Thu, Jul 30, 2026
33.4 C
Dubai

മുന്‍നിര പ്രവര്‍ത്തകര്‍ക്ക് ഫെബ്രുവരി ആദ്യ ആഴ്‌ചമുതല്‍ വാക്‌സിനേഷന്‍ ആരംഭിക്കണമെന്ന് കേന്ദ്രനിർദേശം

ന്യൂഡെൽഹി: കോവിഡ് മുന്നണി പ്രവർത്തകർക്ക് ഫെബ്രുവരി ആദ്യ ആഴ്‌ചമുതൽ പ്രതിരോധ വാക്‌സിൻ വിതരണം ചെയ്യണമെന്ന് സംസ്‌ഥാനങ്ങൾക്ക് നിർദേശം നൽകി കേന്ദ്ര സർക്കാർ. ആരോഗ്യ പ്രവർത്തകർക്കുള്ള വാക്‌സിൻ വിതരണവും ഇതിനൊപ്പം തുടരണമെന്ന് കേന്ദ്ര ആരോഗ്യ...

ഡെല്‍ഹി സ്‌ഫോടനം; രാജ്യത്ത് അതീവ ജാഗ്രതാ നിര്‍ദേശം

ന്യൂഡെല്‍ഹി: ഇസ്രയേല്‍ എംബസിക്ക് സമീപം നടന്ന സ്‌ഫോടനത്തിന്റെ പശ്‌ചാത്തലത്തില്‍ രാജ്യത്ത് അതീവ ജാഗ്രതാ നിര്‍ദേശം. അര്‍ധസൈനിക വിഭാഗമായ സിഐഎസ്എഫ് വിമാനത്താവളങ്ങള്‍, പ്രമുഖ സ്‌ഥാപനങ്ങള്‍, സര്‍ക്കാര്‍ കെട്ടിടങ്ങള്‍ എന്നിവക്ക് ജാഗ്രതാ നിര്‍ദേശം കൈമാറി. സുരക്ഷ...

കാത്തിരുന്ന പ്രഖ്യാപനം നടത്തി പൃഥ്വി; കെജിഎഫ് 2 റിലീസ് ജൂലായ്‌ 16ന്

ഇന്ത്യൻ സിനിമാലോകം കാത്തിരുന്ന ബ്രാഹ്‌മാണ്ഡ ചലച്ചിത്രം 'കെജിഎഫ് 2' റിലീസ് തീയതി പുറത്തുവിട്ട് പൃഥ്വിരാജ് സുകുമാരൻ. ജൂലായ് 16നാണ് ചിത്രം തീയറ്ററുകളിൽ എത്തുന്നത്. കെജിഎഫിന്റെ കേരളത്തിലെ വിതരണാവകാശം പൃഥ്വിരാജ് നേരത്തെ സ്വന്തമാക്കിയിരുന്നു. ഇന്ന്...

കര്‍ഷകസമരം; ഇന്റര്‍നെ‌റ്റ് സേവനത്തിന് 14 ജില്ലകളില്‍ കൂടി ഹരിയാന സർക്കാരിന്റെ വിലക്ക്

ന്യൂഡെല്‍ഹി: കര്‍ഷക സമരത്തില്‍ കൂടുതല്‍ പേര്‍ പങ്കെടുക്കുന്ന ഹരിയാനയില്‍ 14 ജില്ലകളില്‍ കൂടി സംസ്‌ഥാന സര്‍ക്കാര്‍ ഇന്റര്‍നെ‌റ്റ് സേവനം വിലക്കി. ഇതോടെ 17 ജില്ലകളിലാണ് ഹരിയാനയില്‍ ആകെ ഇന്റര്‍നെ‌റ്റ് സേവനങ്ങള്‍ക്ക് വിലക്കുള‌ളത്. ശനിയാഴ്‌ച...

ജനുവരി 30 ദേശീയ കുഷ്‌ഠരോഗ നിര്‍മാര്‍ജന ദിനം; ബോധവല്‍ക്കരണ ക്യാംപയിനുമായി സർക്കാർ

തിരുവനന്തപുരം: ദേശീയ കുഷ്‌ഠരോഗ നിര്‍മാര്‍ജന ദിനം ജനുവരി 30ന് ആചരിക്കുമ്പോള്‍ ഏവരും കുഷ്‌ഠരോഗത്തെ പറ്റി അവബോധം ഉള്ളവരായിരിക്കണം എന്ന് വ്യക്‌തമാക്കി ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചര്‍. ദിനാചരണത്തിന്റെ ഭാഗമായി ജനുവരി...

‘വിജയ് മല്യയോ നീരവ് മോദിയോ അല്ല, കർഷകരാണ്; ലുക്ക്ഔട്ട് നോട്ടീസ് പിൻവലിക്കണം’

ന്യൂഡെൽഹി: റിപ്പബ്ളിക് ദിനത്തിലെ ട്രാക്‌ടർ റാലിക്കിടെ ഉണ്ടായ ആക്രമണത്തിൽ കർഷക നേതാക്കൾക്ക് എതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച നടപടിയിൽ രൂക്ഷ വിമർശനവുമായി പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ്. ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാൻ...

സംസ്‌ഥാനത്ത് നാളെ മുതൽ പൊതു സ്‌ഥലങ്ങളിൽ കർശന പരിശോധന

തിരുവനന്തപുരം: കോവിഡ് കേസുകൾ വർധിച്ചു വരുന്നതിന്റെ പശ്‌ചാത്തലത്തിൽ സംസ്‌ഥാനത്ത് നാളെ മുതൽ പോലീസ് നീരീക്ഷണം കൂടുതൽ ശക്‌തിപ്പെടുത്തുന്നു. ഇതിനായി സെക്‌ട്രൽ മജിസ്ട്രേറ്റുമാരെ കൂടുതലായി വിന്യസിക്കും. നാളെ രാവിലെ മുതൽ ഫെബ്രുവരി 10 വരെ പൊതു...

രോഗ മുക്‌തരേക്കാൾ രോഗികൾ കൂടുന്നു, അതിതീവ്ര ജാഗ്രത വേണം; മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് വ്യാപനം കൂടിവരുന്ന സാഹചര്യമാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളിലെ കണക്കുകൾ വ്യക്‌തമാക്കുന്നത്‌ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡ് കേസുകളും ടെസ്‌റ്റ് പോസിറ്റീവിറ്റി നിരക്കും കൂടി വരികയാണെന്ന് മുഖ്യന്ത്രി വാർത്താ...
- Advertisement -