Fri, May 3, 2024
31.2 C
Dubai

Daily Archives: Tue, May 11, 2021

covid positive nursing officer at Varkala Taluk Hospital dies

ആന്ധ്രയിൽ ഓക്‌സിജൻ കിട്ടാതെ 11 കോവിഡ് രോഗികൾ മരിച്ചു

ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ ആശുപത്രിയിൽ ചികിൽസയിലായിരുന്ന 11 കോവിഡ് രോഗികൾ ഓക്‌സിജൻ കിട്ടാതെ മരിച്ചു. തിരുപ്പതിയിലെ സർക്കാർ ആശുപത്രിയിലാണ് സംഭവം. ഐസിയുവിൽ ചികിൽസയിലിരുന്ന രോ​ഗികളാണ് മരിച്ചത്. ഓക്‌സിജൻ സിലിണ്ടറുകൾ നിറക്കുന്നതിൽ അഞ്ച് മിനിറ്റ് താമസം വന്നതാണ്...
covid vaccination

കോവിഡ്; അമേരിക്കയില്‍ കൗമാരക്കാര്‍ക്കും വാക്‌സിന്‍; അനുമതിയായി

വാഷിംഗ്ടണ്‍ ഡിസി: അമേരിക്കയില്‍ കൗമാരക്കാര്‍ക്കും കോവിഡ് വാക്‌സിന്‍ നല്‍കാന്‍ അനുമതി. 12 മുതല്‍ 15 വയസുവരെ ഉള്ളവര്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്‌മിനിസ്‌ട്രേഷൻ (എഫ്‌ഡിഎ) തിങ്കളാഴ്‌ച അനുമതി നല്‍കി. ഫൈസര്‍-ബയോടെക്...
kr-gauriyamma

ഗൗരിയമ്മ വിടവാങ്ങി; നഷ്‌ടമായത്‌ കേരള രാഷ്‌ട്രീയ-സാമൂഹിക മണ്ഡലത്തിലെ ധീരവനിത

ആലപ്പുഴ: മുതിർന്ന കമ്മ്യൂണിസ്‌റ്റ് നേതാവും, മുൻ മന്ത്രിയുമായിരുന്ന കെആർ ഗൗരിയമ്മ അന്തരിച്ചു. 102 വയസായിരുന്നു. കേരള രാഷ്‌ട്രീയത്തിലെ ധീരയായ വനിത എന്ന് പേരെടുത്ത ഗൗരിയമ്മ കേരളത്തിലെ കമ്മ്യൂണിസ്‌റ്റ് പ്രസ്‌ഥാനങ്ങളുടെ ഏറ്റവും മുതിർന്ന സഹയാത്രിക...

പൾസ്‌ ഓക്‌സിമീറ്ററിന് അമിത വില; വടകരയിൽ വ്യാപക പരിശോധന

കോഴിക്കോട്: രക്‌തത്തിലെ ഓക്‌സിജന്റെ അളവ് നിർണയിക്കുന്ന പൾസ്‌ ഓക്‌സിമീറ്ററിന് വടകരയിൽ അമിത വില ഈടാക്കുന്നതായി പരാതി. ഇതേത്തുടർന്ന് വടകരയിലെ പ്രധാനപ്പെട്ട സർജിക്കൽ മൊത്തവ്യാപാര കേന്ദ്രങ്ങളിൽ ഭക്ഷ്യ-പൊതുവിതരണ ഉപഭോക്‌തൃകാര്യ വകുപ്പിന്റെ നേതൃത്വത്തിൽ പരിശോധന നടത്തി. വടകര...
black fungus

നിസാരമല്ല ബ്ളാക് ഫംഗസ്; ചികിൽസയ്‌ക്ക് മാർഗനിർദ്ദേശം പുറത്തിറക്കി കേന്ദ്രം

ന്യൂഡെൽഹി: കോവിഡ് രോഗികളിൽ കണ്ടുവരുന്ന ബ്ളാക് ഫംഗസ് അഥവാ 'മ്യൂക്കോർമൈക്കോസിസ്' എന്ന ഫംഗസ് ബാധ മതിയായ ചികിൽസ ലഭിച്ചില്ലെങ്കിൽ മരണകാരണമായേക്കാം എന്ന മുന്നറിയിപ്പ് നൽകി കേന്ദ്രം. രോഗനിർണയം, ലക്ഷണങ്ങൾ, ചികിൽസ എന്നിവയടങ്ങിയ മാർഗനിർദ്ദേശം...
Electricity

രാജ്യത്ത് മെയ് ആദ്യവാരം ഊർജ ഉപഭോഗത്തിൽ വൻ വർധന

മുംബൈ: മെയ് മാസത്തിലെ ആദ്യ ഏഴ് ദിവസത്തിൽ രാജ്യത്തെ ഊർജ ഉപഭോഗത്തിലും വൻ വളർച്ച. 25 ശതമാനമാണ് വർധനവ് രേഖപ്പെടുത്തിയത്. 26.24 ബില്യൺ യൂണിറ്റാണ് ഏഴ് ദിവസത്തെ ഉപഭോഗം. 2020ലെ മെയ് മാസത്തിലെ...

കോവിഡ് അനുഭവം ദുരിതം; വരാനിരിക്കുന്നത് കഠിനമായ ദിനങ്ങൾ; മന്ത്രി വിഎസ് സുനിൽകുമാർ

തിരുവനന്തപുരം: ലോകമാകെ പടർന്നു പിടിച്ചിട്ടും നിരവധി പേരുടെ ജീവൻ കവർന്നിട്ടും കോവിഡിനെ നിസാരമായി കാണുന്ന ചിലരെങ്കിലും നമ്മുടെ സമൂഹത്തിലുണ്ട്. അങ്ങനെ ചിന്തിക്കുന്നവർ മന്ത്രി വിഎസ് സുനിൽകുമാറിന്റെ വാക്കുകൾ ഒന്ന് കേൾക്കുന്നത് നല്ലതാണ്. കോവിഡിന്റെ...
oxygen-cylinder

എംബസിയുടെ സിലിണ്ടർ സ്വരൂപണത്തിൽ പങ്കാളികളായി കോഴിക്കോട് ജില്ലാ പ്രവാസി ഫോറം

മനാമ: ഇന്ത്യാ ഗവൺമെന്റിന്റെ അനുമതിയോടെ ബഹ്റൈനിലെ ഇന്ത്യൻ എംബസി നടത്തി വരുന്ന ഓക്‌സിജൻ സിലിണ്ടർ സ്വരൂപണത്തിലേക്ക് കോഴിക്കോട് ജില്ലാ പ്രവാസി ഫോറത്തിന്റെ സംഭാവനയായി സിലിണ്ടറുകൾക്ക് തത്തുല്യമായ ഒരു തുക എംബസിക്ക് കൈമാറി. കോവിഡിന്റെ തീവ്രതയിൽ...
- Advertisement -