Tue, May 7, 2024
38 C
Dubai

Daily Archives: Sun, May 30, 2021

J P Nadda_bjp_Malabar news

പ്രതിസന്ധിയിൽ പ്രതിപക്ഷം ക്വാറന്റെയ്‌നിൽ പോയി; പരിഹസിച്ച് ജെപി നഡ്ഡ

ന്യൂഡെൽഹി: കോവിഡ് മഹാമാരിയിൽ ബിജെപി നേതാക്കളും പ്രവർത്തകരും പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെടുമ്പോൾ പ്രതിപക്ഷ പാർട്ടികൾ ക്വാറന്റെയ്‌നിൽ പോയിരിക്കുകയാണെന്ന് ബിജെപി ദേശീയ അധ്യക്ഷൻ ജെപി നഡ്ഡ. നരേന്ദ്രമോദി സർക്കാരിന്റെ ഏഴാം വാർഷിക ദിനത്തിൽ പ്രവർത്തകരെ...

യുഎഇയിൽ 24 മണിക്കൂറിൽ 1,810 കോവിഡ് ബാധിതർ; 4 മരണം

അബുദാബി : യുഎഇയിൽ പ്രതിദിന രോഗബാധിതരുടെ എണ്ണത്തിൽ ഉയർച്ച തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 1,810 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. അതേസമയം രോഗമുക്‌തരായ ആളുകളുടെ എണ്ണം രോഗബാധിതരേക്കാൾ കുറവാണ്. 1,777 പേർക്ക്...

പുകവലി ശീലം നിങ്ങൾക്കും ഒഴിവാക്കാം; ആരോഗ്യ മന്ത്രാലയം സഹായിക്കും; ‘ക്വിറ്റ് ലൈൻ’ സജ്‌ജം

തിരുവനന്തപുരം: കോവിഡ് മഹാമാരി പടര്‍ന്നു പിടിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പുകവലിയും പുകയില ഉപയോഗവും ഉപേക്ഷിക്കേണ്ടതിന്റെ ആവശ്യകത വർധിച്ച് വരികയാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ്. 'പുകയില ̣ഉപേക്ഷിക്കുവാന്‍ പ്രതിജ്‌ഞാബദ്ധരാണ്' (commit to...

ജലജന്യ രോഗങ്ങളെ അകറ്റി നിർത്താൻ കർശന ജാഗ്രത പാലിക്കണം; ആരോഗ്യമന്ത്രി

തിരുവനന്തപുരം : സംസ്‌ഥാനത്ത് കാലവർഷം ആരംഭിക്കുന്ന സാഹചര്യത്തിൽ ജലജന്യ രോഗങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് വ്യക്‌തമാക്കി ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജ്. വ്യക്‌തി ശുചിത്വവും പരിസര ശുചിത്വവും ഏറെ പ്രധാനമാണ്. മഴക്കാലത്ത് ശുദ്ധജലത്തോടൊപ്പം മലിനജലം...
Monsoon in kerala

കേരളത്തില്‍ ജൂണ്‍ ആദ്യവാരം കാലവര്‍ഷം എത്തിയേക്കും

തിരുവനന്തപുരം: കേരളത്തില്‍ ജൂണ്‍ മൂന്നിനോ അതിന് മുമ്പോ ആയി കാലവര്‍ഷമെത്തുമെന്ന് കേന്ദ്ര കാലാവസ്‌ഥാ നിരീക്ഷണ വകുപ്പ്. ജൂണ്‍ ഒന്ന് മുതല്‍ തെക്ക് പടിഞ്ഞാറന്‍ കാറ്റ് കൂടുതല്‍ ശക്‌തമാകും. തുടർന്ന് കേരളത്തില്‍ വ്യാപക മഴയ്‌ക്ക്...

കോവിഡ് വ്യാപനം; മലപ്പുറത്ത് ട്രിപ്പിൾ ലോക്ക്ഡൗൺ പിൻവലിച്ചെങ്കിലും കർശന ജാഗ്രത

മലപ്പുറം : കോവിഡ് ടിപിആർ കുറഞ്ഞതിനെ തുടർന്ന് മലപ്പുറം ജില്ലയിലെ ട്രിപ്പിൾ ലോക്ക്ഡൗൺ പിൻവലിച്ചെങ്കിലും കർശന ജാഗ്രത തുടരുകയാണ്. സംസ്‌ഥാനത്ത് നിലവിൽ പ്രതിദിന രോഗബാധിതരുടെ എണ്ണത്തിൽ മലപ്പുറം ജില്ല തന്നെയാണ് മുന്നിൽ തുടരുന്നത്....

ഹരിയാനയിൽ ബ്‌ളാക്ക് ഫംഗസ് ബാധിച്ച് 50 മരണം; 650 പേർ ചികിൽസയിൽ

ചണ്ഡീഗഢ്: ഹരിയാനയിൽ ബ്‌ളാക്ക് ഫംഗസ് ബാധിച്ച് ഇതുവരെ 50 പേർ മരണപ്പെട്ടതായി മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാർ. 650 പേർ വിവിധ ആശുപത്രികളിലായി ചികിൽസയിലാണെന്നും അദ്ദേഹം വ്യക്‌തമാക്കി. 'സംസ്‌ഥാനത്ത്‌ 750 ബ്‌ളാക്ക് ഫംഗസ് കേസുകളാണ്...
cpim-mp

ലക്ഷദ്വീപ് സന്ദർശനം; സിപിഐഎം സംഘത്തിന് അനുമതി നിഷേധിച്ചു

തിരുവനന്തപുരം: ലക്ഷദ്വീപ് സന്ദര്‍ശനത്തിനായി സിപിഐഎം എംപിമാർ നല്‍കിയ അപേക്ഷ തള്ളി ദ്വീപ് അഡ്‌മിനിസ്‌ട്രേഷന്‍. കോവിഡ് സാഹചര്യം ചൂണ്ടിക്കാട്ടിയാണ് നടപടി. എംപിമാരായ വി ശിവദാസന്‍, എഎം ആരിഫ്, എളമരം കരീം എന്നിവരാണ് ദ്വീപ് സന്ദര്‍ശിക്കാന്‍...
- Advertisement -