Tue, Apr 30, 2024
31.3 C
Dubai

Daily Archives: Sat, Jun 5, 2021

pinarayi vijayan

40 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും ജൂലൈ 15നകം ആദ്യ ഡോസ് വാക്‌സിൻ; മുഖ്യമന്ത്രി

തിരുവനന്തപുരം: 40 വയസിനു മുകളിലുള്ള എല്ലാവര്‍ക്കും ജൂലൈ 15നകം ആദ്യ ഡോസ് വാക്‌സിന്‍ നല്‍കാന്‍ നിർദ്ദേശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കോവിഡ് അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. 45 വയസിന് മുകളിലുള്ള 50 ലക്ഷത്തോളം...
P-Prasad

ഷൊർണൂരിൽ ഡാറ്റാ ബാങ്ക് തിരുത്തിയ സംഭവം; കൃഷിമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു

പാലക്കാട്: ഷൊർണൂർ മുനിസിപ്പാലിറ്റിയിൽ 400 പ്ളോട്ടുകൾ കേരള നെൽവയൽ നീർത്തട സംരക്ഷണ നിയമ പ്രകാരം തയ്യാറാക്കിയ ഡാറ്റാ ബാങ്കിൽ നിന്നും ഒഴിവാക്കി വിജ്‌ഞാപനം പുറപ്പെടുവിച്ചതിൽ നടപടി. സംഭവത്തിൽ അടിയന്തിര അന്വേഷണം നടത്തി റിപ്പോർട്ട്...
2 lakh medicinal plants of 'Aushadhi' on Environment Day

പരിസ്‌ഥിതി ദിനത്തിൽ ‘ഔഷധി’യുടെ രണ്ട് ലക്ഷം ഔഷധ സസ്യങ്ങള്‍

തിരുവനന്തപുരം: ലോക പരിസ്‌ഥിതി ദിനത്തോടനുബന്ധിച്ച് 'ഔഷധി' വികസിപ്പിച്ചെടുത്ത രണ്ട് ലക്ഷത്തില്‍പരം ഔഷധസസ്യ തൈകളുടെ വിതരണോൽഘാടനം ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് ഓണ്‍ലൈന്‍ വഴി നിര്‍വഹിച്ചു. ആയുര്‍വേദ മരുന്ന് നിർമാണ സ്‌ഥാപനങ്ങളില്‍, ഇന്ത്യയിലെ ഏറ്റവും...
amartya-sen

ഇന്ത്യ ലോകത്തെ രക്ഷിക്കുമെന്ന പ്രതീതി ഉണ്ടാക്കാൻ ശ്രമം; അമർത്യാസെൻ

ന്യൂഡെൽഹി: കേന്ദ്രസര്‍ക്കാരിന് എതിരെ രൂക്ഷവിമര്‍ശനവുമായി സാമ്പത്തിക ശാസ്‌ത്രജ്‌ഞനും നൊബേല്‍ പുരസ്‌കാര ജേതാവുമായ അമര്‍ത്യാസെന്‍. ലോക രാജ്യങ്ങള്‍ക്കിടയില്‍ ഒരു ക്രെഡിറ്റ് ഉണ്ടാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രദ്ധിച്ചതെന്നും മഹാമാരിയെ അവഗണിച്ചെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് കോവിഡ് ഇത്രയധികം രൂക്ഷമാകാന്‍...
shashi-tharoor

സർവകലാശാല പരീക്ഷകൾ റദ്ദാക്കണം; ഗവർണർക്ക് കത്തയച്ച് ശശി തരൂർ ​

തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരം​ഗം അവസാനിക്കാത്ത സാഹചര്യത്തിൽ സംസ്‌ഥാനത്തെ അവസാന വർഷ വിദ്യാർഥികളുടെ സർവകലാശാല പരീക്ഷകൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ശശി തരൂർ എംപി. വിഷയം ചൂണ്ടിക്കാണിച്ച് ശശി തരൂർ കേരളാ ​ഗവർണർ...
Padmaja Venugopal to BJP; Party membership will be accepted today

കുഴൽപ്പണക്കേസ്; സുരേഷ് ഗോപിക്കെതിരെയും അന്വേഷണം വേണ്ടേ? പത്‌മജ

തിരുവനന്തപുരം: കൊടകര കുഴൽപ്പണ കവർച്ചാ കേസിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് പത്‌മജ വേണുഗോപാൽ. അന്വേഷണത്തിൽ ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെ മാത്രം ഉൾപ്പെടുത്തിയാൽ മതിയോയെന്നും സുരേഷ് ഗോപിയുടെ കാര്യവും അന്വേഷിക്കണ്ടേയെന്നും പത്‌മജ...
twitter-indiaviloation

‘ഇത് അവസാനത്തെ അവസരം’; ട്വിറ്ററിന് അന്ത്യശാസനം നൽകി കേന്ദ്രസർക്കാർ

ന്യൂഡെൽഹി: കേന്ദ്രവും ട്വിറ്ററും തമ്മിലുളള പോര് മുറുകുന്നു. സാമൂഹിക മാദ്ധ്യമങ്ങൾക്കായുളള പുതിയ ഡിജിറ്റൽ നിയമങ്ങൾ പ്രകാരം നിയമിക്കേണ്ട ഉദ്യോഗസ്‌ഥരുടെ കാര്യത്തിൽ തീരുമാനമെടുക്കാൻ ട്വിറ്ററിന് കേന്ദ്രസർക്കാർ അന്ത്യശാസനം നൽകി. ഐടി നിയമങ്ങൾ പാലിക്കുക അല്ലെങ്കിൽ...
missing fisherman-vizhinjam

ടൗട്ടെ ചുഴലിക്കാറ്റ്; മൽസ്യ തൊഴിലാളികള്‍ക്ക് 1200 രൂപ സഹായധനം നല്‍കുമെന്ന് ഫിഷറീസ് മന്ത്രി

തിരുവനന്തപുരം: ടൗട്ടെ ചുഴലിക്കാറ്റിനെ തുടര്‍ന്നു മൽസ്യ ബന്ധനത്തിനു നിരോധനം ഏര്‍പ്പെടുത്തിയ ദിവസങ്ങളിൽ തൊഴില്‍ നഷ്‌ടപ്പെട്ട മൽസ്യത്തൊഴിലാളി കുടുംബങ്ങള്‍ക്കു സഹായധനം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. മേയ് 13 മുതല്‍ 18 വരെ ആറു ദിവസമായിരുന്നു...
- Advertisement -