Thu, Jul 23, 2026
32.4 C
Dubai

കർഷക വിജയം, ഒടുവിൽ മുട്ടുമടക്കി കേന്ദ്രം; കാർഷിക നിയമങ്ങൾ പിൻവലിക്കും

ന്യൂഡെൽഹി: കർഷകരുടെ നീണ്ട പോരാട്ടത്തിനൊടുവിൽ വിജയം. വിവാദമായ മൂന്ന് കാർഷിക നിയമങ്ങളും പിൻവലിക്കുന്നതായി പ്രധാനമന്ത്രി പ്രഖ്യാപിച്ചു. രാജ്യത്തെ അഭിസംബോധന ചെയ്‌തുകൊണ്ടായിരുന്നു പ്രധാനമന്ത്രിയുടെ സുപ്രധാന പ്രഖ്യാപനം. നിയമങ്ങള്‍ പിന്‍വലിക്കാനുള്ള ബില്‍ അടുത്ത പാര്‍ലമെന്റ് ശൈത്യകാല സമ്മേളനത്തില്‍...

ജയ് ഭീം; മേൽജാതിക്കാരുടെ ഭീഷണിയും സൂര്യയുടെ നിലപാടും

മദ്രാസ് ഹൈക്കോടതി റിട്ട.ജസ്‌റ്റിസ്‌ കെ ചന്ദ്രുവിന്റെ ജീവിതത്തെ ആസ്‌പദമാക്കി ടിജെ ജ്‌ഞാനവേൽ ഒരുക്കിയ ചിത്രം 'ജയ് ഭീം' 2021ൽ പുറത്തിറങ്ങിയ ഏറ്റവും പ്രധാനപ്പെട്ട സാമൂഹിക, രാഷ്‌ട്രീയ, തമിഴ് സിനിമകളിൽ ഒന്നായാണ് നിരൂപകർ കണക്കാക്കുന്നത്....

ഇതൊക്കെയെന്ത്… കൊമ്പന്റെ ‘വേലിചാട്ടം’ വൈറൽ

വേലി മറികടന്നൊന്നും ആനകൾ വരില്ലെന്ന നമ്മുടെ വിശ്വാസം തെറ്റില്ല എന്നായിരുന്നു ഇതുവരെയുള്ള ധാരണ. എന്നാൽ ഇനിമുതൽ ആ വിശ്വാസത്തിൽ ഇരിക്കേണ്ട. വേണ്ടി വന്നാൽ വേലി ചാടാനും തങ്ങൾക്ക് മടിയില്ലെന്ന് തെളിയിക്കുകയാണ് ഒരു കൊമ്പനാന. കർണാടകയിൽ...

ചെറുകിട സംരംഭകർക്ക് കൂടുതൽ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് കെഎഫ്‍സി

തൃശൂർ: കോവിഡ് സൃഷ്‌ടിച്ച സാമ്പത്തിക നഷ്‌ടത്തില്‍ നിന്നും സംരംഭകരെ കരകയറ്റുന്നതിനായി പുതിയ ഓഫറുകള്‍ പ്രഖ്യാപിച്ച് കെഎഫ്‌സി (കേരള ഫിനാൻഷ്യൽ കോർപറേഷൻ). ഡിസംബര്‍ 31 വരെയാണ് പുതിയ ഓഫറുകള്‍ നിലവിലുണ്ടാകുക. പുതിയ ഓഫറുകള്‍ പ്രകാരം...

രാജ്യത്തെ കോവിഡ് വാക്‌സിനേഷന്‍ 114 കോടി പിന്നിട്ടു

ഡെൽഹി: ഇന്ത്യയിലെ കോവിഡ് വാക്‌സിനേഷന്‍ 114 കോടി പിന്നിട്ടു. 114.46 കോടി ഡോസ് വാക്‌സിനാണ് ഇതുവരെ വിതരണം ചെയ്‌തത്‌. കഴിഞ്ഞ 24 മണിക്കൂറിനിടെ 73,44,739 പേര്‍ക്ക് വാക്‌സിനേഷന്‍ നടത്തിയതോടെ ആകെ കണക്ക് 1,14,46,32,851...

ദത്ത് വിവാദം; അനുപമയുടെ കുഞ്ഞിനെ കേരളത്തിൽ എത്തിക്കും

തിരുവനന്തപുരം: പേരൂർക്കടയിൽ അമ്മയറിയാതെ ദത്ത് നൽകിയ കുഞ്ഞിനെ കേരളത്തിൽ എത്തിക്കും. കുഞ്ഞിനെ അഞ്ച് ദിവസത്തിനകം നാട്ടിലെത്തിക്കുമെന്ന് ശിശുക്ഷേമ സമിതി അറിയിച്ചു. ഇന്ന് രാവിലെ 11 മണിയോടെ ഇത് സംബന്ധിച്ച ഉത്തരവ് അനുപമയ്‌ക്ക് കൈമാറും....

കുല്‍ഭൂഷണ്‍ ജാദവിന് വധശിക്ഷയ്‌ക്കെതിരെ അപ്പീൽ നൽകാൻ അനുമതി

ഡെൽഹി: ഇന്ത്യന്‍ നാവികസേന മുന്‍ ഉദ്യോഗസ്‌ഥന്‍ കുല്‍ഭൂഷണ്‍ ജാദവിന് പാക്കിസ്‌ഥാന്‍ പട്ടാളക്കോടതിയുടെ വധശിക്ഷയ്‌ക്കെതിരെ അപ്പീല്‍ നല്‍കാം. വധശിക്ഷ പുന:പരിശോധിച്ച് ഫലപ്രദമായ വിചാരണ നടത്തണമെന്ന രാജ്യാന്തര നീതിന്യായ കോടതിയുടെ നിര്‍ദേശ പ്രകാരമാണ് നടപടി. സിവില്‍ കോടതിയില്‍...

‘ഇ-ശ്രം കാർഡ്’ ചരിത്രം; എന്തിന്? എന്ത് കൊണ്ട് ‘ഇ-ശ്രം’?

ന്യൂഡെൽഹി: സുപ്രീം കോടതി നിർദ്ദേശം അനുസരിച്ച്, രാജ്യത്തെ അസംഘടിത മേഖലയിലെ 48 കോടിയോളം തൊഴിലാളികളുടെ വിവരങ്ങൾ ഏകീകരിച്ച് കേന്ദ്ര സർക്കാർ തയ്യാറാക്കാൻ പോകുന്ന ഡാറ്റാബേസ് പദ്ധതിയുടെ പേരാണ് 'ഇ-ശ്രം'. പദ്ധതിയിൽ അംഗമാകുന്ന വ്യക്‌തികൾക്ക് നൽകുന്ന...
- Advertisement -