Tue, Apr 30, 2024
29.3 C
Dubai

Daily Archives: Thu, Jun 3, 2021

ravi poojari

രവി പൂജാരിയെ ഭീകരവിരുദ്ധ സ്‌ക്വാഡ് ഇന്ന് വിശദമായി ചോദ്യം ചെയ്യും

കൊച്ചി: ബ്യൂട്ടി പാർലർ വെടിവെപ്പ് കേസിൽ അധോലോക കുറ്റവാളി രവി പൂജാരിയെ ഭീകര വിരുദ്ധ സ്‌ക്വാഡ് ഇന്ന് വിശദമായി ചോദ്യം ചെയ്യും. കോടതിയിൽ ഹാജരാക്കിയ ശേഷമായിരിക്കും ചോദ്യം ചെയ്യൽ. സുരക്ഷ കണക്കിലെടുത്ത് വീഡിയോ...
oxygen-plant

കാസർഗോഡ് ചട്ടഞ്ചാലിൽ ഓക്‌സിജൻ പ്ളാന്റ് 80 ദിവസത്തിനകം സ്‌ഥാപിക്കും

കാസർഗോഡ്: ജില്ലാ പഞ്ചായത്ത്, തദ്ദേശ സ്‌ഥാപനങ്ങൾ, ജില്ലാ ഭരണകൂടം എന്നിവയുടെ കൂട്ടായ്‌മയിൽ കാസർഗോഡ് ചട്ടഞ്ചാലിൽ സ്‌ഥാപിക്കുന്ന ഓക്‌സിജൻ പ്ളാന്റിന്റെ നിർമാണ ചുമതല കൊച്ചിയിലെ കെയർ സിസ്‌റ്റംസിന്. ഇ-ടെണ്ടർ വഴി ലഭിച്ച മൂന്ന് അപേക്ഷകളിൽ...

24 മണിക്കൂറിൽ തന്നെ കാലവർഷം കേരളത്തിലെത്തും; കാലാവസ്‌ഥാ കേന്ദ്രം

തിരുവനന്തപുരം : സംസ്‌ഥാനത്ത് അടുത്ത 24 മണിക്കൂറിൽ തന്നെ കാലവർഷം എത്തുമെന്ന പ്രസ്‌താവനയിൽ ഉറച്ച് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. അതേസമയം കാലവർഷം എത്തുന്നതിന്റെ സൂചനകൾ ഇതുവരെ സംസ്‌ഥാനത്ത് ഉണ്ടാകാത്ത സാഹചര്യത്തിൽ മൺസൂൺ ഇത്തവണ...
kodakara hawala case

കൊടകര കുഴല്‍പ്പണക്കേസ്; ബിജെപി മധ്യമേഖലാ സെക്രട്ടറിയെയടക്കം ഇന്ന് ചോദ്യം ചെയ്യും

തൃശൂർ: കൊടകര കുഴല്‍പ്പണക്കേസില്‍ കൂടുതല്‍ പേരെ ഇന്ന് ചോദ്യം ചെയ്യും. ബിജെപി മധ്യമേഖലാ സംഘടനാ സെക്രട്ടറി എല്‍ പത്‌മകുമാറിനെ ഉള്‍പ്പടെയാണ് ഇന്ന് ചോദ്യം ചെയ്യുക. കൂടാതെ കുഴല്‍പ്പണക്കേസ് പ്രതികളുമായി ബന്ധമുള്ളവരേയും ഇന്ന് ചോദ്യം...
Jose-k-Mani

ജോസ് കെ മാണി ഭരണ പരിഷ്‌കാര കമ്മീഷൻ അധ്യക്ഷനായേക്കും

തിരുവനന്തപുരം: കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണി ക്യാബിനറ്റ് റാങ്കോടെ ഭരണ പരിഷ്‌കാര കമ്മീഷൻ ചെയർമാനായേക്കും. ക്യാബിനറ്റ് റാങ്കുള്ള പദവി നൽകിയാൽ ജോസ് കെ മാണി രാജിവച്ച രാജ്യസഭാ സീറ്റ്...

ലക്ഷദ്വീപിൽ പ്രതിഷേധം ശക്‌തമാക്കുന്നു; ജൂൺ 7ആം തീയതി നിരാഹാര സമരം

കവരത്തി : ലക്ഷദ്വീപ് അഡ്‌മിനിസ്‌ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേലിന്റെ ഭരണ പരിഷ്‌കാരങ്ങളിൽ പ്രതിഷേധം ശക്‌തമാക്കാൻ തീരുമാനിച്ച് ദ്വീപ് നിവാസികൾ. ഇതിന്റെ ഭാഗമായി ജൂൺ 7ആം തീയതി 12 മണിക്കൂർ നിരാഹാര സമരം അനുഷ്‌ഠിക്കാൻ...
world covid

5 ലക്ഷത്തോളം പുതിയ കേസുകൾ; ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു

ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. അഞ്ച് ലക്ഷത്തോളം പുതിയ കേസുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ രാജ്യങ്ങളിലായി റിപ്പോര്‍ട് ചെയ്‌തത്. ഇതോടെ ലോകത്തെ ആകെ കോവിഡ് രോഗബാധിതരുടെ എണ്ണം 17.24...
illegal-logging

വയനാട്ടിലെ അനധികൃത മരം മുറിക്കൽ; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് റവന്യൂ വകുപ്പ്

ബത്തേരി: മുട്ടില്‍ വില്ലേജിലെ അനധികൃത മരംമുറിയില്‍ അടിയന്തര അന്വേഷണത്തിന് റവന്യൂ വകുപ്പ്. ഉടന്‍ റിപ്പോര്‍ട് സമര്‍പ്പിക്കാന്‍ ജില്ലാ കളക്‌ടര്‍ക്ക് റവന്യൂ മന്ത്രി നിര്‍ദേശം നല്‍കി. വിവാദം കനത്തതോടെ പ്രതികളെ അറസ്‌റ്റ് ചെയ്യാന്‍ വനം...
- Advertisement -