‘കർഷകർക്ക് ഒപ്പം’; പിന്തുണയുമായി ഗ്രെറ്റ തൻബെർഗ്
സ്‌റ്റോക്ക്ഹോം: കേന്ദ്ര സർക്കാരിന്റെ വിവാദമായ കാർഷിക നിയമങ്ങൾക്ക് എതിരെ ഡെൽഹി അതിർത്തിയിൽ നടക്കുന്ന കർഷക പ്രക്ഷോഭത്തിന് കാലാവസ്‌ഥാ പ്രവർത്തക ഗ്രെറ്റ തൻബെർഗ് പിന്തുണ അറിയിച്ചു.
“ഇന്ത്യയിലെ കർഷക പ്രക്ഷോഭത്തിന് ഞങ്ങൾ ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നു”, തൻബെർഗ്...
സൗദിയിലേക്ക് യാത്രാ നിരോധനം; ഇന്ത്യ അടക്കം 20 രാജ്യങ്ങൾക്ക് ബാധകം
റിയാദ്: ഇന്ത്യയും യുഎഇയും അടക്കം 20 രാജ്യങ്ങളില്‍ നിന്നുള്ള വിദേശികള്‍ക്ക് സൗദി അറേബ്യയില്‍ പ്രവേശിക്കാൻ താല്‍ക്കാലികമായി വിലക്കേർപ്പെടുത്തി.
2021 ഫെബ്രുവരി 3 ബുധനാഴ്‌ച രാത്രി ഒന്‍പത് മുതല്‍ വിലക്ക് പ്രാബല്യത്തില്‍ വരും. സൗദി ആഭ്യന്തര...
നോർക്ക റൂട്ട്സ്; പ്രവാസി സഹകരണ സംഘങ്ങൾക്ക് ധനസഹായം നൽകി തുടങ്ങി
തിരുവനന്തപുരം : പ്രവാസി മലയാളികളുടെ ഉന്നമനത്തിന് വേണ്ടി പ്രവർത്തിക്കുന്ന സഹകരണ സംഘങ്ങൾക്ക് നോർക്ക റൂട്ട്സ് വഴിയുള്ള ധനസഹായ വിതരണം ആരംഭിച്ചു. മൂന്ന് ലക്ഷം രൂപയുടെ സഹായമാണ് സഹകരണ സംഘങ്ങൾക്ക് അനുവദിക്കുന്നത്. പ്രവാസ ജീവിതം...
മാനസികാരോഗ്യ കേന്ദ്രത്തിലെ തടവുകാരുടെ പുനരധിവാസം; 1,98,300 രൂപ അനുവദിച്ചു
തിരുവനന്തപുരം: മാനസികാരോഗ്യ കേന്ദ്രത്തില്‍ കഴിയുന്ന തടവുകാരുടേയും കോടതി വിടുതല്‍ നൽകിയിട്ടും മാനസികാരോഗ്യ കേന്ദ്രത്തില്‍ കഴിയുന്നവരുടേയും പുനരധിവാസ പദ്ധതി പ്രകാരം 5 പേരെ പുനരധിവസിക്കുന്നതിന് സാമൂഹ്യനീതി വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ്...
ഡെൽഹിയിലേക്കുള്ള ട്രെയിനുകൾക്കും നിയന്ത്രണം; കർഷക സമരത്തെ ചെറുക്കാൻ കേന്ദ്ര നീക്കം
ഡെൽഹി: രാജ്യത്ത് അലയടിക്കുന്ന കർഷക സമരത്തെ പ്രതിരോധിക്കാൻ മാർഗങ്ങൾ തേടി കേന്ദ്ര സർക്കാർ. പഞ്ചാബിൽ നിന്നും ഹരിയാനയിൽ നിന്നും ഡെൽഹിയിലേക്ക് വരുന്ന ലോക്കൽ ട്രെയിനുകൾക്ക് കേന്ദ്രം നിയന്ത്രണം ഏർപ്പെടുത്തി. സമരഭൂമികളിലേക്ക് ട്രെയിനുകളിൽ കർഷകർ...
യുഎപിഎയിൽ വിചാരണ വൈകിയാൽ ജാമ്യം അനുവദിക്കാം; സുപ്രീംകോടതി
ന്യൂഡെൽഹി: യുഎപിഎ കേസുകളിൽ വിചാരണ വൈകിയാൽ ജാമ്യം അനുവദിക്കാമെന്ന് സുപ്രീംകോടതി. തൊടുപുഴ ന്യൂമാന്‍ കോളേജിലെ അധ്യാപകന്‍റെ കൈവെട്ടിയ കേസിലെ പ്രതി നജീബിന്‍റെ ജാമ്യം ശരിവെച്ചു കൊണ്ടാണ് സുപ്രീംകോടതിയുടെ നിരീക്ഷണം.
ജാമ്യം നൽകിയ ഹൈക്കോടതി വിധിയെ...
ലൈസൻസിനും വാഹന രജിസ്ട്രേഷനും ഇനി ആധാർ നിർബന്ധം
തിരുവനന്തപുരം: ഡ്രൈവിങ് ലൈസൻസിനും വാഹനരജിസ്ട്രേഷനും ആധാർ നിർബന്ധിത തിരിച്ചറിയൽ രേഖയാക്കാൻ തീരുമാനം. കേന്ദ്രസർക്കാരിന്റേതാണ് ഭേദഗതി. ഓൺലൈൻ സേവനങ്ങൾ സുരക്ഷിതമാക്കുന്നതിന്റെ ഭാഗമായാണിത്. വാഹനങ്ങൾ ബിനാമികളുടെ പേരുകളിൽ രജിസ്‌റ്റർ ചെയ്യുന്നതും വ്യാജരേഖകൾ ഉപയോഗിച്ച് ഡ്രൈവിങ് ലൈസൻസ്...
കർഷക സമരം; കിസാൻ ഏക്‌താ മോർച്ചയുടെയും ‘ദി കാരവന്റെ’യും അക്കൗണ്ടുകൾ മരവിപ്പിച്ച് ട്വിറ്റർ
ന്യൂഡെൽഹി: കർഷക സമരത്തെ പിന്തുണക്കുകയും കേന്ദ്ര സർക്കാരിനെ വിമർശിക്കുകയും ചെയ്യുന്ന അക്കൗണ്ടുകൾ ബ്ളോക്ക് ചെയ്യുന്നതിന് കേന്ദ്രത്തിന് ട്വിറ്ററിന്റെ സഹായം. കിസാൻ ഏക്‌താ മോർച്ച, ദി കാരവൻ മാഗസിൻ എന്നിവയുടേതടക്കം നിരവധി ട്വിറ്റർ അക്കൗണ്ടുകളാണ്...








































