Tue, Jul 28, 2026
33.3 C
Dubai

ധർമ്മടത്ത് മൽസരിക്കാനില്ല; കെ സുധാകരൻ പിൻമാറി

കണ്ണൂർ: ധർമ്മടത്ത് യുഡിഎഫ് സ്‌ഥാനാർഥിയായി മൽസരിക്കുന്നതിൽ നിന്ന് കെ സുധാകരൻ പിൻമാറി. സി രഘുനാഥിനെ ഡിസിസി ശുപാർശ ചെയ്‌തുവെന്നും സുധാകരൻ പറഞ്ഞു. മറ്റ് മണ്ഡലങ്ങളിലെ വിജയത്തിന് തന്റെ സാന്നിധ്യം അനിവാര്യമാണ്. സ്‌ഥാനാർഥിയായി പരിഗണിക്കുന്നതിൽ...

സ്‌ഥാനാർഥി നിര്‍ണയത്തില്‍ ഇടപെടാറില്ല; ബാലശങ്കറിനെ തള്ളി ആര്‍എസ്എസ്

തിരുവനന്തപുരം: ചെങ്ങന്നൂരിൽ സീറ്റ് നിഷേധിച്ചതിന് പിന്നാലെ സിപിഎമ്മും ബിജെപിയും തമ്മിൽ ധാരണയുണ്ടെന്ന ആർഎസ്‌എസ് സൈദ്ധാന്തികനും ഓർഗനൈസർ മുൻ പത്രാധിപരുമായ ആർ ബാലശങ്കർ നടത്തിയ വെളിപ്പെടുത്തൽ തള്ളി ആര്‍എസ്എസ് നേതൃത്വം. ആര്‍ക്കും സീറ്റ് വാഗ്‌ദാനം...

ബാലശങ്കറിന്റെ വെളിപ്പെടുത്തൽ; കോൺഗ്രസിന് പിടിവള്ളി; സിപിഎമ്മും ബിജെപിയും പ്രതിരോധത്തിൽ

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിൽ സിപിഎമ്മും ബിജെപിയും തമ്മിൽ ധാരണയുണ്ടെന്ന ആർഎസ്‌എസ് സൈദ്ധാന്തികനും ഓർഗനൈസർ മുൻ പത്രാധിപരുമായ ആർ ബാലശങ്കറിന്റെ വെളിപ്പെടുത്തലിൽ ഞെട്ടി രാഷ്‌ട്രീയ കേരളം. ചെങ്ങന്നൂരിൽ സീറ്റ് നിഷേധിച്ചതിന് പിന്നാലെ മാദ്ധ്യമങ്ങൾക്ക് നൽകിയ...

സിപിഎമ്മുമായി ധാരണ; ബിജെപി നേതാക്കൾ മാഫിയ സംഘമെന്ന് ആർഎസ്‌എസ് നേതാവ്

തിരുവനന്തപുരം: ബിജെപി നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് ആർഎസ്‌എസ് സൈദ്ധാന്തികനും ഓർഗനൈസർ മുൻ പത്രാധിപരുമായ ആർ ബാലശങ്കർ. കേരളത്തിലെ ബിജെപി നേതാക്കൾ മാഫിയ സംഘമാണെന്ന് ബാലശങ്കർ ആരോപിച്ചു. ചെങ്ങന്നൂരിൽ സീറ്റ് നിഷേധിച്ചതിന് പിന്നാലെയാണ് ബിജെപിക്കെതിരെ രൂക്ഷ...

സ്‌ഥാനാർഥി പട്ടിക പ്രയാസമുണ്ടാക്കി; മുണ്ഡനം ചെയ്യാൻ തലമുടി പോലുമില്ല; കെസി അബു

തിരുവനന്തപുരം: ഏറ്റവും കൂടുതൽ തവണ സ്‌ഥാനാർഥി സാധ്യതാ പട്ടികയിൽ ഇടം നേടിയ ആളാണ് പുതിയ കെപിസിസി വക്‌താവ്‌ കെസി അബു. എന്നാൽ, ഏറ്റവും ആദ്യം പട്ടികയിൽ നിന്ന് വെട്ടിമാറ്റുന്നതും തന്റെ പേരാണെന്ന് അബു...

‘കാനം ഏകാധിപതി’; സിപിഐ വിട്ട തമ്പി മേട്ടുതറ ബിഡിജെഎസ്‌ സ്‌ഥാനാർഥി

ആലപ്പുഴ: സ്‌ഥാനാർഥി നിർണയത്തിൽ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം സിപിഐ വിട്ട തമ്പി മേട്ടുതറ കുട്ടനാട്ടിൽ ബിഡിജെഎസ് സ്‌ഥാനാർഥി. സിപിഐ ജില്ലാ കൗൺസിൽ അംഗവും മുൻ ആലപ്പുഴ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ടുമായിരുന്നു. സ്‌ഥാനാർഥി...

3 ദിവസം വാഗമണ്ണിൽ താമസിക്കാം; ഫോട്ടോഗ്രാഫിയുടെ പ്രാഥമിക പാഠങ്ങളും പഠിക്കാം

എറണാകുളം: വാഗമണ്ണിൽ മൂന്നു ദിവസത്തെ അടിസ്‌ഥാന ഫോട്ടോഗ്രാഫി കോഴ്‌സ് പഠിക്കാൻ അവസരം. ഫോട്ടോഗ്രാഫിയുടെ പ്രാഥമിക പാഠങ്ങളും അടിസ്‌ഥാന സാങ്കേതിക വിദ്യകളും ലൈറ്റിങ് പാറ്റേണുകളും വെറും മൂന്നു ദിവസംകൊണ്ട് പഠിച്ചെടുക്കാൻ കഴിയുന്ന കോഴ്‌സാണ് 'ലൈറ്റ്...

പൊന്നാനി ചിത്രപ്രദർശനം ‘പൊളിക്ളിക്‌സ്’ അവസാനിച്ചു; സെക്കൻഡ് എഡിഷൻ 2022ൽ

പൊന്നാനി: കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പ് കാലത്ത് ചിത്രകാരനും ഫോട്ടോഗ്രാഫറുമായ സലാം ഒളാട്ടയിൽ പൊന്നാനിയുടെ വിവിധ പ്രദേശങ്ങളിൽ നിന്ന് പകർത്തിയ മനോഹരമായ ചിത്രങ്ങളെ പൊതുജനങ്ങൾക്ക് കാണാനുള്ള അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ്‌ രണ്ടു ദിവസം നീണ്ടുനിന്ന...
- Advertisement -