സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച കേസിൽ വഴിത്തിരിവ്; ഗൂഢാലോചനയെന്ന് കണ്ടെത്തൽ
തിരുവനന്തപുരം: ഗംഗേശാനന്ദ സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച കേസില്‍ വഴിത്തിരിവ്. ആക്രമണം പരാതിക്കാരിയും സുഹൃത്ത് അയ്യപ്പദാസും ചേർന്ന് നടത്തിയ ഗൂഢാലോചനയാണെന്ന് ക്രൈം ബ്രാഞ്ച് കണ്ടെത്തി. ഒരുമിച്ച് ജീവിക്കാൻ സ്വാമി തടസമാകുമെന്ന് കണ്ടതോടെയായിരുന്നു ആക്രമണം. ഇരുവരെയും...
വളർത്തുനായയെ ജീവനോടെ കത്തിച്ച് കുഴിച്ചുമൂടി; ഉടമയ്‌ക്കെതിരെ കേസ്
ചേലക്കര: വളർത്തുനായയെ ജീവനോടെ കത്തിച്ചെന്ന ആരോപണത്തിൽ ഉടമയ്‌ക്കെതിരെ കേസെടുത്ത് പോലീസ്. ചേലക്കര ചാക്കപ്പൻപടി കോൽപുറം പ്രദേശത്ത് പുരുഷോത്തമന് (47) എതിരെയാണ് കേസെടുത്തിരിക്കുന്നത്. പുരുഷോത്തമന്റെ വീട്ടിലെ വളർത്തുനായ ചങ്ങല പൊട്ടിച്ച് വീടിന് പുറത്തേക്ക് വരുന്നതിനെതിരെ...
ഇന്ത്യയുടെ സമുദ്ര സൈനിക ശക്‌തി പ്രകടനം ഇന്ന്
ഹൈദരാബാദ്: ഇന്ത്യയുടെ സമുദ്ര സൈനിക ശക്‌തി പ്രകടനം ഇന്ന് വിശാഖ പട്ടണത്ത്. രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് നേവി ഫ്‌ളീറ്റ് റിവ്യൂ നടത്തും. പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ്, പ്രതിരോധ സഹ മന്ത്രി...
നായയെ അകാരണമായി ചവിട്ടാൻ ശ്രമിച്ച യുവാവ് മലർന്നടിച്ചു വീണു; വീഡിയോ വൈറൽ
റോഡിൽ കണ്ട നായയെ യാതൊരു വിധ പ്രകോപനവും കൂടാതെ ചവിട്ടാൻ കാലുയർത്തിയ യുവാവ് മലർന്നടിച്ച് വീണു. 'യഥാർഥ കര്‍മ' എന്ന അടിക്കുറിപ്പോടെ ട്വിറ്ററിൽ പ്രത്യക്ഷപ്പെട്ട വീഡിയോ ഇതിനോടകം വൈറലായിക്കഴിഞ്ഞു.
റോഡരികില്‍ നിർത്തിയിട്ടിരുന്ന ബൈക്കിന് സമീപം...
‘ജയിലിൽ ദിലീപിന് ഹെയർ ഡൈ ഉൾപ്പടെ എത്തിച്ചു; ഡിജിപിയുടെ കരുണ വിചിത്രം’
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതിയായ ദിലീപിനെ പിന്തുണച്ച് കൊണ്ടുള്ള മുന്‍ ജയില്‍ മേധാവി ആര്‍ ശ്രീലേഖയുടെ വെളിപ്പെടുത്തലുകള്‍ക്ക് എതിരെ സംവിധായകന്‍ ബാലചന്ദ്രകുമാര്‍. നടന്‍ ദിലീപ് ജയിലില്‍ ദുരിതം അനുഭവിച്ചു എന്ന ആര്‍...
ന്യൂസിലാൻഡ് തീരത്ത് പ്രേത സ്രാവ്! കൗതുകവും ഭയവും തോന്നുന്നെന്ന് സോഷ്യൽ മീഡിയ
മുത്തും പവിഴവും തുടങ്ങി ആഴക്കടലിലെ കണ്ണഞ്ചിപ്പിക്കുന്ന മനോഹര കാഴ്‌ചകളെ കുറിച്ച് കണ്ടും കേട്ടും അനുഭവിച്ചവർ നിരവധിയാണ്. എന്നാൽ കാഴ്‌ചയിൽ അത്ര സുന്ദരമല്ലാത്തതും ഭയപ്പെടുത്തുന്നതുമായ കാഴ്‌ചകളും കടലിന്റെ അടിത്തട്ടിൽ ഒളിഞ്ഞുകിടക്കുന്നുണ്ട്.
അത്തരത്തിൽ ഒന്നിനെയാണ് കഴിഞ്ഞ ദിവസം...
ചരിത്രം തിരുത്തി ചെന്നൈ; മേയറാകാൻ ദളിത് വനിത
ചെന്നൈ: കോർപറേഷനിൽ പട്ടികജാതി വിഭാഗത്തിൽ നിന്നുള്ള വനിതാ മേയറാകും. ചെന്നൈയുടെ ചരിത്രത്തിലെ ആദ്യത്തെ സംഭവമാണിത്. കോമൺവെൽത്ത് രാജ്യങ്ങളിൽ ഏറ്റവും പഴക്കമുള്ള കോർപറേഷനാണ് ചെന്നൈ. 1688ൽ രൂപീകരിച്ച കോർപറേഷൻ ഇനി ദളിത് വനിതയാകും നയിക്കുക.
തമിഴ്‌നാട്ടിൽ...
നഗരസഭാ അധ്യക്ഷൻമാർക്കും പേഴ്‌സണൽ സ്‌റ്റാഫ്; ഇഷ്‌ടമുള്ളവരെ നിയമിക്കാൻ ഉത്തരവ്
തിരുവനന്തപുരം: മന്ത്രിമാരുടെ പേഴ്‌സണൽ സ്‌റ്റാഫ് നിയമനം വിവാദമായിരിക്കുന്നതിനിടെ നഗരസഭാ അധ്യക്ഷൻമാർക്കും പേഴ്‌സണൽ സ്‌റ്റാഫുകളെ നിയമിക്കാൻ സർക്കാർ ഉത്തരവ്. സർക്കാർ ജീവനക്കാരെ ഡെപ്യൂട്ടേഷനിൽ നിയമിക്കുന്നതിന് പകരം ഇഷ്‌ടമുള്ളവരെ കരാർ അടിസ്‌ഥാനത്തിൽ നിയമിക്കാനാണ് ഉത്തരവ് ഇറക്കിയിരിക്കുന്നത്.
രാഷ്‌ട്രീയ...






































