Fri, May 3, 2024
31.2 C
Dubai

Daily Archives: Thu, Jul 8, 2021

Covid Report Kerala

രോഗബാധ 13,772, പോസിറ്റിവിറ്റി 10.83%, മരണം 142

തിരുവനന്തപുരം: ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 1,27,152 ആണ്. ഇതിൽ രോഗബാധ 13,772 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 11,414 പേരാണ്. ഇന്ന് കോവിഡ് മരണം സ്‌ഥിരീകരിച്ചത്‌ 142 പേർക്കാണ്....
arrest

നെടുങ്കണ്ടത്ത് വയോധികയെ തീകൊളുത്തി കൊല്ലാൻ ശ്രമം; പഞ്ചായത്തംഗം ഉൾപ്പടെ രണ്ടുപേർ പിടിയിൽ

ഇടുക്കി: നെടുങ്കണ്ടം തൂക്കുപാലത്ത് വയോധികയെ പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊല്ലാൻ ശ്രമം. നെടുങ്കണ്ടം പഞ്ചായത്ത് അംഗത്തിന്റെ നേതൃത്വത്തിലാണ് ആക്രമണം നടന്നത്. സംഭവത്തിൽ രണ്ട് പേരെ പോലീസ് കസ്‌റ്റഡിയിലെടുത്തു. തൂക്കുപാലം പ്രകാശ്‌ഗ്രാം മിനു നിവാസ് ശശിധരൻ...
SI Aani Siva and Sangeetha

എസ്ഐ ആനി ശിവയെ അപമാനിച്ച് ഫേസ്ബുക് പോസ്‌റ്റ്; അഭിഭാഷകയ്‌ക്ക് എതിരെ കേസ്

കൊച്ചി: എസ്ഐ ആനി ശിവയെ അപമാനിച്ചെന്ന പരാതിയിൽ ഹൈക്കോടതി അഭിഭാഷക സംഗീത ലക്ഷ്‌മണയ്‌ക്കെതിരെ കേസ്. സ്‍ത്രീത്വത്തെ അപമാനിച്ചതിനും കൂടാതെ ഐടി ആക്‌ട് നിയമപ്രകാരവും എറണാകുളം സെൻട്രൽ പോലീസാണ് സംഗീത ലക്ഷ്‌മണയ്‌ക്കെതിരെ കേസെടുത്തത്. എറണാകുളം സെൻട്രൽ...
Kuwait News

പ്രതിദിന യാത്രക്കാരുടെ പരിധി 5,000 ആയി ഉയർത്തി; കുവൈറ്റ് വിമാനത്താവളം

കുവൈറ്റ് : പ്രതിദിന യാത്രക്കാരുടെ എണ്ണം 5,000 ആയി ഉയർത്തി കുവൈറ്റ് അന്താരാഷ്‌ട്ര വിമാനത്താവളം. ഇത് സംബന്ധിച്ച വ്യോമയാന വകുപ്പിന്റെ സർക്കുലർ നിലവിൽ പ്രാബല്യത്തിലുണ്ട്. ഇതുവരെ 3,500 യാത്രക്കാർക്ക് മാത്രമാണ് പ്രതിദിനം യാത്രാനുമതി...

എസ്‌സി, എസ്‌ടി ഫണ്ട് തട്ടിപ്പ്; പ്രതികളിൽ ഒരാൾ കീഴടങ്ങി; രണ്ട് പേർ ഇപ്പോഴും ഒളിവിൽ

തിരുവനന്തപുരം: പട്ടികജാതി- പട്ടികവർഗ വിദ്യാർഥികൾക്കുള്ള സർക്കാർ ആനുകൂല്യങ്ങൾ തട്ടിയെടുത്ത കേസിലെ പ്രതികളിൽ ഒരാൾ കീഴടങ്ങി. എസ്‌സി, എസ്‌ടി വകുപ്പിലെ ക്‌ളർക്ക് ആയിരുന്ന വീരണകാവ് സ്വദേശി രാഹുലാണ്‌ മ്യൂസിയം സ്‌റ്റേഷനിൽ കീഴടങ്ങിയത്. രാഹുലിന്റെ മുൻ‌കൂർ...
Technical University exams

സാങ്കേതിക സർവകലാശാല പരീക്ഷകൾക്ക് മാറ്റമില്ല; പരീക്ഷാ കൺട്രോളർ

തിരുവനന്തപുരം: സാങ്കേതിക സർവകലാശാല ജൂലൈ 9 മുതൽ നടത്താനിരിക്കുന്ന പരീക്ഷകൾക്ക് മാറ്റമില്ലെന്ന് പരീക്ഷാ കൺട്രോളർ ഡോ. ആനന്ദ രശ്‌മി. കോവിഡ് ബാധമൂലമോ, അതുമായി ബന്ധപ്പെട്ടുള്ള ആരോഗ്യപ്രശ്‌നങ്ങൾ മൂലമോ പരീക്ഷക്ക് ഹാജരാകാൻ കഴിയാത്തവർക്കും, യാത്ര...
Kuwait Court

പീഡനക്കേസ് പ്രതിയെ അഞ്ച് വർഷം കഠിന തടവിന് വിധിച്ചു

പാലക്കാട്: പീഡനക്കേസ് പ്രതിയായ ഓട്ടോ ഡ്രൈവർക്ക് അഞ്ച് വർഷം കഠിന തടവും കാൽ ലക്ഷം രൂപ പിഴയും വിധിച്ചു. ഒമ്പത് വയസുകാരിയെ പീഡിപ്പിച്ച കേസിലാണ് മണ്ണാർക്കാട് സ്വദേശി ചേലങ്കര കൊന്നക്കോട്‌ വീട്ടിൽ രാധാകൃഷ്‌ണനെയാണ്...

വിസ്‌മയ കേസ്; എഫ്‌ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കിരൺ കുമാർ

കൊച്ചി: വിസ്‌മയ കേസിൽ എഫ്‌ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതി കിരൺ കുമാർ ഹൈക്കോടതിയിൽ ഹരജി നൽകി. സ്‌ത്രീധനപീഡന മരണകുറ്റം നിലനിൽക്കില്ലെന്ന് കിരൺ കുമാറിന്റെ ഹരജിയിൽ പറയുന്നു. കേസിലെ അന്വേഷണം നിർത്തിവെക്കണമെന്നും പ്രതി ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനിടെ...
- Advertisement -