Tue, Jul 28, 2026
33.3 C
Dubai

ചെന്നിത്തല അർഹമായ അഭിനന്ദനങ്ങൾ ലഭിക്കാതെ പോയ നേതാവ്; മകൻ രോഹിത്ത്

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് അർഹമായ അഭിനന്ദനങ്ങൾ ലഭിച്ചിട്ടില്ലെന്ന് മകൻ രോഹിത്ത് ചെന്നിത്തല. പ്രതിപക്ഷ നേതാവെന്ന നിലയിൽ അദ്ദേഹം ഇടപെട്ട സമരങ്ങൾ, സർക്കാരിനെതിരായ ആരോപണങ്ങൾ, പ്രതിഷേധങ്ങൾ എന്നിവ ഒരു പരിധി വരെ...

റിപ്പ്ഡ് ജീന്‍സ് വിവാദം; പ്രസ്‌താവന തിരുത്താതെ മാപ്പുപറഞ്ഞ് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി

ഡെറാഡൂണ്‍: 'റിപ്പ്ഡ് ജീന്‍സ്' വിവാദത്തില്‍ മാപ്പുപറഞ്ഞ് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തിരത് സിങ് റാവത്ത്. ആരെയെങ്കിലും തന്റെ പരാമര്‍ശം വേദനിപ്പിച്ചെങ്കില്‍ മാപ്പ് ചോദിക്കുന്നതായി റാവത്ത് പറഞ്ഞു. അതേസമയം കീറിയ ജീന്‍സിനെ സംബന്ധിച്ച തന്റെ അഭിപ്രായം തിരുത്താന്‍...

‘ചൊവ്വാഴ്‌ച’ മാംസശാലകൾ അടക്കാൻ തീരുമാനിച്ചവർ ‘വെള്ളിയാഴ്‌ച’ മദ്യശാലകൾ അടക്കുമോ?; ഒവൈസി

ന്യൂഡെൽഹി: ഹൈന്ദവ ജനകീയവികാരം മാനിച്ചുകൊണ്ട് ചൊവ്വാഴ്‌ചകളിൽ 'മാംസവില്‍പന ശാലകള്‍' അടിച്ചിടാനുള്ള മുനിസിപ്പൽ കോര്‍പറേഷന്‍ തീരുമാനത്തിനെതിരെ ആള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീൻ നേതാവ് അസദുദ്ദിൻ ഒവൈസി രംഗത്ത്. അടുത്തിടെ ഗുഡ്‌ഗാവ്‌ മുന്‍സിപ്പല്‍ കോര്‍പറേഷന്‍...

ട്വന്റി20 പാര്‍ട്ടി; കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയുടെ വാര്‍ത്താ സമ്മേളനം നാളെ

കൊച്ചി: ട്വന്റി20 പാര്‍ട്ടിയുമായുള്ള സഹകരണവും പാർട്ടിയുമായി ബന്ധപ്പെട്ട മറ്റുകാര്യങ്ങളും അറിയിക്കുന്നതിന് വേണ്ടി ട്വന്റി20 പാർട്ടിയുടെ ഉപദേശക സമിതി അധ്യക്ഷൻ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി നാളെ 2021 മാർച്ച് 20ന് വാര്‍ത്താ സമ്മേളനം വിളിച്ചിട്ടുണ്ട്. സുപ്രധാന...

പഴയ വാഹനങ്ങൾക്ക് പണിയാകും; ഉടമകളുടെ പോക്കറ്റും കാലിയാകും; സ്‌ക്രാപ്പേജ് നയം പ്രഖ്യാപിച്ചു

ന്യൂഡെൽഹി: ഏറെ നാളായി കാത്തിരുന്ന വാഹന സ്‌ക്രാപ്പേജ് നയം റോഡ് ഗതാഗത, ദേശീയ പാത മന്ത്രി നിതിൻ ഗഡ്‌കരി ഇന്ന് ലോക്‌സഭയിൽ പ്രഖ്യാപിച്ചു. ഇന്ത്യയിലെ റോഡുകളിൽ നിന്ന് കാലഹരണപ്പെട്ട വാഹനങ്ങൾ നീക്കം ചെയ്യുന്നത്...

ഇടതുപക്ഷത്തിന് ജയിക്കാൻ വർഗീയ ശക്‌തികളുടെ പിന്തുണ വേണ്ടെന്ന് മുഖ്യമന്ത്രി

മഞ്ചേരി: വർഗീയ ശക്‌തികളുമായി ഒരു തരത്തിലുള്ള കൂട്ടുകെട്ടിനും തയാറല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് വിജയിക്കാൻ ഒരു വർഗീയ ശക്‌തികളുടെയും പിന്തുണ ആവശ്യമില്ലെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. നിയമസഭയിൽ ബിജെപിക്ക് അക്കൗണ്ട് തുറക്കാൻ സഹായിച്ചത്...

തിരഞ്ഞെടുപ്പ് കാലം; ചൂട് പിടിച്ച് സംസ്‌ഥാനം; അതീവ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശം

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ചൂട് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ എല്ലാവരും വളരെയേറെ ശ്രദ്ധിക്കേണ്ടതാണെന്ന് ആരോഗ്യ വകുപ്പ്. തിരഞ്ഞെടുപ്പ് കാലമായതിനാല്‍ പൊതുപ്രവര്‍ത്തകര്‍ ഉള്‍പ്പടെയുള്ള എല്ലാവരും ശ്രദ്ധിക്കണം. രാവിലെ 11 മണി മുതല്‍ വൈകുന്നേരം 3 മണി...

ധർമ്മടത്ത് മൽസരിക്കാനില്ല; കെ സുധാകരൻ പിൻമാറി

കണ്ണൂർ: ധർമ്മടത്ത് യുഡിഎഫ് സ്‌ഥാനാർഥിയായി മൽസരിക്കുന്നതിൽ നിന്ന് കെ സുധാകരൻ പിൻമാറി. സി രഘുനാഥിനെ ഡിസിസി ശുപാർശ ചെയ്‌തുവെന്നും സുധാകരൻ പറഞ്ഞു. മറ്റ് മണ്ഡലങ്ങളിലെ വിജയത്തിന് തന്റെ സാന്നിധ്യം അനിവാര്യമാണ്. സ്‌ഥാനാർഥിയായി പരിഗണിക്കുന്നതിൽ...
- Advertisement -