഎം സംസ്‌ഥാന സെക്രട്ടറി എ വിജയരാഘവൻ. എൽഡിഎഫ് നേടിയ വിജയം ചരിത്രത്തിലെ നാഴികക്കല്ലാണെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിൽ...
Covid Report Kerala

രോഗബാധ 37,190, മരണം 57, പോസിറ്റിവിറ്റി 26.08

തിരുവനന്തപുരം: ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 1,42,588 ആണ്. ഇതിൽ രോഗബാധ 37,190 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 26,148 പേരാണ്. ഇന്ന് കോവിഡ് മരണം സ്‌ഥിരീകരിച്ചത്‌ 57 പേർക്കാണ്. ഇന്നത്തെ...

എൻഡിഎ കൺവീനർ സ്‌ഥാനം രാജിവയ്‌ക്കാൻ ഒരുങ്ങി തുഷാർ വെള്ളാപ്പള്ളി

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് പിന്നാലെ എന്‍ഡിഎ കണ്‍വീനര്‍ സ്‌ഥാനം രാജിവയ്‌ക്കാൻ സന്നദ്ധത അറിയിച്ച് ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി. ബിഡിജെഎസ് യോഗത്തിലാണ് തുഷാര്‍ രാജി സന്നദ്ധത അറിയിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പില്‍...
air india

എല്ലാ പൈലറ്റുമാർക്കും കോവിഡ് വാക്‌സിൻ ലഭ്യമാക്കണം; ആവശ്യവുമായി എയർ ഇന്ത്യ

ന്യൂഡെൽഹി : രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ എല്ലാ പൈലറ്റുമാർക്കും കോവിഡ് വാക്‌സിൻ ലഭ്യമാക്കണമെന്ന ആവശ്യവുമായി എയർ ഇന്ത്യ പൈലറ്റുമാർ രംഗത്ത്. എല്ലാ പൈലറ്റുമാർക്കും കോവിഡ് വാക്‌സിൻ ലഭ്യമാക്കണമെന്നും, അല്ലാത്തപക്ഷം പണിമുടക്ക്...
psc exam

കോവിഡ്; ജെഇഇ മെയിൻ പരീക്ഷ വീണ്ടും മാറ്റിവെച്ചു

ന്യൂഡെൽഹി: ഈ മാസം 24 മുതൽ നടക്കാനിരുന്ന ജെഇഇ (Joint Entrance Examination) മെയിൻ പരീക്ഷ മാറ്റിവെച്ചു. രാജ്യത്തെ കോവിഡ് ബാധ രൂക്ഷമാകുന്ന സാഹചര്യത്തിലാണ് നടപടിയെന്ന് നാഷണൽ ടെസ്‌റ്റിങ്‌ ഏജൻസി വ്യക്‌തമാക്കി. കോവിഡ് വ്യാപനം...
- Advertisement -