അങ്കണവാടി ജീവനക്കാരുടെ യൂണിഫോം വിതരണവും പോഷ് ആക്‌ട് ബുക്ക് ലെറ്റ് പ്രകാശനവും
തിരുവനന്തപുരം: അങ്കണവാടി ജീവനക്കാര്‍ക്ക് രണ്ട് അഡീഷണല്‍ സെറ്റ് യൂണിഫോം സാരി വിതരണവും തൊഴിലിടങ്ങളില്‍ സ്‌ത്രീകള്‍ക്ക് നേരെയുള്ള ലൈംഗിക അതിക്രമം (തടയല്‍, നിരോധിക്കല്‍, പരിഹാരം) നിയമം 2013 ഇന്റേണല്‍ കമ്മിറ്റി, ലോക്കല്‍ കമ്മിറ്റി എന്നിവയെക്കുറിച്ചുള്ള...
ഭിന്നശേഷി മേഖലയിൽ വിപ്‌ളവ മാറ്റം; ഡിഫറന്റ് ആർട് സെന്റർ ലോകത്തിന് മാതൃക; ആരോഗ്യമന്ത്രി
തിരുവനന്തപുരം: സംസ്‌ഥാന സര്‍ക്കാരിന്റെ സാമൂഹ്യനീതി വകുപ്പിന് കീഴിലുള്ള സോഷ്യല്‍ സെക്യൂരിറ്റി മിഷനുമായി സഹകരിച്ചുകൊണ്ട് മാജിക് അക്കാദമിയുടെ നേതൃത്വത്തില്‍ ഭിന്നശേഷിക്കുട്ടികളുടെ സമഗ്രവികസനത്തിനായി നടപ്പിലാക്കിയ ഡിഫറന്റ് ആര്‍ട് സെന്ററിൽ (ഡി.എ.സി) സര്‍ക്കാര്‍ എജന്‍സികളായ ഐക്കണ്‍സ്, ചൈല്‍ഡ്...
സംസ്‌ഥാനത്ത് ബസുകൾക്ക് നികുതി ഇളവ്
തിരുവനന്തപുരം: സംസ്‌ഥാനത്തെ സ്‌റ്റേജ് കാര്യേജ് ബസുകളുടെയും കോൺട്രാക്‌ട് കാര്യേജ് ബസുകളുടെയും വാഹന നികുതി ഒഴിവാക്കാൻ സർക്കാർ തീരുമാനം. 2021 ജനുവരി ഒന്നിന് ആരംഭിച്ച ത്രൈമാസ വാഹന നികുതി പൂർണമായും ഒഴിവാക്കും.
ദീർഘകാലമായി കുടിശികയുള്ള മോട്ടോർ...
സമരമറവിൽ കലാപത്തിന് ശ്രമം;യൂത്ത് കോൺഗ്രസിനെതിരെ എംഎ റഹീം; തിരിച്ചടിച്ച് ഷാഫി
തിരുവനന്തപുരം: തലസ്‌ഥാനത്ത് നടക്കുന്ന പിഎസ്‌സി ഉദ്യോഗാർഥികളുടെ സമരത്തിന്റെ മറവിൽ യൂത്ത് കോൺഗ്രസ് കലാപത്തിന് ശ്രമിക്കുന്നുവെന്ന് ഡിവൈഎഫ്‌ഐ സംസ്‌ഥാന സെക്രട്ടറി എംഎ റഹീം. സമാധാനപരമായി നടക്കുന്ന ഉദ്യോഗാർഥികളുടെ സമരത്തെ അട്ടിമറിക്കാനുള്ള ഗൂഢാലോചനയാണ് കോൺഗ്രസ് നടത്തിവരുന്നതെന്ന്...
ദൃശ്യം 2 നാളെയെത്തും; തിയേറ്റർ അനുഭവം നഷ്‌ടമെന്ന് ആരാധകർ
മലയാളത്തിലെ എക്കാലത്തെയും വലിയ വിജയ ചിത്രങ്ങളിൽ ഒന്നായ ദൃശ്യത്തിന്റെ രണ്ടാം ഭാഗം നാളെ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തും. കോവിഡ് വ്യാപനം കണക്കിലെടുത്ത് ഒടിടി പ്ളാറ്റ് ഫോമായ ആമസോൺ പ്രൈമിലൂടെയാണ് ചിത്രത്തിന്റെ റിലീസ്.
അടച്ചിടൽ കാലത്തിന്...
യുപി ഉന്നാവില്‍ പെണ്‍കുട്ടികള്‍ കൊല്ലപ്പെട്ട കേസ്: ഉടൻ വ്യക്‌തത കൈവരും; ലക്‌നൗ ഐജി
ഉത്തർപ്രദേശ്: സംസ്‌ഥാനത്തെ ഉന്നാവില്‍ രണ്ട് പെണ്‍കുട്ടികൾ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ട കേസിൽ ഉടൻ വ്യക്‌തത കൈവരുമെന്ന് ലക്‌നൗ ഐജി മാദ്ധ്യമങ്ങളോട് പറഞ്ഞു. കൊല്ലപ്പെട്ട രണ്ടുകുട്ടികൾക്കൊപ്പം ഉണ്ടായിരുന്ന, ആശുപത്രിയില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടി ഗുരുതരാവസ്‌ഥ പിന്നിട്ടിട്ടില്ല...
മോദിഭരണം; രാജ്യത്ത് പെട്രോൾ കൊള്ളയടി 100ഉം കടന്ന് മുന്നോട്ട്
ഡെൽഹി: 2014ല്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷമുള്ള റെക്കോഡ് നിരക്കിലെത്തി നില്‍ക്കുകയാണ് രാജ്യത്തെ പെട്രോള്‍, ഡീസല്‍ വിലകള്‍. ഭോപ്പാലിൽ പ്രീമിയം പെട്രോൾ വില ലിറ്ററിന് 100.30 രൂപ!
രാജസ്‌ഥാൻ സര്‍ക്കാര്‍ കഴിഞ്ഞ മാസം...
‘മരട് 357’ വിവാദത്തിൽ; ചിത്രത്തിന്റെ റിലീസ് കോടതി തടഞ്ഞു
കൊച്ചി: മരട് ഫ്ളാറ്റ് പൊളിക്കല്‍ പാശ്‌ചാത്തലമാക്കി കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്‍ത ചിത്രത്തിന്റെ റിലീസ് എറണാകുളം മുന്‍സിഫ് കോടതി തടഞ്ഞു.'മരട് 357' എന്ന സിനിമയുടെ റിലീസാണ് തടഞ്ഞിരിക്കുന്നത്. സിനിമയുടെ ട്രെയ്‍ലറുകളോ ഭാഗങ്ങളോ റിലീസ്...







































