Fri, May 3, 2024
24.8 C
Dubai

Daily Archives: Thu, Aug 19, 2021

പെഗാസസ് അന്വേഷിക്കാൻ മമതയുടെ ജുഡീഷ്യൽ കമ്മീഷൻ; കേന്ദ്രവുമായി നേർക്കുനേർ

കൊൽക്കത്ത: പെഗാസസ് ചാരസോഫ്‌റ്റ്‌വെയർ വിവാദം അന്വേഷിക്കാൻ പശ്‌ചിമ ബംഗാൾ സർക്കാർ പ്രഖ്യാപിച്ച ജുഡീഷ്യൽ കമ്മീഷൻ പ്രാരംഭ അന്വേഷണം ആരംഭിച്ചു. ഒരിടവേളക്ക് ശേഷം പെഗാസസിലൂടെ കേന്ദ്ര സർക്കാരുമായി കൊമ്പുകോർക്കാൻ ഒരുങ്ങുകയാണ് മമത ബാനർജി. സുപ്രീം കോടതിയിൽ...
Ma'din Muharram Ashura Conference

മഅ്ദിന്‍ മുഹറം സമ്മേളനം; ആത്‌മീയ പ്രഭയിലലിഞ്ഞ് ഓണ്‍ലൈനിൽ പതിനായിരങ്ങള്‍

മലപ്പുറം: സ്വലാത്ത് നഗറില്‍ സംഘടിപ്പിച്ച മുഹറം ആശൂറാഅ് ആത്‌മീയ സമ്മേളനത്തില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഓണ്‍ലൈനായി പതിനായിരങ്ങള്‍ സംബന്ധിച്ചു. മാനവിക ചരിത്രത്തിലെ നിരവധി സംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച ആശൂറാഇന്റെ പുണ്യംതേടിയാണ് വിശ്വാസികള്‍...
Covid Vaccination

വാക്‌സിനേഷൻ; സംസ്‌ഥാനത്ത് ഒന്നും രണ്ടും ഡോസ് ഉൾപ്പടെ രണ്ടര കോടി കടന്നു

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഒന്നും രണ്ടും ഡോസ് ഉള്‍പ്പടെ ആകെ രണ്ടര കോടിയിലധികം പേര്‍ക്ക്(2,55,20,478 ഡോസ്) കോവിഡ് വാക്‌സിന്‍ നല്‍കിയതായി വ്യക്‌തമാക്കി ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജ്. അതില്‍ 1,86,82,463 പേര്‍ക്ക് ഒന്നാം ഡോസ്...
Taliban provide security for Hindus and Sikhs; Akali Dal

ഹിന്ദു, സിഖ് വിഭാഗക്കാർക്ക് താലിബാൻ സുരക്ഷ ഉറപ്പുനൽകി; അകാലിദൾ

ന്യൂഡെൽഹി: അഫ്‌ഗാനിസ്‌ഥാനിൽ കുടുങ്ങിയ ഹിന്ദു, സിഖ് വിഭാഗക്കാരുടെ സുരക്ഷ താലിബാൻ ഉറപ്പുനൽകിയതായി അകാലിദൾ നേതാവ് മഞ്‌ജീന്ദർ സിങ് സിർസ. അഫ്‌ഗാനിലെ വിവരങ്ങൾ അറിയാൻ കാബൂൾ ഗുരുദ്വാര പ്രസിഡണ്ടുമായി ബന്ധപ്പെട്ടെന്നും സിർസ വ്യക്‌തമാക്കി. താലിബാൻ...
bomb-attack-in-pakistan

പാകിസ്‌ഥാനിൽ സ്‌ഫോടനം: മൂന്ന് മരണം; 50 പേർക്ക് പരിക്ക്

ഇസ്‌ലാമാബാദ്: പാകിസ്‌ഥാനിൽ നടന്ന ബോംബ് സ്‌ഫോടനത്തിൽ 3 പേർ കൊല്ലപ്പെട്ടു. 50 പേർക്ക് പരുക്കേറ്റിട്ടുണ്ട്. സെൻട്രൽ പാകിസ്‌ഥാനിൽ ഷിയ മുസ്‌ലിങ്ങൾ കൂടിത്താമസിക്കുന്ന സ്‌ഥലത്താണ്‌ സ്‌ഫോടനമുണ്ടായത്. പ്രദേശത്ത് സുരക്ഷാ മുൻകരുതലുകൾ ഉണ്ടായിരുന്നെങ്കിലും എങ്ങനെയാണ് സ്‌ഫോടനമുണ്ടായത്...
Joe Biden

ആവശ്യമെങ്കിൽ അമേരിക്കൻ സൈന്യം അഫ്‌ഗാനിൽ തുടരും; ബൈഡൻ

ന്യൂയോർക്ക്: മുഴുവൻ പൗരൻമാരെയും ഒഴിപ്പിക്കുന്നത് വരെ താലിബാൻ അധികാരം പിടിച്ചെടുത്ത അഫ്‌ഗാനിസ്‌ഥാനിൽ അമേരിക്കൻ സൈന്യം തുടരുമെന്ന് വ്യക്‌തമാക്കി യുഎസ് പ്രസിഡണ്ട് ജോ ബൈഡൻ. അഫ്‌ഗാനിൽ നിന്നും സൈനിക പിൻമാറ്റം നടത്തുന്നതിനെതിരെ നിരവധി വിമർശനങ്ങൾ...
Joe Biden meets with Ukrainian ministers; First since the war began

യുഎസ്‌ വിമാനത്തിൽ മനുഷ്യശരീരഭാഗം, നിസാരവൽകരിച്ച് ബൈഡൻ; വിമർശനം

കാബൂൾ: യുഎസ്‌ സൈനിക വിമാനത്തിൽ മനുഷ്യശരീരഭാഗങ്ങൾ കണ്ടെത്തിയ സംഭവം നിസാരവൽകരിച്ച് അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡൻ. സംഭവത്തിൽ വിശദീകരണം തേടിയപ്പോൾ 'അത് നാലഞ്ച് ദിവസം മുൻപ് നടന്ന സംഭവമല്ലേ' എന്ന് വളരെ ലാഘവത്തോടെ...
Covid Report Kerala

രോഗബാധ 21,116, പോസിറ്റിവിറ്റി 16.15%, മരണം 197

തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,30,768 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 21,116 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. രോഗമുക്‌തി നേടിയവർ 19,296 പേരും കോവിഡ് മരണം സ്‌ഥിരീകരിച്ചത്‌...
- Advertisement -