ലോകക്രിക്കറ്റിന്റെ നെറുകയിലെത്തിയ ഇന്ത്യ; രണ്ടാം ലോകകപ്പ് വിജയത്തിന് ഇന്ന് പത്താണ്ട്
മുംബൈ: 2011 ഏപ്രിൽ 2 രാത്രി മുംബൈയിലെ വാംഖഡെ സ്‌റ്റേഡിയം കലുഷിതമായിരുന്നു. ലോകകപ്പ് ഫൈനൽ മൽസരത്തിൽ ഇന്ത്യയും ശ്രീലങ്കയും ഏറ്റുമുട്ടുന്നു. സ്‌റ്റേഡിയത്തിൽ ഉള്ളതിന്റെ എത്രയോ ഇരട്ടി കാണികൾ ലോകമെമ്പാടും ടെലിവിഷന് മുൻപിൽ നിലയുറപ്പിച്ചിരുന്ന...
നമ്പി നാരായണനായി മാധവൻ; സാന്നിധ്യമായി സൂര്യയും ഷാരൂഖും; കാണാം ‘റോക്കട്രി’ ട്രെയ്‌ലർ
ആർ മാധവൻ കേന്ദ്ര കഥാപാത്രമായി എത്തുന്ന 'റോക്കട്രി ദി നമ്പി എഫക്‌ട്' എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. മലയാളത്തിന് പുറമെ തമിഴ്, ഇംഗ്‌ളീഷ്, ഹിന്ദി, തെലുങ്ക്, കന്നഡ, അറബിക്, ഫ്രഞ്ച്, സ്‌പാനിഷ്, ജർമ്മൻ,...
ബാങ്ക് ലയനം; 7 ബാങ്കുകളുടെ ചെക്ക് ബുക്ക് ഇന്ന് മുതൽ അസാധുവാകും
ന്യൂഡെൽഹി: ലയന പ്രക്രിയയുമായി ബന്ധപ്പെട്ട് രാജ്യത്തെ 7 ബാങ്കുകളുടെ ചെക്ക് ബുക്കുകളും പാസ് ബുക്കുകളും ഇന്ന് മുതൽ അസാധുവാകും. ദേനാ ബാങ്ക്, വിജയ ബാങ്ക്, ആന്ധ്രാ ബാങ്ക്, ഓറിയന്റൽ ബാങ്ക് ഓഫ് കൊമേഴ്‌സ്,...
45 വയസ് കഴിഞ്ഞവർക്കുള്ള കോവിഡ് വാക്‌സിനേഷൻ ഇന്ന് മുതൽ
തിരുവനന്തപുരം: 45 വയസ് കഴിഞ്ഞവർക്ക് കോവിഡ് പ്രതിരോധമരുന്ന് നൽകാനുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചു. വിവിധ കേന്ദ്രങ്ങളിലായി മരുന്നു വിതരണം വ്യാഴാഴ്‌ച തുടങ്ങും. ഈ വിഭാഗത്തിലെ ആളുകൾക്ക് ഓണ്‍ലൈന്‍ മുഖേനയും ആശുപത്രിയില്‍ നേരിട്ടെത്തി രജിസ്‌റ്റര്‍ ചെയ്‌തും...
ആധാർ-പാൻ കാർഡ് ബന്ധിപ്പിക്കൽ; സമയപരിധി നീട്ടി കേന്ദ്രസർക്കാർ
ന്യൂഡെൽഹി : രാജ്യത്ത് പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കാനുള്ള കാലാവധി നീട്ടി കേന്ദ്രസർക്കാർ. 2021 ജൂൺ 30 വരെയാണ് ഇപ്പോൾ കാലാവധി നീട്ടിയത്. രാജ്യത്തെ കോവിഡ് പശ്‌ചാത്തലം കണക്കിലെടുത്താണ് ഇപ്പോൾ സമയപരിധി നീട്ടാൻ കേന്ദ്രസർക്കാർ...
സംസ്‌ഥാനങ്ങളുടെ അംഗീകാരം ലഭിച്ചില്ല; തൊഴിൽ നിയമം നടപ്പാക്കുന്നത് മാറ്റിവെച്ചു
ന്യൂഡെൽഹി: പുതുക്കിയ തൊഴിൽ നിയമങ്ങൾ ഉടൻ നടപ്പാക്കില്ലെന്ന് റിപ്പോർട്. സംസ്‌ഥാനങ്ങളുടെ അംഗീകാരം ലഭിക്കാൻ കാലതാമസം നേരിടുന്നതിനാലാണ് നിയമങ്ങൾ നടപ്പാക്കുന്നത് തൽക്കാലത്തേക്ക് മാറ്റിവെച്ചിരിക്കുന്നത് എന്നാണ് വിശദീകരണം.
പുതിയ തൊഴിൽ നിയമം വിജ്‌ഞാപനം ചെയ്യാൻ കേന്ദ്ര സർക്കാർ...
80 വയസിന് മുകളിലുള്ളവരുടെ തപാൽ വോട്ടുകൾ പ്രത്യേകം സൂക്ഷിക്കണം; കോൺഗ്രസ് ഹൈക്കോടതിയിൽ
കൊച്ചി: എൺപത് വയസിന് മുകളിലുള്ള പൗരൻമാരുടെ പോസ്‌റ്റൽ വോട്ടുകൾ പ്രത്യേകം സൂക്ഷിക്കണമെന്ന് കോൺഗ്രസ്. ഇക്കാര്യം ആവശ്യപ്പെട്ട് പാർട്ടി ഹൈക്കോടതിയെ സമീപിച്ചു. കോൺഗ്രസ് സ്‌ഥാനാർഥികളായ കെ മുരളീധരൻ, ആനാട് ജയൻ, ദീപക് ജോയ് എന്നിവരാണ്...
ജോയ്‌സ് ജോർജിനെ അറസ്‌റ്റ് ചെയ്യണമെന്ന് ചെന്നിത്തല; പ്രതിഷേധം ശക്‌തമാകുന്നു
തിരുവനന്തപുരം: രാഹുൽ ഗാന്ധിക്കെതിരായ ജോയ്‌സ് ജോർജിന്റെ വിവാദ പരാമർശത്തിൽ പ്രതിഷേധം ശക്‌തമാക്കാൻ ഒരുങ്ങി കോൺഗ്രസ്. വിഷയത്തെ രാഷ്‌ട്രീയമായും നിയമപരമായും നേരിടാനാണ് കോൺഗ്രസിന്റെ തീരുമാനം. ജോയ്‌സ് ജോർജിനെ അറസ്‌റ്റ് ചെയ്യണമെന്ന ആവശ്യവുമായി പ്രതിപക്ഷ നേതാവ്...







































