Thu, May 2, 2024
31.5 C
Dubai

Daily Archives: Thu, Jun 17, 2021

ramdev

അലോപ്പതിക്കെതിരെ വ്യാജ പ്രചാരണം; രാംദേവിനെതിരെ കേസെടുത്ത് പോലീസ്

റായ്‌പൂർ: കോവിഡ്​ ചികിൽസയ്‌ക്ക് ഉപയോഗിക്കുന്ന അലോപ്പതി മരുന്നകള്‍ക്കെതിരെ വ്യാജ പ്രചാരണം നടത്തിയെന്ന് ആരോപിച്ച് യോഗ ഗുരു രാംദേവിനെതിരെ പോലീസ്​ കേസെടുത്തു​. വ്യാഴാഴ്​ചയാണ്​ ഛത്തീസ്​ഗഢിലെ റായ്‌പൂർ പോലീസ്​​ രാംദേവിനെതിരെ എഫ്‌ഐആർ രജിസ്‌റ്റർ ചെയ്‌തത്‌. ഇന്ത്യന്‍ മെഡിക്കല്‍...
CPM Central Committee meeting today

മരംമുറി വിവാദം; സിപിഐ സംസ്‌ഥാന നിർവാഹക സമിതി യോഗം 23ന് ചേരും

തിരുവനന്തപുരം: മരംമുറി വിവാദം ചർച്ച ചെയ്യാൻ സിപിഐ സംസ്‌ഥാന നിർവാഹക സമിതി യോഗം 23ന് ചേരും. പാർട്ടി ഭരിച്ച രണ്ടു വകുപ്പുകൾ ആരോപണ നിഴലിലായത് സിപിഐയെ പ്രതിരോധത്തിൽ ആക്കിയിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് നിര്‍വാഹക...
Prathi Pranayathilaanu _ Vinod Guruvayoor

പ്രതി പ്രണയത്തിലാണ്; പോലീസ് സ്‌റ്റോറിയുമായി വിനോദ് ഗുരുവായൂർ

വിനോദ് ഗുരുവായൂർ സംവിധാനം നിർവഹിക്കുന്ന 'പ്രതി പ്രണയത്തിലാണ്' എന്ന ചിത്രത്തിന്റെ ടൈറ്റിൽ റിലീസ് ചെയ്‌തു. ക്രൈം ത്രില്ലർ വിഭാഗത്തിൽ വരുന്ന ചിത്രത്തിന്റെ തിരക്കഥ വിനോദിനൊപ്പം മുരളി ഗിന്നസും ചേർന്നാണ് ഒരുക്കുന്നത്. താരനിർണയം പൂര്‍ത്തിയായ ചിത്രത്തിന്റെ...
Elamkulam murder; mc josephine blames police negligence

ഏലംകുളം കൊലപാതകം: പരാതികൾ താക്കീതിൽ ഒതുക്കുന്നത് നിയമവിരുദ്ധം; എംസി ജോസഫൈൻ

മലപ്പുറം: പെരിന്തൽമണ്ണ ഏലംകുളം സ്വദേശിനിയെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ പോലീസിനെ വിമർശിച്ച് സംസ്‌ഥാന വനിതാ കമ്മീഷൻ അധ്യക്ഷ എംസി ജോസഫൈൻ. പെണ്‍കുട്ടികളുടെ രക്ഷിതാക്കള്‍ ആവര്‍ത്തിച്ച് നല്‍കുന്ന പരാതികളില്‍, പ്രത്യേകിച്ചും പ്രതികള്‍ ലഹരിവസ്‌തുക്കള്‍ക്ക് അടിമയും ക്രിമിനില്‍...
cold case movie

പൃഥ്വിരാജിന്റെ ‘കോള്‍ഡ് കേസ്’ ആമസോണില്‍; റിലീസ് തീയതി പ്രഖ്യാപിച്ചു

ഛായാഗ്രാഹകനായ തനു ബാലക് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം 'കോള്‍ഡ് കേസി'ന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. പൃഥ്വിരാജ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം കോവിഡ് സാഹചര്യം മൂലം ആമസോണ്‍ പ്രൈമിലാണ് റിലീസ് ചെയ്യുന്നത്....
Covid-Test

കോവിഡ് മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുതുക്കി; അതിതീവ്ര മേഖലകളില്‍ പത്തിരട്ടി പരിശോധന

തിരുവനന്തപുരം: സംസ്‌ഥാനത്ത് തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലെ ടിപിആര്‍ അടിസ്‌ഥാനമാക്കി കോവിഡ് പരിശോധന വര്‍ധിപ്പിക്കുന്നതിന് പരിശോധനാ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുതുക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഒരാഴ്‌ചത്തെ ശരാശരി അനുസരിച്ചാണ് പരിശോധന...
Fuel price hike; SSF with 'ink bottle protest'

ഇന്ധന വിലവർധന; ‘മഷിക്കുപ്പി’യെ സമരായുധമാക്കി എസ്‌എസ്‌എഫ്

മലപ്പുറം: രാജ്യത്ത് ക്രമാതീതമായി വർധിച്ചുവരുന്ന ഇന്ധനവിലക്കെതിരെ സംസ്‌ഥാന വ്യാപകമായി എസ്‌എസ്‌എഫ് വേറിട്ട സമരം നയിച്ചു. രാജ്യത്ത് തന്നെ ആദ്യമെന്ന് കരുതുന്ന 'മഷിക്കുപ്പി സമരമുറയിൽ' ക്യൂ നിന്ന്, മഷിക്കുപ്പികളിലേക്ക് ഇന്ധനം നിറച്ചുവാങ്ങിയാണ് അഖിലേന്ത്യാ സുന്നി...
covid vaccination_oman

ഒമാനിൽ 45 വയസിന് മുകളിലുള്ളവരുടെ വാക്‌സിനേഷൻ ഞായറാഴ്‌ച മുതൽ

മസ്‍കറ്റ്: 45 വയസും അതിന് മുകളിലും പ്രായമുള്ളവർക്കുള്ള കോവിഡ് പ്രതിരോധ വാക്‌സിൻ ഞാറാഴ്‌ച മുതൽ നൽകിത്തുടങ്ങുമെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്തെ പ്രധാന വാക്‌സിനേഷൻ കേന്ദ്രമായ ഒമാൻ കൺവെൻഷൻ ആന്റ് എക്‌സിബിഷൻ...
- Advertisement -