Mon, Jun 15, 2026
33.3 C
Dubai

വേനൽ ചൂടിൽ നിന്ന് കണ്ണുകളെ സംരക്ഷിക്കാം; ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

വേനൽക്കാലത്ത് ഏറെ പരിചരണം നൽകേണ്ട ശരീരഭാഗമാണ് കണ്ണുകൾ. അതിതീവ്രമായ സൂര്യപ്രകാശം, അന്തരീക്ഷത്തിലെ പൊടി, മലിനമായ ജലം എന്നിവയാണ് കണ്ണുകൾക്ക് ഭീഷണി. സൂര്യപ്രകാശത്തിൽ നിന്നുള്ള അൾട്രാവയലറ്റ് രശ്‌മികൾ കണ്ണിൽ പതിക്കുന്നത് അപകടകരമാണ്. അലർജി, ഡ്രൈ...

കോവിഡ്19 വവ്വാലിൽ നിന്ന്; വാക്‌സിനുകളെ വൈറസ് മറികടക്കും

ലണ്ടൻ: കോവിഡ് വ്യാപനത്തിന് കാരണമായ സാര്‍സ്-കൊവ്-2 വൈറസ് വവ്വാലിൽ നിന്നാണ് മനുഷ്യരിലേക്ക് എത്തിയതെന്ന് ഒരു അന്തർദേശീയ പഠനം അവകാശപ്പെടുന്നു. വവ്വാലുകളിൽ നിന്നു മനുഷ്യരിലേക്ക് കോവിഡ് വൈറസ് എത്തുന്നതിന് മുൻപ് 'സ്വാഭാവിക' മാറ്റങ്ങൾക്ക് വലിയരീതിയിൽ...

കോവിഡിന്റെ സങ്കീർണതകളും അപകട സാധ്യതയും; സോഡിയം അളവിന് മുഖ്യ പങ്കെന്ന് പഠനം

ശ്വാസകോശ രോഗങ്ങൾ, പ്രമേഹം ഹൈപ്പർടെൻഷൻ തുടങ്ങി കോവിഡ്-19ന്റെ അപകട സാധ്യത കൂട്ടുന്ന പല ഘടകങ്ങളും ഉണ്ട്. ഇക്കൂട്ടത്തിലേക്ക് ഒന്നുകൂടെ കൂട്ടിച്ചേർക്കപ്പെടുകയാണ്; സോഡിയം അസന്തുലിതാവസ്‌ഥ ആണ് പുതുതായി കൂട്ടിച്ചേർക്കപ്പെട്ട കാരണം. യൂണിവേഴ്‌സിറ്റി കോളജ് ലണ്ടന്‍...

ഇനി ധൈര്യമായി ഉച്ചക്കുറങ്ങിക്കോളൂ

ഉച്ചമയക്കം ശീലമാക്കിയവരുടെ എപ്പോഴുമുള്ള സംശയമാണ് ഇത് ശരീരത്തിന് ഗുണകരമാണോ ദോഷകരമാണോ എന്നുള്ളത്. മനസും ശരീരവും വിശ്രമിക്കുന്ന ഒരു സ്വാഭാവിക അവസ്‌ഥയാണ് ഉറക്കം. ഉറക്കക്കുറവ് നമ്മളെ ഹൃദ്രോഗം, ഉയര്‍ന്ന രക്‌ത സമ്മര്‍ദ്ദം, പ്രമേഹം, അമിതവണ്ണം...

ജീവിതശൈലി രോഗങ്ങളെ തടയാൻ ഇലുമ്പിപ്പുളി

ജീവിത ശൈലി രോഗങ്ങള്‍ എപ്പോഴും നമ്മുടെ ആരോഗ്യത്തിന് വെല്ലുവിളി ഉയർത്തുന്ന ഒന്നാണ്. എന്തെങ്കിലും രോഗങ്ങൾ വരുമ്പോൾ മാത്രം അതിനെ പ്രതിരോധിക്കുക എന്നതിന് അപ്പുറം പൂർണമായി നമ്മുടെ ശരീരത്തിന് വേണ്ടുന്ന ഒരു പ്രതിരോധ ശക്‌തി...

പ്രഭാതത്തില്‍ ഒരു ഗ്ളാസ് നാരങ്ങാവെള്ളം; അനുഭവിച്ചറിയാം മാറ്റങ്ങള്‍

ഒരു ഗ്ളാസ് നാരങ്ങാ നീരില്‍ തുടങ്ങുന്നതാണ് നമ്മുടെ പ്രഭാതങ്ങളെങ്കില്‍ അത് നമ്മുടെ ശരീരത്തിന് നല്‍കുന്ന ഗുണങ്ങള്‍ നിരവധിയാണ്. അങ്ങനെയൊരു ശീലമില്ല, ഇനി പെട്ടന്ന് തുടങ്ങിയാലും അത് ശരീരത്തില്‍ വളരെ വേഗത്തില്‍ തിരിച്ചറിയാന്‍ പറ്റാറുണ്ട്....

തണുപ്പ് കാലത്ത് എന്തു കഴിക്കണം

തണുപ്പ് കാലം എത്തുന്നതോടെ തണുപ്പിനെ പ്രതിരോധിക്കാനുള്ള മാര്‍ഗ്ഗങ്ങളും തേടേണ്ട സമയമായി. ഈ കാലം അതിജീവിക്കാനായി കമ്പിളി പുതപ്പ് മുതല്‍ പല തരത്തിലുള്ള കരുതലുകളും നാം തുടങ്ങിക്കഴിഞ്ഞു. വരണ്ട തലമുടിക്കും ചര്‍മ്മത്തിനും ഈ കാലം...

ആത്‌മവിശ്വാസം വര്‍ധിപ്പിക്കാം; ദന്ത സംരക്ഷണത്തിലൂടെ

പല്ല് നമ്മുടെ ആത്‌മവിശ്വാസത്തിന്റെ ഒരു സുപ്രധാന ഭാഗമാണ്. മനസ്സ് തുറന്ന് ചിരിക്കാനും മടിക്കാതെ സംസാരിക്കാനുമൊക്കെ പല്ല് ഭംഗിയായി സൂക്ഷിച്ചാല്‍ മാത്രമേ സാധിക്കൂ. പല്ലിനെ സംരക്ഷിക്കാനുള്ള കുറച്ച് സൂത്രങ്ങളാണ് ഇനി പറയുന്നത്. ഇവ നമ്മുടെ...
- Advertisement -