Sat, Jul 25, 2026
34.9 C
Dubai

‘സ്വാതന്ത്ര്യ സമരത്തെക്കുറിച്ച് ധാരണ ഇല്ലാത്തവരുടെ സമീപനം’; വാരിയംകുന്നന്‍ വിവാദത്തിൽ മുഖ്യമന്ത്രി

തിരുവനന്തപുരം: സ്വാതന്ത്ര്യ സമര സേനാനികളുടെ പട്ടികയില്‍ നിന്ന് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ഉള്‍പ്പെടെയുള്ളവരെ ഒഴിവാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ത്യന്‍ സ്വാതന്ത്ര്യ സമര പ്രസ്‌ഥാനത്തെക്കുറിച്ച് ഒരു ധാരണയുമില്ലാത്ത...

കോവിഡ് വന്ന് പോയവരിൽ കോവാക്‌സിന്റെ ഒറ്റ ഡോസ് ഫലപ്രദമെന്ന് പഠനം

ഡെൽഹി: കോവിഡ് വന്ന് പോയവര്‍ക്ക് ഒറ്റ ഡോസ് വാക്‌സിന്‍ ഫലപ്രദമെന്ന് ഐസിഎംആര്‍ പഠനം. രോഗം നേരത്തെ വന്ന് പോയവരില്‍ കോവാക്‌സിന്‍ ഒറ്റ ഡോസ് രണ്ട് ഡോസിന്റെ ഫലം ചെയ്യുമെന്നും പഠനത്തില്‍ പറയുന്നു. ശനിയാഴ്‌ച...

ഭരണകൂടത്തിന്റെ നുണകൾ ചോദ്യം ചെയ്യാനുള്ള കടമ പൗരനുണ്ട്; ജസ്‌റ്റിസ്‌ ഡിവൈ ചന്ദ്രചൂഡ്

ന്യൂഡെൽഹി: ഭരണകൂടത്തിന്റെ നുണകൾ ചോദ്യം ചെയ്യാനുള്ള കടമ രാജ്യത്തെ പൗരൻമാർക്കും, ബുദ്ധിജീവികൾക്കും ഉണ്ടെന്ന് സുപ്രീം കോടതി ജഡ്‌ജി ജസ്‌റ്റിസ്‌ ഡിവൈ ചന്ദ്രചൂഡ്. മുൻ സുപ്രീം കോടതി ചീഫ് ജസ്‌റ്റിസ്‌ എംസി ചാ​ഗ്ളയുടെ അനുസ്‌മരണ...

വീണ്ടും ഓൺലൈൻ ചതി; മലപ്പുറത്തെ വ്യാപാരിക്ക് നഷ്‌ടമായത് 5000 രൂപ

മലപ്പുറം: സംസ്‌ഥാനത്ത് വീണ്ടും ഓൺലൈൻ തട്ടിപ്പുകാർ സജീവമാകുന്നു. ലോക്ക്‌ഡൗൺ കാലത്ത് ഓൺലൈൻ ഷോപ്പിങ് കൂടുതൽ പ്രചാരം നേടിയതോടെ തട്ടിപ്പുകാരുടെ എണ്ണവും കൂടിവരികയാണ്. ഷോപ്പിങ് നടത്തുന്നവർ മാത്രമല്ല കച്ചവടക്കാർക്കും ചതി പറ്റാറുണ്ട്. മലപ്പുറം വേങ്ങരയിലെ...

നെഹ്‌റുവിനേയും ഒഴിവാക്കി ഐസിഎച്ച്ആര്‍; പകരം സവര്‍ക്കര്‍ സ്വാതന്ത്ര്യസമര സേനാനി

ന്യൂഡെല്‍ഹി: സ്വാതന്ത്ര്യ സമര സേനാനിയും ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയുമായ ജവഹര്‍ലാല്‍ നെഹ്‌റുവിനേ ഒഴിവാക്കി കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള ഇന്ത്യന്‍ ചരിത്ര ഗവേഷണ കൗണ്‍സിൽ (ഐസിഎച്ച്ആര്‍). 'ആസാദി കാ അമൃത് മഹോൽസവ്' എന്ന പേരില്‍ സംഘടിപ്പിക്കുന്ന...

കരുതല്‍ വീട്ടില്‍നിന്ന്; ഹോം ഐസൊലേഷനില്‍ കഴിയുന്നവര്‍ ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ

തിരുവനന്തപുരം: കോവിഡിന്റെ അതിവ്യാപന ശേഷിയുള്ള ഡെല്‍റ്റ വകഭേദം ചുറ്റുപാടും നിലനില്‍ക്കുന്നതിനാല്‍ എല്ലാവരും അതീവ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഹോം ഐസൊലേഷനില്‍ കഴിയുന്നവരും അവരുടെ വീട്ടുകാരും അല്‍പം ശ്രദ്ധിച്ചാല്‍...

അന്ധവിശ്വാസങ്ങള്‍ തടയാന്‍ നിയമനിര്‍മാണം നടത്തണം; ബാലാവകാശ കമ്മീഷന്‍

തിരുവനന്തപുരം: വിദ്യാഭ്യാസം ഉള്‍പ്പെടെയുള്ള മേഖലകളില്‍ കേരളം മുന്‍പിലാണെങ്കിലും അന്ധവിശ്വാസങ്ങള്‍ സംസ്‌ഥാനത്ത് നിരവധിയാണെന്ന് സംസ്‌ഥാന ബാലാവകാശ കമ്മീഷന്‍. സമൂഹത്തിലെ അന്ധവിശ്വാസങ്ങള്‍ തടയാന്‍ നിയമനിര്‍മാണം നടത്തണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. വയനാട്ടില്‍ പതിനഞ്ചുവയസായ കുട്ടിയെ ബാധ ഒഴിപ്പിക്കാനെന്ന പേരില്‍...

റിലയൻസിന്റെ കോവിഡ് വാക്‌സിൻ ഉടൻ; പരീക്ഷണത്തിന് അനുമതി

മുംബൈ: മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് ലൈഫ് സയൻസ് ഉടനെ കോവിഡ് വാക്‌സിൻ നിർമാണം തുടങ്ങിയേക്കുമെന്ന് റിപ്പോർട്. ക്ളിനിക്കൽ പരീക്ഷണത്തിന് ഡ്രഗ് കൺട്രോളറുടെ അനുമതി ലഭിച്ചതായാണ് റിപ്പോർട്ടുകൾ. ആദ്യഘട്ട പരീക്ഷണം 58 ദിവസം കൊണ്ട്...
- Advertisement -