പ്രകൃതി വിരുദ്ധ പീഡനം; 60കാരൻ അറസ്‌റ്റിൽ

By Desk Reporter, Malabar News
Stop-Child-Abuse_2020-Sep-27
Representational image
Ajwa Travels

കൽപ്പറ്റ: മൂന്നര വയസ്സുള്ള ആൺകുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിൽ 60കാരനെ പോലീസ് അറസ്‌റ്റ് ചെയ്‌തു. ഇന്നലെ വൈകിട്ടാണ് സംഭവം. മാനന്തവാടി താലൂക്കിലെ തൊണ്ടർനാട് പഞ്ചായത്തിലെ കുഞ്ഞോം ചളിക്കാട് സ്വദേശി ആമ്പാടൻ സുലൈമാൻ(60) ആണ് അറസ്‌റ്റിലായത്. തൊണ്ടർനാട് എസ്.ഐ എ.യു. ജയപ്രകാശും സംഘവും ചേർന്നാണ് കുഞ്ഞോത്ത് വെച്ച് ഇയാളെ അറസ്‌റ്റ് ചെയ്‌ത്. മാനന്തവാടി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്‌തു.

Malabar News:  കുട്ടികളിലെ കോവിഡ് വ്യാപനം തടയാന്‍ അഴിയൂര്‍ ഗ്രാമപഞ്ചായത്തില്‍ സ്‌ക്വാഡ് പ്രവര്‍ത്തനം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE