Wed, Jul 22, 2026
33.7 C
Dubai

സിനിമ നാടിന് അപമാനം, യഥാർഥ ‘ചുരുളി’ പോരാട്ടങ്ങളുടെ നാട്; പരാതി

ഇടുക്കി: ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കിയ ചിത്രം 'ചുരുളി' ഇതിനോടകം തന്നെ ഏറെ വിവാദ ചർച്ചകൾക്ക് വഴി വെച്ചിരുന്നു. ഒടിടി റിലീസ് ആയി എത്തിയ ചുരുളി എന്ന ചിത്രത്തിന്റെ പേരിൽ ഇടുക്കിയിലെ ചുരുളിയെന്ന...

അങ്ങനെയല്ല, ഇങ്ങനെ… കുഞ്ഞിനെ മുട്ടിലിഴയാൻ പഠിപ്പിക്കുന്ന നായക്കുട്ടി

നായകളും കൊച്ചു കുട്ടികളുമായുള്ള അടുപ്പവും സ്‌നേഹവും തെളിയിക്കുന്ന നിരവധി സംഭവങ്ങൾ സോഷ്യൽ മീഡിയയിലൂടെയും നേരിട്ടും എല്ലാം നാം പലതവണ കണ്ടിട്ടുണ്ട്. അത്തരത്തിൽ കൗതുകമുണർത്തുന്ന മറ്റൊരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടത്. കൊച്ചു...

ഇന്ത്യയിൽ ആദ്യമായി പുരുഷൻമാരേക്കാൾ കൂടുതൽ സ്‍ത്രീകൾ; സർവേ റിപ്പോർട്

ഡെൽഹി: ഇന്ത്യയിൽ ആദ്യമായി പുരുഷൻമാരേക്കാൾ കൂടുതൽ സ്‍ത്രീകളെന്ന് സർവേ റിപ്പോർട്. 1000 പുരുഷൻമാർക്ക് 1020 സ്‍ത്രീകള്‍ എന്നാണ് ഇന്ത്യയിലെ പുതിയ കണക്ക്. ദേശീയ കുടുംബ ആരോഗ്യ സർവേ (എന്‍എഫ്എച്ച്എസ്) പുറത്തുവിട്ട റിപ്പോർട്ടിലാണ് ഈ...

അമ്മയ്‌ക്കൊപ്പം; കുഞ്ഞിനെ അനുപമക്ക് കൈമാറി കോടതി

തിരുവനന്തപുരം: ദത്ത് വിവാദ കേസിൽ കോടതി ഉത്തരവ് പ്രകാരം കുഞ്ഞിനെ അനുപമക്ക് കൈമാറി. തിരുവനന്തപുരം കുടുംബകോടതിയുടേതാണ് വിധി. തുടർന്ന് വൈകിട്ടോടെ അനുപമ കുഞ്ഞിനെ ഏറ്റുവാങ്ങി. ജഡ്‌ജിയുടെ ചേംബറിൽ വെച്ചാണ് കുഞ്ഞിനെ അനുപമക്ക് കൈമാറിയത്. ബുധനാഴ്‌ച...

കോവിഡ് പരിശോധന കുറയുന്നു; കേരളം ഉള്‍പ്പടെ 13 സംസ്‌ഥാനങ്ങള്‍ക്ക് കേന്ദ്രത്തിന്റെ കത്ത്

ഡെൽഹി: കോവിഡ് പരിശോധന കുറയുന്നതില്‍ ആശങ്കയറിയിച്ച് കേരളം ഉള്‍പ്പെടെ 11 സംസ്‌ഥാനങ്ങള്‍ക്കും 2 കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും കത്തയച്ച് കേന്ദ്രം. നാഗാലാന്റ്, സിക്കിം, മഹാരാഷ്‌ട്ര, കേരളം, ഗോവ, മണിപ്പൂര്‍, മേഘാലയ, മിസോറാം, പഞ്ചാബ്, രാജസ്‌ഥാന്‍,...

മോഫിയയുടെ ആത്‌മഹത്യ; ഭർത്താവ് സുഹൈലും മാതാപിതാക്കളും പിടിയിൽ

കൊച്ചി: ആലുവയിൽ ഗാർഹിക പീഡനത്തെ തുടർന്ന് നവവധു ആത്‌മഹത്യ ചെയ്‌ത സംഭവത്തിൽ ഭർത്താവ് സുഹൈലും മാതാപിതാക്കളും അറസ്‌റ്റിൽ. ഇന്ന് പുലർച്ചെ ഉപ്പുകണ്ടത്തെ ബന്ധുവീട്ടിൽ നിന്നാണ് ഇവരെ പോലീസ് പിടികൂടിയത്. മോഫിയയുടെ ആത്‌മഹത്യക്ക് പിന്നാലെ...

വണ്ണം കുറയ്‌ക്കാൻ ഈ ഭക്ഷണങ്ങളോട് ‘നോ’ പറയാം

മാറുന്ന കാലത്തിനനുസരിച്ച് ഭക്ഷണരീതികളും ജീവിതചര്യകളും മാറിയതോടെ 'അമിതവണ്ണം' എന്നത് മിക്കവർക്കും ഒരു പ്രശ്‌നമായി മാറുകയാണ്. വണ്ണം കുറയ്‌ക്കാൻ വർക്കൗട്ടിൽ മാത്രം ശ്രദ്ധ കൊടുത്താൽ പോര, ഡയറ്റും കാര്യമാക്കേണ്ടതുണ്ട്. ആരോഗ്യകരമായ ഭക്ഷണരീതിയാണ് ഇതിന് ആദ്യം...

ആന്ധ്രയ്‌ക്ക്‌ ഇനി ഒരു തലസ്‌ഥാനം മാത്രം; മൂന്നെണ്ണമെന്ന തീരുമാനം പിൻവലിച്ചു

ഹൈദരാബാദ്: ആന്ധ്രാ പ്രദേശിന് മൂന്ന് തലസ്‌ഥാനങ്ങള്‍ നിശ്‌ചയിച്ച് കൊണ്ടുള്ള ബില്‍ ജഗന്‍മോഹന്‍ റെഡ്‌ഡി സര്‍ക്കാര്‍ പിന്‍വലിച്ചു. മന്ത്രി സഭാ യോഗത്തിലായിരുന്നു ഇത് സംബന്ധിച്ച തീരുമാനം ഉണ്ടായത്. അമരാവതി മാത്രമായിരിക്കും ഇനി അന്ധ്രപ്രദേശിന്റെ തലസ്‌ഥാനം. മൂന്ന്...
- Advertisement -