Fri, Sep 11, 2026
35 C
Dubai

ആസ്‌തമ; ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

ശ്വാസകോശ നാഡികളുടെ പ്രവർത്തനക്ഷമതയെ ബാധിക്കുന്ന-സങ്കോചമോ, നീർവീക്കമോ മൂലം അസ്വസ്‌ഥതയും, ശ്വാസം കിട്ടാതിരിക്കുകയും ചെയ്യുന്ന അവസ്‌ഥയാണ് ആസ്‌തമ. തുടക്കത്തിൽ കണ്ടെത്തിയാൽ പൂർണമായും നിയന്ത്രിക്കാവുന്ന രോ​ഗമാണ് ഇത്. ആസ്‌തമയുടെ കാരണങ്ങൾ ജനിതകം അലര്‍ജി (വീടിനുള്ളിലെ പൊടി, വളര്‍ത്തു...

യോഗ മുടക്കരുത്; മനസും ശരീരവും ആരോഗ്യത്തോടെ പരിപാലിക്കാം

ജൂൺ 21 അന്താരാഷ്‌ട്ര യോഗാ ദിനം. കോവിഡ് ഭീതിയിൽ കഴിയുന്ന ഇക്കാലത്ത് മനസിനും ശരീരത്തിനും ഏറ്റവും മികച്ച വ്യായാമമാണ് യോ​ഗ. പ്രായവ്യത്യാസമില്ലാതെ ആർക്കും യോഗ പരിശീലിക്കാം. മനസും ശരീരവും ആരോഗ്യത്തോടെയിരിക്കാൻ സഹായിക്കുന്ന യോഗാഭ്യാസം...

കൺകുരു; അറിയാം കാരണങ്ങളും പരിഹാരമാർഗവും

'കണ്ണിലെ കൃഷ്‌ണമണി പോലെ നോക്കാം' എന്നൊക്കെ നമ്മൾ പല സാഹചര്യങ്ങളിലും പലരോടായി പറയാറുണ്ട്. അതിന്റെ അർഥം അത്രയേറെ കരുതലോടെയും പരിചരണത്തോടെയും നോക്കാം എന്നാണ്. അപ്പോൾ കണ്ണുകൾ വളരെയധികം ശ്രദ്ധയോടെ നോക്കേണ്ട ഒന്നാണെന്ന് നമുക്ക്...

മോണരോഗമാണോ പ്രശ്‌നം? ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

നമ്മിൽ പലരെയും അലട്ടുന്ന ഒന്നാണ് മോണരോഗം. ചിലർ നിസാരമായി അതിനെ തള്ളുമ്പോൾ മറ്റു ചിലർക്ക് മോണരോഗം വലിയ പ്രശ്‌നമായി മാറാറുണ്ട്. മോണവീക്കം, പല്ല് തേയ്‌ക്കുമ്പോൾ രക്‌തം വരുന്നു, പല്ലിനും മോണയ്‌ക്കും ഇടയ്‌ക്കുള്ള വിടവുകൾ,...

‘നല്ല നാളേക്കായി നല്ലത് ഭക്ഷിക്കാം’; ഇന്ന് ലോക ഭക്ഷ്യസുരക്ഷാ ദിനം; അറിയേണ്ടതെല്ലാം

ന്യൂഡെൽഹി: ഇന്ന് ജൂൺ 7, ലോക ഭക്ഷ്യസുരക്ഷാ ദിനം. എല്ലാ ദിവസവും നാം ഭക്ഷണം കഴിക്കാറുണ്ട്. വിശപ്പകറ്റാൻ വേണ്ടി മാത്രമല്ല ആരോഗ്യം നിലനിർത്താനും രോഗങ്ങളെ അകറ്റി നിർത്താനും കൂടിയാണ് ഭക്ഷണം. എന്നാൽ, നാം...

പ്രീമെൻസ്ട്രൽ സിൻഡ്രോം; കാരണവും പരിഹാര മാർഗവും

ഭൂരിഭാഗം സ്‌ത്രീകളിലും ആർത്തവത്തോട് അനുബന്ധിച്ച് കണ്ടുവരുന്ന മാനസിക-ശാരീരിക അസ്വസ്‌ഥതയാണ് പ്രീമെൻസ്ട്രൽ സിൻഡ്രോം (പിഎംഎസ്). ഒരുപക്ഷെ ആര്‍ത്തവകാല വേദനയെക്കാളും ബുദ്ധിമുട്ടുകളെക്കാളും പ്രശ്‌നം സൃഷ്‌ടിക്കുന്നതാണ് പിഎംഎസ്. മിക്ക സ്‌ത്രീകളിലും ആർത്തവം തുടങ്ങുന്നതിന് 5 അല്ലെങ്കിൽ, 11 ദിവസം...

‘അവിവാഹിതകളും മദ്യപാനികളും കോവിഡ് വാക്‌സിൻ എടുക്കരുത്’; വസ്‌തുത എന്ത്?

ന്യൂഡെൽഹി: ലോകത്തെ വരിഞ്ഞുമുറുക്കിയ കോവിഡിനെ പിടിച്ചുകെട്ടാൻ വാക്‌സിൻ പുറത്തിറക്കിയതോടെ വ്യാജവാർത്തകളും പ്രചരിച്ചു തുടങ്ങി. കോവിഡ് വാക്‌സിനെ കുറിച്ച് നിരവധി തെറ്റായ വാർത്തകൾ പുറത്തുവരുന്നുണ്ട്. അത്തരത്തിൽ ഒന്നാണ് കഴിഞ്ഞ ദിവസങ്ങളിലായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന...

കുട്ടികളിലെ കോവിഡാനന്തര ആരോഗ്യ പ്രശ്‌നങ്ങള്‍ ആറ് മാസത്തിനുള്ളില്‍ മാറുമെന്ന് പഠനം

ലണ്ടന്‍: കോവിഡ് മുക്‌തരായ കുട്ടികളില്‍ കണ്ടു വരുന്ന ശാരീരിക-മാനസിക പ്രശ്‌നങ്ങള്‍ ആറ് മാസത്തിനുള്ളില്‍ പൂര്‍ണമായും മാറുമെന്ന് വ്യക്‌തമാക്കി പുതിയ പഠനങ്ങൾ. ഇന്ത്യ ഉള്‍പ്പടെ ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ പരിശോധിച്ചാല്‍ കോവിഡ്...
- Advertisement -