‘പുഷ്‌പം’ പോലെ വാക്‌സിൻ നൽകി പുഷ്‌പലത; അഭിനന്ദിക്കാൻ മന്ത്രി നേരിട്ടെത്തി
തിരുവനന്തപുരം: കോവിഡിനെതിരായ പോരാട്ടം നാം തുടരുകയാണ്. മഹാമാരിയുടെ ആരംഭം മുതൽ തന്നെ പകലെന്നോ രാത്രിയെന്നോ വ്യത്യാസമില്ലാതെ പ്രവർത്തിക്കുന്ന മുന്നണി പോരാളികളായ ആരോഗ്യ പ്രവർത്തകരുടെ സേവനം നമുക്ക് വിലമതിക്കാത്തതാണ്. പ്രത്യേകിച്ച് 'ഭൂമിയിലെ മാലാഖമാർ' എന്ന്...
‘ഇന്ത്യയുമായി നല്ല ബന്ധം ആഗ്രഹിക്കുന്നു’; പ്രസ്‌താവനയുമായി താലിബാൻ
കാബൂൾ: അഫ്‌ഗാനിൽ ഭരണം ആരംഭിച്ച താലിബാൻ അയൽ രാജ്യങ്ങളുമായി നയതന്ത്രബന്ധം നിലനിർത്താൻ നീക്കം ആരംഭിച്ചു. ഇന്ത്യയുമായി നല്ല ബന്ധം ആഗ്രഹിക്കുന്നുവെന്ന് താലിബാൻ പ്രസ്‌താവനയിലൂടെ അറിയിച്ചു. സാംസ്‌കാരിക വാണിജ്യ രാഷ്‌ട്രീയ ബന്ധം തുടരുമെന്നാണ് താലിബാന്റെ...
വാക്‌സിൻ ഉൽപാദനം; അനുമതിക്കായി കാത്ത് തമിഴ്‌നാട് സർക്കാർ
ചെന്നൈ: വാക്‌സിൻ ഉൽപാദനം ആരംഭിക്കാൻ എല്ലാ സജ്‌ജീകരങ്ങളും പൂർത്തിയാക്കി തമിഴ്‌നാട്. ചെങ്കൽപ്പെട്ടിലെ എച്ച്‌എൽഎൽ വാക്‌സിൻ കോംപ്ളക്‌സിലും കൂനൂരിലെ പാസ്‍ചർ ഇൻസ്‌റ്റിറ്റ്യൂട്ടിലും കേന്ദ്ര സംഘത്തിന്റെ പരിശോധനകൾ പൂർത്തിയായി. ഇനി കേന്ദ്രത്തിന്റെ അന്തിമ അനുമതിക്കായി കാത്തിരിക്കുകയാണു...
പാരാലിമ്പിക്‌സ്: ഇന്ത്യയ്‌ക്ക് ആദ്യ സ്വര്‍ണം; അഭിമാനമായി അവനി ലെഖാര
ടോക്യോ: പാരാലിമ്പിക്‌സില്‍ ഇന്ത്യയ്‌ക്ക് ആദ്യ സ്വര്‍ണം. ഷൂട്ടിംഗില്‍ ഇന്ത്യയുടെ അവനി ലെഖാരയാണ് സ്വർണത്തിൽ മുത്തമിട്ടത്. 10 മീറ്റര്‍ എയര്‍റൈഫിള്‍ സ്‌റ്റാൻഡിംഗ് എസ്എച്ച് 1ലാണ് അവനിയുടെ അഭിമാന നേട്ടം. ലോക റെക്കോര്‍ഡോടെയാണ് സ്വർണനേട്ടം എന്നതും...
ആദ്യഡോസ് വാക്‌സിനേഷന്‍ 100 ശതമാനം പൂര്‍ത്തിയാക്കി ഹിമാചല്‍ പ്രദേശ്
ഷിംല: ആദ്യഡോസ് വാക്‌സിനേഷന്‍ 100 ശതമാനം പൂര്‍ത്തിയാക്കി ഹിമാചല്‍ പ്രദേശ് സര്‍ക്കാര്‍. 18 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും ആദ്യ ഡോസ് കോവിഡ് വാക്‌സിന്‍ നല്‍കിയെന്ന് ആരോഗ്യമന്ത്രി രാജീവ് സൈസാല്‍ അറിയിച്ചു.
18 വയസിന് മുകളിലുള്ള...
കോവിഡ് പരിശോധന ഫലം കോവിന്‍ വെബ്‌സൈറ്റുമായി ബന്ധിപ്പിക്കുമെന്ന് കേന്ദ്രം
ഡെൽഹി: വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റുകള്‍ പോലെ കോവിഡ് പരിശോധന ഫലവും കോവിന്‍ വെബ്‌സൈറ്റുമായി ബന്ധിപ്പിക്കുമെന്ന് കേന്ദ്രം. ഇതോടെ ഡിജിറ്റല്‍ സിഗ്‌നേച്ചറോട് കൂടിയ ആര്‍ടിപിസിആര്‍ പരിശോധന ഫലം കോവിന്‍ സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും.
ഈ...
‘ശാകുന്തളം’ 5 ഭാഷകളിൽ; സമന്തയുടെ നായകനായി ‘കേരളക്കരയുടെ സൂഫി’ ദേവ് മോഹന്‍
'സൂഫിയും സുജാതയും' എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളത്തിൽ താരമായി ഉദയംചെയ്‌ത 'ദേവ് മോഹൻ' വളരെ വേഗത്തിലാണ് 'പാൻ ഇന്ത്യൻ' താരമായി മാറുന്നത്. തെലുങ്കിൽ നടി സമന്തക്കൊപ്പം നായകനായി അഭിനയിക്കുന്ന ചിത്രം റിലീസിന് തയ്യാറാകുമ്പോൾ...
കോവിഡിന് ശേഷം കുട്ടികളിൽ ‘മിസ്‌ക്’; കേരളത്തിൽ മരണം 4 ആയി
തിരുവനന്തപുരം: കോവിഡ് രണ്ടാം തരംഗത്തിൽ നിന്ന് കരകയറാനാകാതെ സംസ്‌ഥാനം പ്രതിസന്ധിയിലാണ്. മൂന്നാം തരംഗ ഭീഷണി നിലനിൽക്കുന്നതിനിടെ കോവിഡ് വകഭേദങ്ങൾ ഉയർത്തുന്ന ആശങ്കയും ചെറുതല്ല. ഈ ഭീതികൾക്കിടെ കുട്ടികൾക്കിടയിൽ 'മള്‍ട്ടി ഇന്‍ഫ്‌ളമറ്റേറി സിന്‍ഡ്രോം' (മിസ്‌ക്)...







































