ഇന്ത്യ സ്വതന്ത്ര രാജ്യമല്ലെന്ന ഫ്രീഡം ഹൗസ് റിപ്പോർട്; നാണക്കേടെന്ന് ശശി തരൂര്‍
ഡെൽഹി: പൗരാവകാശം, അഭിപ്രായ സ്വാതന്ത്ര്യം എന്നിവ അടിസ്‌ഥാനമാക്കിയ ഫ്രീഡം ഹൗസ് റിപ്പോർട്ടിൽ പ്രതികരിച്ച് ശശി തരൂർ എംപി. റാങ്കിങ്ങിൽ ഇന്ത്യ പിന്നിലെന്ന റിപ്പോർട് രാജ്യത്തിന് നാണക്കേടെന്ന് അദ്ദേഹം പറഞ്ഞു. അന്താരാഷ്‍ട്ര തലത്തിൽ ഇന്ത്യയുടെ...
പൊതുമേഖലാ സ്‌ഥാപനങ്ങളുടെ സ്വകാര്യവൽക്കരണം; ലാഭത്തിലുള്ളവയും വിൽക്കാൻ കേന്ദ്ര നീക്കം
ന്യൂഡെൽഹി: ലാഭകരമായ പൊതുമേഖലാ സ്‌ഥാപനങ്ങളെ ആദ്യം സ്വകാര്യവൽക്കരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍. നഷ്‌ടത്തിലുള്ള സ്‌ഥാപനങ്ങളെ ആദ്യം സ്വകാര്യവൽരിക്കുക എന്ന നയം മാറ്റിയാണ് പുതിയ നീക്കത്തിന് ഒരുങ്ങുന്നത്. സ്വകാര്യവൽക്കരിക്കേണ്ട പൊതുമേഖലാ സ്‌ഥാപനങ്ങളുടെ പ്രഥമ പട്ടിക ഏപ്രില്‍...
മാതൃകാ പെരുമാറ്റച്ചട്ടം അട്ടിമറിക്കുന്നു; ഇഡിക്കെതിരെ പരാതി നൽകി മുഖ്യമന്ത്രി
തിരുവനന്തപുരം: മസാലബോണ്ട് സംബന്ധിച്ച് കിഫ്ബിക്കെതിരായ അന്വേഷണത്തിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിനെതിരെ (ഇഡി) പരാതി നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. ഇഡിക്കെതിരെ നടപടിയെടുക്കണം എന്നാവശ്യപ്പെട്ട് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർക്കാണ് മുഖ്യമന്ത്രി പരാതി നൽകിയിരിക്കുന്നത്.
കേന്ദ്ര ധനമന്ത്രി നിർമലാ...
ഇഡി ബിജെപിയുടെ രാഷ്‌ട്രീയ ആയുധം; കിഫ്‌ബിയെ തകർക്കാനുള്ള ശ്രമം നടക്കില്ല; തോമസ് ഐസക്ക്
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിനെ (ഇഡി) ബിജെപി രാഷ്‌ട്രീയമായി ഉപയോഗിക്കുകയാണെന്ന് ധനകാര്യ മന്ത്രി ഡോ. ടിഎം തോമസ് ഐസക്ക്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ നഗ്‌നമായ ലംഘനത്തിന് കേന്ദ്ര ധനമന്ത്രി തന്നെ...
അനുരാഗിന്റെയും താപ്‍സി പന്നുവിന്റെയും വീടുകളിൽ ഇൻകം ടാക്‌സ് റെയ്‌ഡ്
മുംബൈ: ചലച്ചിത്ര സംവിധായകനും നിർമാതാവുമായ അനുരാഗ് കശ്യപിന്റെയും നടി താപ്‍സി പന്നുവിന്റെയും വീടുകളിൽ ഇൻകം ടാക്‌സ് ഉദ്യോഗസ്‌ഥർ റെയ്‌ഡ് നടത്തി. നികുതി വെട്ടിപ്പ് നടത്തിയെന്ന ആരോപണത്തെ തുടർന്നായിരുന്നു പരിശോധന. മുംബൈയിലും പൂനെയിലുമായി ഇരുപതോളം...
ഒരു ലക്ഷത്തിന് മുകളിലെ പണമിടപാടുകൾ അറിയിക്കണം; ബാങ്കുകൾക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശം
ന്യൂഡെൽഹി: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ പണമിടപാടുകൾ സംബന്ധിച്ച് ബാങ്കുകൾക്ക് നിർദേശങ്ങൾ നൽകി തിരഞ്ഞെടുപ്പ് കമ്മീഷൻ. ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർക്ക് ബാങ്കുകൾ ദൈനംദിന റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിർദേശം. അസാധാരണമായ പണമിടപാടുകൾ നിരീക്ഷിക്കുന്നതിന്റെ ഭാഗമായാണ് ഉത്തരവ്.
ബാങ്ക്...
രാജ്യത്ത് രണ്ട് വാക്‌സിനുകള്‍ കൂടി തയാറാകുന്നു; മേയ് മാസത്തോടെ എത്തും
ന്യൂഡെല്‍ഹി: ഇന്ത്യയിലെ കോവിഡ് 19 വാക്‌സിനേഷന് വേണ്ടി രണ്ടു വാക്‌സിനുകള്‍ കൂടി മേയ് മാസത്തോടെ തയാറാകുമെന്ന് കോവിഡ് കര്‍മ സമിതി അധ്യക്ഷന്‍ ഡോ. എന്‍കെ അറോറ. റഷ്യന്‍ വാക്‌സിനായ സ്‌പുട്‌നിക് 5, ഇന്ത്യന്‍...
സിപിഎം-ആർഎസ്‌എസ് അന്തര്‍ധാര വിളക്കിച്ചേർത്ത ആളെന്ന ആക്ഷേപം വേദനിപ്പിച്ചു; ശ്രീ എം
കോഴിക്കോട്: 'സിപിഎമ്മിനും ആർഎസ്‌എസിനും ഇടയിൽ അന്തര്‍ധാരയുണ്ടെന്നും ഇതിനെ വിളക്കിച്ചേർത്ത ആളെന്ന നിലക്കാണ് ശ്രീ എംന്റെ യോഗാ ഫൗണ്ടേഷന് ഭൂമി ലഭിച്ചത്' എന്നിങ്ങനെയുള്ള ആരോപണം തനിക്കേറെ വേദന ഉണ്ടാക്കിയതായി ശ്രീ എം പറഞ്ഞു.
മനുഷ്യനൻമ...






































