Fri, May 3, 2024
30.8 C
Dubai

Daily Archives: Sun, Aug 8, 2021

world covid cases

കോവിഡ്; ലോകത്ത് 20.29 കോടി രോഗബാധിതര്‍; 43 ലക്ഷത്തോട് അടുത്ത് മരണസംഖ്യ

ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 20 കോടി 29 ലക്ഷം കടന്നു. വേള്‍ഡോമീറ്ററിന്റെ കണക്കുപ്രകാരം കഴിഞ്ഞ 24 മണിക്കൂറിനിടെ അഞ്ചര ലക്ഷത്തിലധികം കേസുകളാണ് വിവിധ രാജ്യങ്ങളിലായി റിപ്പോര്‍ട് ചെയ്‌തത്‌. അതേസമയം കോവിഡ് മരണനിരക്കും...
Rahul Gandhi

രാഹുൽ ഗാന്ധിയുടെ ട്വിറ്റർ അക്കൗണ്ട് പുനഃസ്‌ഥാപിച്ചു

ന്യൂഡെൽഹി: കോൺഗ്രസ് നേതാവും എംപിയുമായ രാഹുൽ ഗാന്ധിയുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് പുനഃസ്‌ഥാപിച്ചു. രാഹുലിന്റെ അക്കൗണ്ട് സസ്‌പെൻഡ് ചെയ്‌തതിന്റെ കാരണം വ്യക്‌തമാക്കാതെയാണ് ട്വിറ്റർ ഇത് പുനഃസ്‌ഥാപിച്ചത്. എന്നാൽ അക്കൗണ്ട് സസ്‌പെൻഡ് ചെയ്‌തിട്ടില്ലെന്നാണ് ട്വിറ്ററിന്റെ...
Manasa-Murder-Case

മാനസയുടെ കൊലപാതകം; രാഖിലിന് തോക്ക് നൽകിയ പ്രതികളെ ഇന്ന് എറണാകുളത്ത് എത്തിക്കും

കൊച്ചി: കോതമംഗലത്ത് ദന്ത ഡോക്‌ടറായ മാനസ(24)യെ വെടിവച്ച് കൊലപ്പെടുത്തിയ രാഖിലിന് തോക്ക് നൽകിയ കേസിൽ അറസ്‌റ്റിലായ പ്രതികളെ ഇന്ന് എറണാകുളത്ത് എത്തിക്കും. ബിഹാർ സ്വദേശികളായ സോനു കുമാർ മോദി, മനീഷ് കുമാർ എന്നിവരാണ്...
EPF PENSION

ഇപിഎഫ് പെൻഷൻ വാങ്ങുന്നവർക്ക് ഒരു ക്ഷേമപെൻഷന് മാത്രം അർഹത

തിരുവനന്തപുരം: ഇപിഎഫ്(എംപ്ളോയി പ്രൊവിഡന്റ് ഫണ്ട്) പെൻഷൻ വാങ്ങുന്നവർക്ക് ഒരു ക്ഷേമപെൻഷന് കൂടിയേ അർഹതയുള്ളൂവെന്ന് വ്യക്‌തമാക്കി ധനവകുപ്പിന്റെ മാർഗനിർദ്ദേശം. ഇപിഎഫ് പെൻഷൻ വാങ്ങുന്നവർക്ക് ഒന്നുകിൽ സർക്കാരിന്റെ ഒരു ക്ഷേമപെൻഷൻ, അല്ലെങ്കിൽ ക്ഷേമനിധി ബോർഡിന്റെ ഒരു പെൻഷൻ...
Biplab kumar deb

ത്രിപുര മുഖ്യമന്ത്രിക്ക് എതിരെ വധശ്രമം; മൂന്നുപേര്‍ അറസ്‌റ്റില്‍

അഗര്‍ത്തല: ത്രിപുര മുഖ്യമന്ത്രി ബിപ്ളബ് കുമാര്‍ ദേബിനെതിരായ വധശ്രമത്തിൽ മൂന്നുപേർ അറസ്‌റ്റിൽ. വ്യാഴാഴ്‌ച വൈകിട്ട് ശ്യാമപ്രസാദ് മുഖര്‍ജി ലെയ്‌നിലെ ഔദ്യോഗിക വസതിയ്‌ക്ക് സമീപം സായാഹ്‌ന സവാരിക്കിടെ ആയിരുന്നു മുഖ്യമന്ത്രിക്കുനേരെ വധശ്രമമുണ്ടായത്. മുഖ്യമന്ത്രിയുടെ സുരക്ഷാ വലയത്തിലേക്ക്...
Escalator work resumed

കണ്ണൂർ റെയിൽവേ സ്‌റ്റേഷനിലെ എസ്‌കലേറ്റർ ജോലികൾ പുനരാരംഭിച്ചു

കണ്ണൂർ: മാസങ്ങളായി മുടങ്ങി കിടന്ന കണ്ണൂർ റെയിൽവേ സ്‌റ്റേഷനിലെ എസ്‌കലേറ്റർ നിർമാണ ജോലികൾക്ക് വീണ്ടും ജീവൻവെച്ചു. കിഴക്കെ കവാടത്തിനരികെ എസ്‌കലേറ്റർ സ്‌ഥാപിക്കാനുള്ള സിവിൽ ജോലി ഉടൻ പുനരാരംഭിക്കും. അതിനുശേഷം രണ്ടു മാസത്തിനുള്ളിൽ എസ്‌കലേറ്റർ യാത്രക്കാർക്കായി...
- Advertisement -