ഇന്ന് ദേശീയ ബാലികാ ദിനം; പെണ്‍കുട്ടികള്‍ക്കായി കേന്ദ്ര സര്‍ക്കാരിന്റെ പത്ത് പദ്ധതികള്‍
പെണ്‍കുട്ടികള്‍ നേരിടുന്ന ലിംഗ വിവേചനങ്ങൾക്കെതിരെ പോരാടാനും അവരുടെ അവകാശങ്ങളെ സംരക്ഷിക്കാനും ഓര്‍മപ്പെടുത്തി ഇന്ന് ദേശീയ ബാലികാ ദിനം. പെണ്‍ഭ്രൂണഹത്യകളും ബാലാപീഡനങ്ങളും ഒട്ടും കുറവില്ലാത്ത ഒരു രാജ്യത്ത് ബാലിക സംരക്ഷണം നമ്മുടെ കര്‍ത്തവ്യവും ചുമതലയും...
സ്‍ത്രീവിരുദ്ധ പരാമർശം; പിസി ജോർജിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാൻ ദേശീയ മഹിള ഫെഡറേഷന്‍
ഡെൽഹി: കന്യാസ്‍ത്രീക്കെതിരെ മോശം പരാമർശം നടത്തിയ പിസി ജോർജ് എംഎൽഎക്കെതിരെ ദേശീയ മഹിള ഫെഡറേഷന്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കും. രണ്ട് തവണ സ്‍ത്രീ വിരുദ്ധ പരാമർശത്തിന് നിയമസഭ ശാസിച്ചയാളെ മൽസരിക്കാന്‍ അനുവദിക്കരുത് എന്നാവശ്യപ്പെട്ടാണ്...
സിദ്ദീഖ് കാപ്പന്റെ ജാമ്യാപേക്ഷ; മാർച്ചിലേക്ക് നീട്ടിവച്ച് സുപ്രീംകോടതി ഉത്തരവ്
ഡെൽഹി: സിദ്ദീഖ് കാപ്പന്റെ ജാമ്യാപേക്ഷ അകാരണമായി നീട്ടിവച്ച് സുപ്രീംകോടതി ഉത്തരവിട്ടിരിക്കുന്നു. ജാമ്യം അനുവദിക്കണം എന്നാവശ്യപ്പെട്ട് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ നല്‍കിയ ഹരജിയില്‍ അടുത്ത ആഴ്‌ച അന്തിമ വാദം കേള്‍ക്കാമെന്നായിരുന്നു ഇന്നലെ സുപ്രീംകോടതി പറഞ്ഞത്....
സംസ്‌ഥാനത്ത് വാക്‌സിനേഷന്‍ കേന്ദ്രങ്ങൾ വര്‍ധിപ്പിക്കും; രണ്ടാം ഘട്ടം ഫെബ്രുവരി 15ന് ശേഷം
തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് വാക്‌സിനേഷന്‍ വര്‍ധിപ്പിക്കാനും കൃത്യമായി അടുത്ത ഘട്ട വാക്‌സിനേഷന്‍ ആരംഭിക്കാനും ആക്ഷന്‍ പ്ളാന്‍ തയാറാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചര്‍ അറിയിച്ചു. സംസ്‌ഥാനത്ത് നിലവിലുള്ള 141 കോവിഡ്...
സൗദി ആരോഗ്യ മന്ത്രാലയത്തിന് കീഴിൽ വനിതാ നഴ്‌സുമാർക്ക് തൊഴിലവസരം
റിയാദ് : സൗദി അറേബ്യയിലെ ആരോഗ്യമന്ത്രാലയത്തിന് കീഴിലുള്ള ആശുപത്രികളിലേക്ക് വനിതാ നഴ്‌സുമാർക്ക് അവസരം. നോർക്ക റൂട്ട്സ് മുഖേനയാണ് നഴ്‌സുമാരെ തിരഞ്ഞെടുക്കുന്നത്. ഇതിനായി ബിഎസ്‌സി, എംഎസ്‌സി, പിഎച്ച്ഡി എന്നീ യോഗ്യതകളും, 2 വർഷത്തെ പ്രവൃത്തി...
പച്ചക്കറികൾ സുരക്ഷിതം; കേരളത്തിൽ കീടനാശിനികളുടെ ഉപയോഗം വര്‍ഷം തോറും കുറയുന്നു
കേരളത്തില്‍ കീടനാശിനികളുടെ ഉപയോഗം വര്‍ഷംതോറും കുറഞ്ഞു വരുന്നതായി കാര്‍ഷിക വികസന- കാര്‍ഷിക ക്ഷേമ വകുപ്പിന്റെ കണക്കുകള്‍. രാസ- ജൈവ കീടനാശിനികളുടെ ഉപയോഗത്തില്‍ വന്‍ കുറവാണ് മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് 2020-ല്‍ ഉണ്ടായത്.
കീടനാശിനി പ്രയോഗം 2020-ല്‍...
കേന്ദ്ര വാഗ്‌ദാനങ്ങൾ തള്ളി ട്രാക്‌ടര്‍ റാലിയുമായി കർഷകർ മുന്നോട്ട്; കേന്ദ്രസമ്മർദ്ദം ശക്‌തമാക്കും
ഡെൽഹി: പ്രത്യേക കമ്മിറ്റിയെ വെച്ച് കർഷകരുടെ ആവശ്യങ്ങൾ പഠിക്കുമെന്നും ഒന്നര വർഷത്തേക്ക് കാർഷിക നിയമങ്ങൾ നടപ്പിലാക്കില്ലെന്നുമാണ് കേന്ദ്ര സർക്കാർ കർഷക സംഘടനകൾക്ക് നൽകിയ വാഗ്‌ദാനം. ഇതിനെ നിരസിച്ച് കർഷകർ ട്രാക്‌ടര്‍ റാലിയുമായി മുന്നോട്ട്...
അലര്‍ജിയുള്ളവര്‍ കോവിഷീല്‍ഡ് വാക്‌സിന്‍ സ്വീകരിക്കരുത്; സെറം ഇൻസ്‌റ്റിറ്റ്യൂട്ട്
ഡെൽഹി: കോവിഷീല്‍ഡ് നിര്‍മാതാക്കളിലൊരാളായ സെറം ഇൻസ്‌റ്റിറ്റ്യൂട്ട് വാക്‌സിനിലെ ഘടകപദാര്‍ഥങ്ങളോട് അലര്‍ജിയുള്ളവര്‍ കുത്തിവെപ്പ് എടുക്കുന്നത് ഉപേക്ഷിക്കാൻ നിർദ്ദേശിക്കുന്നു. ആദ്യ ഡോസ് എടുത്തപ്പോള്‍ അലര്‍ജിയുണ്ടായവര്‍ രണ്ടാം ഡോസ് വാക്‌സിൻ കുത്തിവെക്കരുതെന്നും നിര്‍മാതാക്കള്‍ നിര്‍ദേശിച്ചു.
ഏതെങ്കിലും മരുന്നിനോ ഭക്ഷണത്തിനോ,...








































