സിബിഎസ്ഇ വിവാദ ചോദ്യ പേപ്പർ: അങ്ങേയറ്റം വെറുപ്പുളവാക്കുന്നത്; രാഹുൽ ഗാന്ധി
ന്യൂഡെൽഹി: പത്താം ക്‌ളാസ് സിബിഎസ്ഇ ഇംഗ്ളീഷ് ചോദ്യപേപ്പർ 'അങ്ങേയറ്റം വെറുപ്പുളവാക്കുന്നതാണ്' എന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എംപി. യുവാക്കളുടെ മനോവീര്യവും ഭാവിയും തകർക്കാനുള്ള ആർഎസ്എസ്-ബിജെപി തന്ത്രമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. കഠിനാധ്വാനമാണ്...
എന്താണ് ഒമൈക്രോണ്‍? എങ്ങനെ പ്രതിരോധിക്കാം?
സാര്‍സ് കൊറോണ വൈറസ്-2ന്റെ പുതിയ വകഭേദമാണ് ഒമൈക്രോണ്‍ അഥവാ ബി. 1. 1. 529. കഴിഞ്ഞ നവംബര്‍ 22ന് ദക്ഷിണ ആഫ്രിക്കയിലാണ് ഒമൈക്രോണ്‍ റിപ്പോര്‍ട് ചെയ്‌തത്.
ഈ വകഭേദത്തിന് 30 തവണയില്‍ കൂടുതല്‍ പ്രോട്ടീന്‍...
ഒമൈക്രോണ്‍; അതീവ ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഒമൈക്രോണ്‍ സ്‌ഥിരീകരിച്ച സാഹചര്യത്തില്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ഓർമിപ്പിച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മറ്റ് രാജ്യങ്ങളില്‍ ഒമൈക്രോണ്‍ സ്‌ഥിരീകരിച്ചപ്പോള്‍ തന്നെ സംസ്‌ഥാനം വളരെയേറെ ജാഗ്രത പുലര്‍ത്തിയിരുന്നതായി മന്ത്രി...
സംസ്‌ഥാനത്ത് 20ലക്ഷം തൊഴിൽ അവസരങ്ങൾ ഒരുക്കുക ലക്ഷ്യം; വ്യവസായമന്ത്രി
തിരുവനന്തപുരം: സംസ്‌ഥാനത്ത് 20 ലക്ഷം തൊഴിൽ അവസരങ്ങൾ ഒരുക്കുകയാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്. കെ ഡിസ്‌കിന്റെ സഹായത്തോടെ ഡിജിറ്റൽ പ്ളാറ്റ്ഫോമുകളിൽ ആയിരിക്കും തൊഴിൽ അവസരങ്ങൾ സൃഷ്‌ടിക്കുകയെന്നും ആദ്യ...
‘ഞാൻ ഹിന്ദുവാണ്, ഹിന്ദുത്വവാദിയല്ല; ഇത് ഹിന്ദുക്കളുടെ രാജ്യം’- രാഹുൽ ഗാന്ധി
ജയ്‌പൂർ: ഹിന്ദുക്കളും ഹിന്ദുത്വവാദികളും തമ്മിലുള്ള യുദ്ധമാണ് രാജ്യത്ത് ഇന്ന് നടക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. രാജസ്‌ഥാനില്‍ കോണ്‍ഗ്രസിന്റെ മെഗാറാലിയില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് ബിജെപിക്കെതിരെ രാഹുൽ രൂക്ഷവിമര്‍ശനം ഉയർത്തിയത്.
ഇന്ത്യയില്‍ ‘ഹിന്ദു’വും ‘ഹിന്ദുത്വവാദി’യും തമ്മിലുള്ള...
കോൺഗ്രസുകാർക്ക് എതിരെ തീവ്രവാദ പരാമർശം; രണ്ട് പോലീസുകാർക്ക് സസ്‌പെൻഷൻ
ആലുവ: നിയമവിദ്യാർഥിനി മോഫിയ പർവീൻ ആത്‍മഹത്യ ചെയ്‌ത സംഭവത്തിൽ സമരം ചെയ്‌ത കോൺഗ്രസ് പ്രവർത്തകർക്ക് എതിരെ കോടതിയിൽ സമർപ്പിച്ച കസ്‌റ്റഡി റിപ്പോർട്ടിൽ തീവ്രവാദ പരാമർശം നടത്തിയ പോലീസുകാർക്കെതിരെ നടപടി. ആലുവ സ്‌റ്റേഷനിലെ എസ്‌ഐമാരായ...
യുവാവിന്റെ കാൽ വെട്ടിമാറ്റി അരുംകൊല; മൂന്നുപേർ കസ്‌റ്റഡിയിൽ
തിരുവനന്തപുരം: പോത്തൻകോട് ചെമ്പകമംഗലം ലക്ഷംവീട് കോളനിയിൽ യുവാവിനെ കൊന്ന് കാൽ വെട്ടി മാറ്റിയ സംഭവത്തിൽ മൂന്നുപ്രതികൾ കസ്‌റ്റഡിയിൽ ആയതായി റിപ്പോർട്. കണിയാപുരം സ്വദേശിയും ഓട്ടോ ഡ്രൈവറുമായ രഞ്‌ജിത്, ശാസ്‌തവട്ടം സ്വദേശികളായ നന്ദീഷ് (22),...
പച്ചക്കറിവില രണ്ടാഴ്‌ചയ്‌ക്കുള്ളിൽ കുറയും; ഇടപെട്ട് സർക്കാർ
തിരുവനന്തപുരം: പച്ചക്കറി വില കുറയ്‌ക്കാൻ സർക്കാർ ഇടപെടൽ നടത്തുന്നുണ്ടെന്ന് കൃഷിമന്ത്രി പി പ്രസാദ്. ഇടനിലക്കാരെ ഒഴിവാക്കി ഇതര സംസ്‌ഥാനങ്ങളിൽ നിന്ന് പച്ചക്കറി സംഭരിക്കും. ഹോർട്ടികോർപ്പിന് ആവശ്യമെങ്കിൽ സാമ്പത്തിക സഹായം നൽകും. തദ്ദേശീയ പച്ചക്കറിയും...







































