കോവിഡ്19 വവ്വാലിൽ നിന്ന്; വാക്‌സിനുകളെ വൈറസ് മറികടക്കും

By Desk Reporter, Malabar News
Covid 19 from the bat; Coronavirus can be overcome the Vaccines
Representational Image
Ajwa Travels

ലണ്ടൻ: കോവിഡ് വ്യാപനത്തിന് കാരണമായ സാര്‍സ്-കൊവ്-2 വൈറസ് വവ്വാലിൽ നിന്നാണ് മനുഷ്യരിലേക്ക് എത്തിയതെന്ന് ഒരു അന്തർദേശീയ പഠനം അവകാശപ്പെടുന്നു. വവ്വാലുകളിൽ നിന്നു മനുഷ്യരിലേക്ക് കോവിഡ് വൈറസ് എത്തുന്നതിന് മുൻപ് ‘സ്വാഭാവിക’ മാറ്റങ്ങൾക്ക് വലിയരീതിയിൽ വിധേയമായില്ലെന്നും ഗവേഷകർ പറയുന്നു.

പൂർണ്ണ വായനയ്ക്ക്

Related: അൽഷിമേഴ്‌സിന് ഇന്ത്യയിൽ മരുന്നൊരുങ്ങുന്നു; പ്രതീക്ഷയോടെ ശാസ്‌ത്രലോകം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE