Wed, Jul 29, 2026
33.1 C
Dubai

രാമക്ഷേത്ര നിർമാണം; 2500 കോടി സമാഹരിച്ചു; ഇനി ഓൺലൈൻ പിരിവ്

ലഖ്‌നൗ: അയോധ്യയിൽ രാമക്ഷേത്രം നിർമിക്കാൻ ഇതുവരെ പിരിച്ചത് 2500 കോടി രൂപയെന്ന് വിശ്വഹിന്ദു പരിഷത്ത്. മാർച്ച് 4 വരെ ലഭിച്ച തുകയുടെ ബാങ്ക് സ്‌റ്റേറ്റ്‌മെന്റ് അടിസ്‌ഥാനമാക്കിയാണ് ഈ കണക്ക് പുറത്ത് വിട്ടിരിക്കുന്നത്. വീടുകൾ തോറുമുള്ള...

എൽജിബിടിക്യു കമ്യൂണിറ്റിയെ രക്‌ത ദാനത്തിൽ നിന്നും വിലക്കുന്നതിന് എതിരെ ഹരജി

ഡെൽഹി: ട്രാൻസ്ജെൻഡേഴ്‌സ്, ലൈംഗിക തൊഴിലാളികൾ, ഗേ എന്നിവർ രക്‌ത ദാനം നൽകുന്നതിന് വിലക്ക് ഏർപ്പെടുത്തിയതിന് എതിരെ  സുപ്രീം കോടതിയിൽ ഹരജി. വിഷയം പരിഗണിച്ച ചീഫ് ജസ്‍റ്റിസ് എസ്എ ബോബ്ഡേ അധ്യക്ഷനായ ബെഞ്ച് കേന്ദ്ര...

വിദ്വേഷ പ്രചാരണങ്ങളില്‍ ജാഗ്രത കാണിക്കണം; യൂത്ത് കൗണ്‍സില്‍ സമാപനത്തിൽ കാന്തപുരം

കോഴിക്കോട്: തിരഞ്ഞെടുപ്പ് കാലത്ത് വിദ്വേഷം ജനിപ്പിച്ച് വര്‍ഗീയ മുതലെടുപ്പ് നടത്താനുള്ള ശ്രമങ്ങള്‍ക്കെതിരെ കേരളം ജാഗ്രത കാണിക്കണമെന്ന് ഇന്ത്യന്‍ ഗ്രാന്റ് മുഫ്‌തി കാന്തപുരം എപി അബൂബക്കര്‍ മുസ്‌ലിയാര്‍ ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പിനെ വിവേകത്തോടെ സമീപിക്കാന്‍ രാഷ്‌ട്രീയ...

കാറിൽ സ്‌ഫോടക വസ്‌തുക്കൾ കടത്തിയ സംഭവം; ഒരാൾ കൂടി പിടിയിൽ

പാലക്കാട് : കാറിൽ സ്‌ഫോടക വസ്‌തുക്കൾ കടത്തിയ സംഭവത്തിൽ ഒരാൾ കൂടി അറസ്‌റ്റിൽ. കല്ലേക്കാട് മണികുട്ടിക്കളം സ്വദേശി എസ് ശരവണൻ(31) ആണ് അറസ്‌റ്റിലായത്‌. കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെയാണ് ഇയാളെ പോലീസ്...

സ്‌പോർട്‌സ് ഡ്രാമയുമായി രജിഷ വിജയൻ വീണ്ടും; ‘ഖൊ-ഖൊ’ ടീസർ പുറത്തുവിട്ടു

സ്‍കൂള്‍ അധ്യാപികയും ഖൊ-ഖൊ പരിശീലകയുമായി രജിഷ വിജയന്‍ എത്തുന്ന സ്‌പോർട്‌സ് ഡ്രാമ ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടു. രാഹുല്‍ റിജി നായര്‍ സംവിധാനം ചെയ്‍തിരിക്കുന്ന ചിത്രത്തിന് 'ഖൊ-ഖൊ' എന്നു തന്നെയാണ് പേരിട്ടിരിക്കുന്നത്. 45 സെക്കന്റ്...

സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷ ജൂൺ 27ന്; മാർച്ച് 24 വരെ അപേക്ഷിക്കാം

ന്യൂഡെൽഹി: ഈ വർഷത്തെ സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷ ജൂൺ 27ന് നടക്കും. മാർച്ച് 24 വരെ പരീക്ഷക്കായി അപേക്ഷ സമർപ്പിക്കാം. ഇന്ത്യൻ അഡ്‌മിനിസ്ട്രേറ്റീവ് സർവീസ്, ഇന്ത്യൻ പോലീസ് സർവീസ് തുടങ്ങിയ കേന്ദ്ര...

കർഷക പ്രക്ഷോഭത്തിലെ ‘സ്‌ത്രീ കരുത്തിന്’ ടൈം മാഗസിന്റെ ആദരം

ന്യൂഡെൽഹി: കേന്ദ്ര സർക്കാരിന്റെ വിവാദ കാർഷിക നിയമങ്ങൾക്ക് എതിരെ ഡെൽഹി അതിർത്തിയിൽ നടക്കുന്ന കർഷക പ്രക്ഷോഭത്തിന് നേതൃത്വം നൽകുകയും മാസങ്ങളായി സമരം ഇരിക്കുകയും ചെയ്യുന്ന സ്‌ത്രീകളെ ആദരിച്ച് ടൈം മാഗസിൻ. കർഷക പ്രക്ഷോഭത്തിൽ...

ബൈഡന് വിശ്വാസം ഇന്ത്യക്കാരെ; വിവിധ സ്‌ഥാനങ്ങളിൽ നിയമിച്ചത് 55 ഇന്ത്യൻ വംശജരെ

വാഷിംഗ്‌ടൺ: യുഎസ്‌ പ്രസിഡണ്ടായി ജോ ബൈഡന്‍ സ്‌ഥാനമേറ്റ് ‌ 50 ദിവസം പിന്നിടുകയാണ്‌. അധികാരത്തിൽ എത്തിയത് മുതല്‍ ഇന്ത്യന്‍ വംശജരെ നിര്‍ണായക സ്‌ഥാനങ്ങളില്‍ നിയമിക്കുന്നത്‌ ജോ ബൈഡന്‍ തുടരുകയാണ്‌. 55 ഇന്ത്യന്‍ വംശജരെയാണ്‌...
- Advertisement -