Fri, May 3, 2024
24.8 C
Dubai

Daily Archives: Sun, Sep 12, 2021

Covid Report Kerala

രോഗബാധ 20,240, പോസിറ്റിവിറ്റി 17.51%, മരണം 67

തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,15,575 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 20,487 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. രോഗമുക്‌തി നേടിയവർ 29,710 പേരും കോവിഡ് മരണം സ്‌ഥിരീകരിച്ചത്‌...
krishnakumari-suicide

ഗവേഷക വിദ്യാർഥിനിയുടെ ആത്‍മഹത്യ; പ്രതികരണവുമായി അധ്യാപിക

പാലക്കാട്: എഞ്ചിനീയറിംഗ് ഗവേഷക വിദ്യാര്‍ഥിനി കൃഷ്‌ണകുമാരി ആത്‍മഹത്യ ചെയ്‌ത സംഭവത്തിൽ പ്രതികരണവുമായി അധ്യാപിക എന്‍ രാധിക. കൃഷ്‌ണയുമായി നല്ല ബന്ധമാണ് ഉണ്ടായിരുന്നതെന്നും പ്രബന്ധത്തില്‍ തിരുത്തല്‍ ആവശ്യപ്പെടുക മാത്രമാണ് ചെയ്‌തതെന്നും അധ്യാപിക പറഞ്ഞു. ഗൈഡായിരുന്ന...
Haritha's complaint against MSF

ഹരിതക്ക് പുതിയ നേതൃത്വം; സംസ്‌ഥാന കമ്മിറ്റി രൂപീകരിച്ചു

കോഴിക്കോട്: എംഎസ്എഫ് വനിതാ വിഭാഗമായ ഹരിതക്ക് പുതിയ സംസ്‌ഥാന കമ്മിറ്റി പ്രഖ്യാപിച്ചു. പിഎച്ച് ആയിഷ ബാനുവാണ് ഹരിതയുടെ സംസ്‌ഥാന പ്രസിഡണ്ട്. റുമൈസ റഫീഖ് ജനറല്‍ സെക്രട്ടറിയും നയന സുരേഷ് ട്രഷററുമായാണ് പുതിയ കമ്മിറ്റി...
bhoopendra-patel

ഭൂപേന്ദ്ര പട്ടേൽ പുതിയ ഗുജറാത്ത്‌ മുഖ്യമന്ത്രി

അഹമ്മദാബാദ്: ഗുജറാത്ത് മുഖ്യമന്ത്രിയായി ഭൂപേന്ദ്ര പട്ടേലിനെ തിരഞ്ഞെടുത്തു. ഇന്ന് ചേർന്ന ബിജെപി എംഎൽഎമാരുടെ യോഗത്തിലാണ് തീരുമാനമുണ്ടായത്. ഇന്നലെ അപ്രതീക്ഷിതമായി വിജയ് രൂപാണി മുഖ്യമന്ത്രി സ്‌ഥാനം രാജിവെച്ചതിനെ തുടർന്നാണ് പുതിയ മുഖ്യമന്ത്രിയെ തിരഞ്ഞെടുത്തത്. 59കാരനായ...
shane nigam-parakramam movie

‘പരാക്രമം’; ഷെയ്ന്‍ നിഗം ചിത്രത്തിന്റെ ടൈറ്റില്‍ പോസ്‌റ്റര്‍ പുറത്ത്

യുവ താരങ്ങളിൽ ശ്രദ്ധേയനായ ഷെയ്ന്‍ നിഗമിനെ കേന്ദ്ര കഥാപാത്രമാക്കി അര്‍ജുന്‍ രമേശ് ഒരുക്കുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്‌റ്റര്‍ പുറത്തുവിട്ടു. 'പരാക്രമം' എന്നാണ് ചിത്രത്തിന്റെ പേര്. നടന്‍ പൃഥ്വിരാജാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ...
Amit-shah

ബിഷപ്പിന്റെ ആരോപണത്തിൽ അന്വേഷണം വേണം; അമിത് ഷായ്‌ക്ക്‌ കത്ത്

തിരുവനന്തപുരം: പാലാ ബിഷപ്പിന്റെ ആരോപണം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്ക്‌ കത്ത്. ബിജെപി സംസ്‌ഥാന ജനറല്‍ സെക്രട്ടറി ജോര്‍ജ് കുര്യനാണ് അമിത് ഷായ്‌ക്ക്‌ കത്തയച്ചത്. അപ്രിയ സത്യം തുറന്നു പറഞ്ഞതിനാല്‍...
UAE-EMPLOYEES

യുഎഇയിൽ തൊഴിലാളികളുടെ ഉച്ചവിശ്രമ നിയന്ത്രണം ബുധനാഴ്‌ച അവസാനിക്കും

ദുബായ്: യുഎഇയില്‍ തുറസായ സ്‌ഥലങ്ങളില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് ഏർപ്പെടുത്തിയിരുന്ന ഉച്ചവിശ്രമം ബുധനാഴ്‌ച അവസാനിക്കും. ജൂണ്‍ 15 മുതല്‍ സെപ്റ്റംബർ 15 വരെയാണ് ഉച്ചവിശ്രമ നിയമം പ്രാബല്യത്തിലുള്ളത്. ഉച്ചയ്‌ക്ക് 12.30 മുതല്‍ മൂന്നു...
student commits suicide-palakkad

പാലക്കാട് ഗവേഷക വിദ്യാർഥിനി ജീവനൊടുക്കി; അധ്യാപകരുടെ പീഡനം മൂലമെന്ന് ആരോപണം

പാലക്കാട്: ജില്ലയിലെ കൊല്ലംകോട് ഗവേഷക വിദ്യാർഥിനി ആത്‌മഹത്യ ചെയ്‌തു. പൈലൂർമുക്കിൽ കൃഷ്‌ണൻകുട്ടിയുടെ മകൾ കൃഷ്‌ണകുമാരിയെ ആണ് ഇന്നലെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. 32 വയസായിരുന്നു. അതേസമയം അധ്യാപകരുടെ പീഡനത്തിൽ മനംനൊന്താണ് കൃഷ്‌ണകുമാരി...
- Advertisement -