Fri, May 3, 2024
26.8 C
Dubai

Daily Archives: Sat, Sep 25, 2021

Baby found dead

നാല് മാസം പ്രായമായ കുഞ്ഞ് വീട്ടിൽ മരിച്ചനിലയിൽ

കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ നാല് മാസം മാത്രം പ്രായമുള്ള ആണ്‍കുഞ്ഞിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൂവപ്പള്ളി കളപ്പുരയ്‌ക്കല്‍ റിജോ കെ ബാബു-സൂസന്‍ ദമ്പതികളുടെ മകന്‍ ഐഹാനെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന്...
Kuwait Court

തീവ്രവാദ സംഘടനയില്‍ ചേര്‍ന്ന യുവാവിന് അഞ്ച് വര്‍ഷം തടവ്

കുവൈറ്റ് സിറ്റി: തീവ്രവാദ സംഘടനയായ ഹിസ്‍ബുല്ലയില്‍ ചേര്‍ന്ന യുവാവിന് അഞ്ച് വര്‍ഷം തടവ് ശിക്ഷ വിധിച്ച് കുവൈറ്റ് ക്രിമിനല്‍ കോടതി. ദേശീയ സുരക്ഷാ നിയമ പ്രകാരം പബ്ളിക് പ്രോസിക്യൂഷനാണ് കേസ് രജിസ്‌റ്റർ ചെയ്‌തത്. ലബനോനില്‍...

മോദിക്കും യോഗിക്കുമെതിരെ വീഡിയോ; രണ്ടുപേർ അറസ്‌റ്റിൽ

ലഖ്‌നൗ: പ്രധാനമന്ത്രിയെയും യുപി മുഖ്യമന്ത്രിയെയും സമൂഹ മാദ്ധ്യമങ്ങളിലൂടെ അധിക്ഷേപിച്ചെന്ന കുറ്റത്തിന് രണ്ടുപേരെ അറസ്‌റ്റ് ചെയ്‌തതായി യുപി പോലീസ്. ബിജെപി നേതാക്കളുടെ പരാതിയിലാണ് നടപടി. ഉത്തര്‍പ്രദേശ് ബല്ലിയയിലെ ഷേര്‍ ഗ്രാമവാസികളായ പ്രകാശ് വര്‍മ, രമേശ്...
Himanta-Biswa-Sarma about Assam firing

സംഘർഷത്തിൽ പോപ്പുലർ ഫ്രണ്ടിന്റെ പങ്കാളിത്തം സംശയിക്കുന്നു; അസം മുഖ്യമന്ത്രി

ഗുവാഹത്തി: സംസ്‌ഥാനത്ത് കുടിയൊഴിപ്പിക്കല്‍ നടപടികള്‍ക്കിടെയുണ്ടായ സംഘര്‍ഷങ്ങളില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ പങ്കാളിത്തം സംശയിക്കപ്പെടുന്നതായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ. സംഘർഷം ആസൂത്രിതമാണെന്ന് സംശയിക്കപ്പെടുന്നതായും ഇതു സംബന്ധിച്ച ചില തെളിവുകള്‍ സംസ്‌ഥാന സർക്കാരിന്റെ കയ്യിലുണ്ടെന്നുമായിരുന്നു...
Covid Report Kerala

രോഗബാധ 16,671, പോസിറ്റിവിറ്റി 14.54%, മരണം 120

തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,14,627 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 16,671 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. രോഗമുക്‌തി നേടിയവർ 14,242 പേരും കോവിഡ് മരണം...
hotel in kerala

ഹോട്ടലുകളിലും ബാറുകളിലും ഇരുന്ന് ഭക്ഷണം കഴിക്കാം; കൂടുതൽ ഇളവുകൾ

തിരുവനന്തപുരം: സംസ്‌ഥാനത്തെ കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു. ഹോട്ടലുകളിലും ബാറുകളിലും ഇരുന്ന് ഭക്ഷണം കഴിക്കാം. രണ്ട് ഡോസ് വാക്‌സിൻ എടുത്തവര്‍ക്കാണ് ബാറുകളിലും റസ്‌റ്റോറന്റുകളിലും പ്രവേശനം. ആകെ സീറ്റെണ്ണത്തിന്റെ പകുതി ആളുകളെ മാത്രമേ ഒരു...
electricity board

‘വൈദ്യുതി ഉപയോഗത്തില്‍ സ്വയം നിയന്ത്രണം ഏർപ്പെടുത്തണം’; മന്ത്രി

തിരുവനന്തപുരം: ഉപഭോക്‌താക്കള്‍ വൈദ്യുതി ഉപയോഗത്തില്‍ സ്വയം നിയന്ത്രണം ഏർപ്പെടുത്തണമെന്ന് മന്ത്രി കെ കൃഷ്‌ണന്‍കുട്ടി. കല്‍ക്കരിയുടെ ലഭ്യതയില്‍ ഇടിവുണ്ടായതിനാൽ, ഉത്തരേന്ത്യയിലെ താപവൈദ്യുത നിലയങ്ങളിലടക്കം ഉൽപാദനത്തില്‍ കുറവുണ്ടായി. ഇതിനാൽ സംസ്‌ഥാനത്തിന് ലഭിക്കേണ്ടിയിരുന്ന വൈദ്യുതിയില്‍ ഗണ്യമായ കുറവുണ്ടാകുന്നുണ്ട്. ലഭ്യത...
delhi_police

‘ദളിത് ആയതിനാൽ’; ഒൻപതുകാരിയുടെ കൊലപാതകത്തിൽ കുറ്റപത്രം പുറത്ത്

ന്യൂഡെല്‍ഹി: പുരാനി നങ്കലിലെ ശ്‌മശാനത്തിൽ ഒൻപത് വയസുകാരി ബലാൽസംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികളുടെ മൊഴി പുറത്ത്. പെൺകുട്ടി ദളിത് വിഭാഗക്കാരി ആയതിനാലാണ് ബലാൽസംഗം ചെയ്‌തതെന്ന് പ്രതികള്‍ സമ്മതിച്ചതായി പോലീസ് കുറ്റപത്രത്തിൽ പറയുന്നു....
- Advertisement -